"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: he:אמו דריה
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 3: വരി 3:
|river_name = അമു ദാര്യ<br><br><big>آمودریا</big>
|river_name = അമു ദാര്യ<br><br><big>آمودریا</big>
|image_name = amu darya delta.jpg
|image_name = amu darya delta.jpg
|caption = അമു ദാര്യ ഡെല്‍റ്റ ബഹിരാകാശത്തുനിന്നുള്ള ദൃശ്യം, നവംബര്‍ 1994
|caption = അമു ദാര്യ ഡെൽറ്റ ബഹിരാകാശത്തുനിന്നുള്ള ദൃശ്യം, നവംബർ 1994
|origin = [[പാമീർ പർവതനിരകൾ]]
|origin = [[പാമീര്‍ പര്‍വതനിരകള്‍]]
|mouth = ഇല്ല. മുമ്പ് [[ആരല്‍ കടല്‍]]
|mouth = ഇല്ല. മുമ്പ് [[ആരൽ കടൽ]]
|basin_countries = [[Afghanistan|അഫ്ഗാനിസ്താന്‍]], [[Tajikistan|താജികിസ്താന്‍]], [[Turkmenistan|തുര്‍ക്കുമാനിസ്താന്‍]], [[Uzbekistan|ഉസ്ബക്കിസ്താന്‍]]
|basin_countries = [[Afghanistan|അഫ്ഗാനിസ്താൻ]], [[Tajikistan|താജികിസ്താൻ]], [[Turkmenistan|തുർക്കുമാനിസ്താൻ]], [[Uzbekistan|ഉസ്ബക്കിസ്താൻ]]
|length = {{convert|2400|km|mi|abbr=on}}
|length = {{convert|2400|km|mi|abbr=on}}
|elevation = ~{{convert|6000|m|ft|abbr=on}}
|elevation = ~{{convert|6000|m|ft|abbr=on}}
വരി 12: വരി 12:
|watershed = {{convert|534739|km2|abbr=on}}
|watershed = {{convert|534739|km2|abbr=on}}
}}
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] മുഖ്യ [[നദി|നദികളില്‍]] ഒന്നാണ്‌ '''അമു ദാര്യ'''. [[ഏദന്‍തോട്ടം|ഏദന്‍തോട്ടത്തിലെ]] നാല്‌ നദികളിലൊന്നായ [[ഗൈഹോണ്‍|ഗൈഹോണിനെ]] ഓര്‍മ്മിപ്പിക്കുന്ന ജയ്ഹോണ്‍ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ '''ഓക്സസ്''' എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ [[ജംബുദ്വീപം|ജംബുദ്വീപത്തിന്റെ]] വടക്കേ അതിരായ '''വക്ഷു''' ഈ നദിയാണെന്ന് കരുതുന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] മുഖ്യ [[നദി|നദികളിൽ]] ഒന്നാണ്‌ '''അമു ദാര്യ'''. [[ഏദൻതോട്ടം|ഏദൻതോട്ടത്തിലെ]] നാല്‌ നദികളിലൊന്നായ [[ഗൈഹോൺ|ഗൈഹോണിനെ]] ഓർമ്മിപ്പിക്കുന്ന ജയ്ഹോൺ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ '''ഓക്സസ്''' എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ [[ജംബുദ്വീപം|ജംബുദ്വീപത്തിന്റെ]] വടക്കേ അതിരായ '''വക്ഷു''' ഈ നദിയാണെന്ന് കരുതുന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.


മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 [[കി.മീ.]] സഞ്ചാരയോഗ്യമാണ്. പ്രതിവര്‍ഷം 55 [[ഘനകിലോമീറ്റര്‍]] [[ജലം]] ഈ നദിയിലൂടെ ഒഴുകുന്നു. [[പാമീര്‍]] പര്‍വതരയില്‍നിന്നുത്ഭവിച്ച് [[ആറൽ|ആറല്‍ കടലില്‍]] പതിക്കുന്ന ഈ നദി, [[തുര്‍ക്ക്മെനിസ്താന്‍]], [[ഉസ്ബെക്കിസ്ഥാന്‍|ഉസ്ബക്കിസ്താന്‍]] എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 [[ച.കി.മീ]] വിസ്തൃതിയുള്ള നദിയുടെ [[നീർത്തടം‍]], [[ അഫ്ഗാനിസ്താന്‍]], [[താജിക്കിസ്താന്‍]] എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. [[സോര്‍ക്കുല്‍]]/[[വിക്റ്റോറിയ തടാകം|വിക്ടോറിയ തടാകത്തിൽ]] നിന്നുത്ഭവിക്കുന്ന [[പാമീര്‍ നദി|പാമീര്‍ നദിയാണ്]] അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ [[വഖാൻ ഇടനാഴി|വഖാന്‍ ഇടനാഴിയിലുള്ള]] [[വാഘ്ജിര്‍]] താഴ്വരയിലെ [[ഹിമാനി|ഹിമാനികളിലൊന്നാണ്]] ഇതിന്‍റെ മറ്റൊരു പ്രഭവം.
മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 [[കി.മീ.]] സഞ്ചാരയോഗ്യമാണ്. പ്രതിവർഷം 55 [[ഘനകിലോമീറ്റർ]] [[ജലം]] ഈ നദിയിലൂടെ ഒഴുകുന്നു. [[പാമീർ]] പർവതരയിൽനിന്നുത്ഭവിച്ച് [[ആറൽ|ആറൽ കടലിൽ]] പതിക്കുന്ന ഈ നദി, [[തുർക്ക്മെനിസ്താൻ]], [[ഉസ്ബെക്കിസ്ഥാൻ|ഉസ്ബക്കിസ്താൻ]] എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 [[ച.കി.മീ]] വിസ്തൃതിയുള്ള നദിയുടെ [[നീർത്തടം‍]], [[ അഫ്ഗാനിസ്താൻ]], [[താജിക്കിസ്താൻ]] എന്നിവിടങ്ങളിൽ പരന്നുകിടക്കുന്നു. [[സോർക്കുൽ]]/[[വിക്റ്റോറിയ തടാകം|വിക്ടോറിയ തടാകത്തിൽ]] നിന്നുത്ഭവിക്കുന്ന [[പാമീർ നദി|പാമീർ നദിയാണ്]] അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീർ പർവതനിരകളിലെതന്നെ [[വഖാൻ ഇടനാഴി|വഖാൻ ഇടനാഴിയിലുള്ള]] [[വാഘ്ജിർ]] താഴ്വരയിലെ [[ഹിമാനി|ഹിമാനികളിലൊന്നാണ്]] ഇതിൻറെ മറ്റൊരു പ്രഭവം.


== ഇതും കാണുക ==
== ഇതും കാണുക ==
വരി 20: വരി 20:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}
[[Category:ഏഷ്യയിലെ നദികള്‍]]
[[Category:ഏഷ്യയിലെ നദികൾ]]
[[Category:അഫ്ഗാനിസ്താനിലെ നദികള്‍]]
[[Category:അഫ്ഗാനിസ്താനിലെ നദികൾ]]


[[ar:جيحون]]
[[ar:جيحون]]

02:03, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അമു ദര്യ
Physical characteristics
നദീമുഖംഇല്ല. മുമ്പ് ആരൽ കടൽ
നീളം2,400 km (1,500 mi)

മദ്ധ്യേഷ്യയിലെ മുഖ്യ നദികളിൽ ഒന്നാണ്‌ അമു ദാര്യ. ഏദൻതോട്ടത്തിലെ നാല്‌ നദികളിലൊന്നായ ഗൈഹോണിനെ ഓർമ്മിപ്പിക്കുന്ന ജയ്ഹോൺ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നത്. അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ ഓക്സസ് എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ ജംബുദ്വീപത്തിന്റെ വടക്കേ അതിരായ വക്ഷു ഈ നദിയാണെന്ന് കരുതുന്നു[2].

മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 കി.മീ. സഞ്ചാരയോഗ്യമാണ്. പ്രതിവർഷം 55 ഘനകിലോമീറ്റർ ജലം ഈ നദിയിലൂടെ ഒഴുകുന്നു. പാമീർ പർവതരയിൽനിന്നുത്ഭവിച്ച് ആറൽ കടലിൽ പതിക്കുന്ന ഈ നദി, തുർക്ക്മെനിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 ച.കി.മീ വിസ്തൃതിയുള്ള നദിയുടെ നീർത്തടം‍, അഫ്ഗാനിസ്താൻ, താജിക്കിസ്താൻ എന്നിവിടങ്ങളിൽ പരന്നുകിടക്കുന്നു. സോർക്കുൽ/വിക്ടോറിയ തടാകത്തിൽ നിന്നുത്ഭവിക്കുന്ന പാമീർ നദിയാണ് അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീർ പർവതനിരകളിലെതന്നെ വഖാൻ ഇടനാഴിയിലുള്ള വാഘ്ജിർ താഴ്വരയിലെ ഹിമാനികളിലൊന്നാണ് ഇതിൻറെ മറ്റൊരു പ്രഭവം.

ഇതും കാണുക

അവലംബം

  1. http://www.ce.utexas.edu/prof/mckinney/papers/aral/CentralAsiaWater-McKinney.pdf
  2. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 125. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അമു_ദര്യ&oldid=655489" എന്ന താളിൽനിന്ന് ശേഖരിച്ചത്