"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
[[ചിത്രം:Ghaznavid Empire 975 - 1187 (AD).PNG|300px|thumb|ഘാസ്നവിദ് സാമ്രാജ്യം, അതിന്റെ പരമോന്നതിയില്‍]]
[[ചിത്രം:Ghaznavid Empire 975 - 1187 (AD).PNG|300px|thumb|ഘാസ്നവിദ് സാമ്രാജ്യം, അതിന്റെ പരമോന്നതിയിൽ]]
{{History of Greater Iran}}
{{History of Greater Iran}}
[[975]] മുതല്‍ [[1187]] വരെ നിലനിന്ന ഒരു [[Greater Khorasan|ഖൊറേസാനിയന്‍]]<ref name="EI">[[Clifford Edmund Bosworth|C.E. Bosworth]], ''"Ghaznavids"'', in [[Encyclopaedia of Islam]], Online Edition; Brill, Leiden; 2006/2007</ref>[[സുന്നി]] [[മുസ്ലീം]] സാമ്രാജ്യമായിരുന്നു <ref name="EIr">C.E. Bosworth: The Ghaznavids. Edinburgh, 1963</ref><ref>[[Clifford Edmund Bosworth|C.E. Bosworth]], ''"Ghaznavids"'', in [[Encyclopaedia Iranica]], Online Edition 2006, ([http://www.iranica.com/articles/v10f6/v10f608.html LINK])</ref> '''ഗസ്നവി സാമ്രാജ്യം'''. [[Turkic peoples|തുർക്കിക്]] ''[[mamluk|മം‌ലൂക്ക്]] (അടിമ)'' ഉല്‍പ്പത്തിയുള്ള ഒരു രാജവംശമാണ് ഈ സാമ്രാജ്യം സ്ഥാപിച്ചത് <ref name="EIr" />. ഇന്നത്തെ [[അഫ്ഗാനിസ്ഥാന്‍|അഫ്ഗാനിസ്ഥാനിലുള്ള]] [[Ghazna|ഘസ്നി]] എന്ന പട്ടണം കേന്ദ്രമാക്കി ഈ സാമ്രാജ്യം [[Persia|പേര്‍ഷ്യയുടെ]] ഭൂരിഭാഗം പ്രദേശങ്ങളും [[Transoxania|ട്രാൻസോക്ഷ്യാനയും]] [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] വടക്കന്‍ ഭാഗങ്ങളും ഭരിച്ചു. അവരുടെ മുന്‍‌ഗാമികളുടെ ([[Persian people|പേര്‍ഷ്യന്‍]], [[Samanids|സാമാനി രാജവംശം]]) രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാധീനം മൂലം, തുർക്കികളായിരുന്നെങ്കിലും, ഘാസ്നവിദുകള്‍ പൂര്‍ണ്ണമായും [[പേര്‍ഷ്യന്‍]] ഭാഷയും സംസ്കാരവും ആയിരുന്നു പിന്തുടർന്നിരുന്നത്.<ref name="EI"/><ref name="EIr" /><ref name="Shahrbanu">M.A. Amir-Moezzi, ''"Shahrbanu"'', [[Encyclopaedia Iranica]], Online Edition, ([http://www.iranica.com/newsite/articles/ot_grp7/ot_shahrbanu_20050131.html LINK]): ''"... here one might bear in mind that non-Persian dynasties such as the Ghaznavids, Saljuqs and Ilkhanids were rapidly to adopt the Persian language and have their origins traced back to the ancient kings of Persia rather than to Turkish heroes or Muslim saints ..."''</ref><ref name="E.Yar.">[http://www.iranica.com/newsite/articles/v13f3/v13f3001b.html Encyclopaedia Iranica, Iran: Islamic Period - Ghaznavids, E. Yarshater]</ref><ref>B. Spuler, "The Disintegration of the Caliphate in the East", in the Cambridge History of Islam, Vol. IA: ''The Central islamic Lands from Pre-Islamic Times to the First World War, ed. by P.M. Holt, Ann K.S. Lambton, and Bernard Lewis (Cambridge: Cambridge University Press, 1970). pg 147: ''One of the effects of the renaissance of the Persian spirit evoked by this work was that the Ghaznavids were also Persianized and thereby became a Persian dynasty.</ref><ref>Anatoly M Khazanov, André Wink, "Nomads in the Sedentary World", Routledge, 2001. pg 12: "The Persianized Ghaznavids and some later dynasties, just like their mamluk-type elite troops, were of Turkic origin"</ref><ref>David Christian, "A History of Russia, Central Asia and Mongolia", Blackwell Publishing, 1998. pg 370: "Though Turkic in origin and, apparently in speech, Alp Tegin, Sebuk Tegin and Mahmud were all thoroughly Persianized"</ref><ref>Robert L. Canfield, Turko-Persia in historical perspective, Cambridge University Press, 1991. pg 8: "The Ghaznavids (989-1149) were essentially Persianized Turks who in manner of the pre-Islamic Persians encouraged the development of high culture"</ref>.
[[975]] മുതൽ [[1187]] വരെ നിലനിന്ന ഒരു [[Greater Khorasan|ഖൊറേസാനിയൻ]]<ref name="EI">[[Clifford Edmund Bosworth|C.E. Bosworth]], ''"Ghaznavids"'', in [[Encyclopaedia of Islam]], Online Edition; Brill, Leiden; 2006/2007</ref>[[സുന്നി]] [[മുസ്ലീം]] സാമ്രാജ്യമായിരുന്നു <ref name="EIr">C.E. Bosworth: The Ghaznavids. Edinburgh, 1963</ref><ref>[[Clifford Edmund Bosworth|C.E. Bosworth]], ''"Ghaznavids"'', in [[Encyclopaedia Iranica]], Online Edition 2006, ([http://www.iranica.com/articles/v10f6/v10f608.html LINK])</ref> '''ഗസ്നവി സാമ്രാജ്യം'''. [[Turkic peoples|തുർക്കിക്]] ''[[mamluk|മം‌ലൂക്ക്]] (അടിമ)'' ഉൽപ്പത്തിയുള്ള ഒരു രാജവംശമാണ് ഈ സാമ്രാജ്യം സ്ഥാപിച്ചത് <ref name="EIr" />. ഇന്നത്തെ [[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനിലുള്ള]] [[Ghazna|ഘസ്നി]] എന്ന പട്ടണം കേന്ദ്രമാക്കി ഈ സാമ്രാജ്യം [[Persia|പേർഷ്യയുടെ]] ഭൂരിഭാഗം പ്രദേശങ്ങളും [[Transoxania|ട്രാൻസോക്ഷ്യാനയും]] [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കൻ ഭാഗങ്ങളും ഭരിച്ചു. അവരുടെ മുൻ‌ഗാമികളുടെ ([[Persian people|പേർഷ്യൻ]], [[Samanids|സാമാനി രാജവംശം]]) രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാധീനം മൂലം, തുർക്കികളായിരുന്നെങ്കിലും, ഘാസ്നവിദുകൾ പൂർണ്ണമായും [[പേർഷ്യൻ]] ഭാഷയും സംസ്കാരവും ആയിരുന്നു പിന്തുടർന്നിരുന്നത്.<ref name="EI"/><ref name="EIr" /><ref name="Shahrbanu">M.A. Amir-Moezzi, ''"Shahrbanu"'', [[Encyclopaedia Iranica]], Online Edition, ([http://www.iranica.com/newsite/articles/ot_grp7/ot_shahrbanu_20050131.html LINK]): ''"... here one might bear in mind that non-Persian dynasties such as the Ghaznavids, Saljuqs and Ilkhanids were rapidly to adopt the Persian language and have their origins traced back to the ancient kings of Persia rather than to Turkish heroes or Muslim saints ..."''</ref><ref name="E.Yar.">[http://www.iranica.com/newsite/articles/v13f3/v13f3001b.html Encyclopaedia Iranica, Iran: Islamic Period - Ghaznavids, E. Yarshater]</ref><ref>B. Spuler, "The Disintegration of the Caliphate in the East", in the Cambridge History of Islam, Vol. IA: ''The Central islamic Lands from Pre-Islamic Times to the First World War, ed. by P.M. Holt, Ann K.S. Lambton, and Bernard Lewis (Cambridge: Cambridge University Press, 1970). pg 147: ''One of the effects of the renaissance of the Persian spirit evoked by this work was that the Ghaznavids were also Persianized and thereby became a Persian dynasty.</ref><ref>Anatoly M Khazanov, André Wink, "Nomads in the Sedentary World", Routledge, 2001. pg 12: "The Persianized Ghaznavids and some later dynasties, just like their mamluk-type elite troops, were of Turkic origin"</ref><ref>David Christian, "A History of Russia, Central Asia and Mongolia", Blackwell Publishing, 1998. pg 370: "Though Turkic in origin and, apparently in speech, Alp Tegin, Sebuk Tegin and Mahmud were all thoroughly Persianized"</ref><ref>Robert L. Canfield, Turko-Persia in historical perspective, Cambridge University Press, 1991. pg 8: "The Ghaznavids (989-1149) were essentially Persianized Turks who in manner of the pre-Islamic Persians encouraged the development of high culture"</ref>.


== തുടക്കം ==
== തുടക്കം ==
ഖുറാസാനിലെ [[സമാനിദ് സാമ്രാജ്യം|സമാനിദ് സാമ്രാജ്യത്തിലെ]] തുർക്കിക് അടിമയായിരുന്ന ഒരു സേനാനായകനായിരുന്നു അല്‍‌പ്‌റ്റ്‌ജിന്‍. സാമ്രാജ്യത്തിന്റെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമംനടത്തിയെന്നാരോപിക്കപ്പെട്ട് 961/62 കാലത്ത് ഇദ്ദേഹത്തെ സമാനിദുകൾ നാടുകടത്തി. തുടര്‍ന്ന് കിഴക്കുഭാഗത്തേക്ക്ക് നീങ്ങിയ ആല്‍‌പ്‌റ്റ്ജിന്‍, [[ബാമിയാൻ|ബാമിയാനിലേയും]] [[കാബൂൾ|കാബൂളീലേയ്യും]] [[ശാഹി രാജവംശം|ഹിന്ദു ശാഹി രാജാവിനെ]] പരാജയപ്പെടുത്തുകയും തുടർന്ന് ഘാസ്നിയിലെ തദ്ദേശീയരാജാവിനേയ്യും സ്ഥാനഭ്രഷ്ടനാക്കി. 963-ല്‍ ആല്‍‌പ്‌റ്റ്‌ജിന്‍ മരണമടഞ്ഞപ്പോള്‍ പ്രദേശത്ത് അരാജകത്വം ഉടലെടുത്തെങ്കിലും, ദക്ഷിണസൈബീരിയയില്‍ നിന്നുള്ള ആല്‍‌പ്‌റ്റ്ജിന്റെ ഒരു അടിമയായിരുന്ന സെബുക്റ്റ്ജിന്‍ അധികാരം ഏറ്റെടുത്ത് ഘാസ്നി കേന്ദ്രമാക്കി ഭരണമാരംഭിച്ചു. 977 മുതല്‍ 997 വരെ യായിരുന്നു സെബുക്റ്റ്ജിന്റെ ഭരണകാലം<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=193–199|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA193#v=onepage&q=&f=false}}</ref>. സെബുക്റ്റ്ജിനെ ഘാസ്നവിദ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി കണക്കാക്കുന്നു<ref name="EB">Encyclopedia Britannica, ''Ghaznavid Dynasty'', Online Edition 2007 ([http://www.britannica.com/eb/article-9036676/Ghaznavid-Dynasty LINK])</ref>
ഖുറാസാനിലെ [[സമാനിദ് സാമ്രാജ്യം|സമാനിദ് സാമ്രാജ്യത്തിലെ]] തുർക്കിക് അടിമയായിരുന്ന ഒരു സേനാനായകനായിരുന്നു അൽ‌പ്‌റ്റ്‌ജിൻ. സാമ്രാജ്യത്തിന്റെ അധികാരത്തിൽ കൈകടത്താൻ ശ്രമംനടത്തിയെന്നാരോപിക്കപ്പെട്ട് 961/62 കാലത്ത് ഇദ്ദേഹത്തെ സമാനിദുകൾ നാടുകടത്തി. തുടർന്ന് കിഴക്കുഭാഗത്തേക്ക്ക് നീങ്ങിയ ആൽ‌പ്‌റ്റ്ജിൻ, [[ബാമിയാൻ|ബാമിയാനിലേയും]] [[കാബൂൾ|കാബൂളീലേയ്യും]] [[ശാഹി രാജവംശം|ഹിന്ദു ശാഹി രാജാവിനെ]] പരാജയപ്പെടുത്തുകയും തുടർന്ന് ഘാസ്നിയിലെ തദ്ദേശീയരാജാവിനേയ്യും സ്ഥാനഭ്രഷ്ടനാക്കി. 963- ആൽ‌പ്‌റ്റ്‌ജിൻ മരണമടഞ്ഞപ്പോൾ പ്രദേശത്ത് അരാജകത്വം ഉടലെടുത്തെങ്കിലും, ദക്ഷിണസൈബീരിയയിൽ നിന്നുള്ള ആൽ‌പ്‌റ്റ്ജിന്റെ ഒരു അടിമയായിരുന്ന സെബുക്റ്റ്ജിൻ അധികാരം ഏറ്റെടുത്ത് ഘാസ്നി കേന്ദ്രമാക്കി ഭരണമാരംഭിച്ചു. 977 മുതൽ 997 വരെ യായിരുന്നു സെബുക്റ്റ്ജിന്റെ ഭരണകാലം<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=193–199|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA193#v=onepage&q=&f=false}}</ref>. സെബുക്റ്റ്ജിനെ ഘാസ്നവിദ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി കണക്കാക്കുന്നു<ref name="EB">Encyclopedia Britannica, ''Ghaznavid Dynasty'', Online Edition 2007 ([http://www.britannica.com/eb/article-9036676/Ghaznavid-Dynasty LINK])</ref>


== വികാസം ==
== വികാസം ==
തത്വത്തില്‍ സെബുക്റ്റ്ജിന്‍ സ്വതന്ത്രമായാണ് ഭരണം നടത്തിയിരുന്നതെങ്കിലും അദ്ദേഹം സ്വയം [[സമാനിദ് സാമ്രാജ്യം|സമാനിദ്]] അമീറിന്റെ മേല്‍കോയ്മ അംഗീകരിച്ചിരുന്നു. കാബൂളിലേയ്യും ഗാന്ധാരത്തിലേയും അവസാന ഹിന്ദു ശാഹി രാജാക്കന്മാരെ ഇദ്ദേഹം പരാജയപ്പെടുത്തി. പരാജയപ്പെട്ട കാബൂളിലെ ഹിന്ദു ശാഹി രാജാവായിരുന്ന ജയ്പാലിന് കിഴക്കുള്ള സമതലങ്ങളിലേക്ക്ക് അഭയാര്‍ത്ഥിയായി പോകേണ്ടിവന്നു<ref name=afghans12/>.
തത്വത്തിൽ സെബുക്റ്റ്ജിൻ സ്വതന്ത്രമായാണ് ഭരണം നടത്തിയിരുന്നതെങ്കിലും അദ്ദേഹം സ്വയം [[സമാനിദ് സാമ്രാജ്യം|സമാനിദ്]] അമീറിന്റെ മേൽകോയ്മ അംഗീകരിച്ചിരുന്നു. കാബൂളിലേയ്യും ഗാന്ധാരത്തിലേയും അവസാന ഹിന്ദു ശാഹി രാജാക്കന്മാരെ ഇദ്ദേഹം പരാജയപ്പെടുത്തി. പരാജയപ്പെട്ട കാബൂളിലെ ഹിന്ദു ശാഹി രാജാവായിരുന്ന ജയ്പാലിന് കിഴക്കുള്ള സമതലങ്ങളിലേക്ക്ക് അഭയാർത്ഥിയായി പോകേണ്ടിവന്നു<ref name=afghans12/>.


=== ഗസ്നിയിലെ മഹ്മൂദ് ===
=== ഗസ്നിയിലെ മഹ്മൂദ് ===
[[File:Sultan-Mahmud-Ghaznawi.jpg|right|thumb|ഘാസ്നിയിലെ മഹ്മൂദ്]]
[[File:Sultan-Mahmud-Ghaznawi.jpg|right|thumb|ഘാസ്നിയിലെ മഹ്മൂദ്]]
[[ചിത്രം:Asia 1025ad.jpg|thumb|300px|ഘാസ്നവിദ് സാമ്രാജ്യം, ക്രി.വ. 1025 AD]]
[[ചിത്രം:Asia 1025ad.jpg|thumb|300px|ഘാസ്നവിദ് സാമ്രാജ്യം, ക്രി.വ. 1025 AD]]
സെബുക്റ്റ്ജിന്റെ മരണത്തിന് ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ഷാ മഹ്മൂദ്, ഘാസ്നവിദ് സാമ്രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. ഇദ്ദേഹം ഘസ്നിയിലെ മഹ്മൂദ് എന്ന പേരിലും പ്രശസ്തനാണ്. 998 മുതൽ 1030 വരെയാണ് മഹ്മൂദിന്റെ ഭരണകാലം. മഹ്മൂദിന്റെ കാലത്ത്, ഘാസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളര്‍ന്നു. 999-വരെയും, സമാനിദുകളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാല്‍വര്‍ഷം, വടക്കുനിന്നുള്ള മറ്റൊരു തുര്‍ക്കിക് വിഭാഗക്കാരായ [[ഖ്വാറക്കനിഡുകള്‍]] അഥവാ ഐലക് ഖാന്‍‌മാര്‍, സമാനിദുകളെ തോല്‍പ്പിക്കുകയും, ഇതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിക്കുകയും ചെയ്തു.
സെബുക്റ്റ്ജിന്റെ മരണത്തിന് ഒരു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രൻ ഷാ മഹ്മൂദ്, ഘാസ്നവിദ് സാമ്രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. ഇദ്ദേഹം ഘസ്നിയിലെ മഹ്മൂദ് എന്ന പേരിലും പ്രശസ്തനാണ്. 998 മുതൽ 1030 വരെയാണ് മഹ്മൂദിന്റെ ഭരണകാലം. മഹ്മൂദിന്റെ കാലത്ത്, ഘാസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളർന്നു. 999-വരെയും, സമാനിദുകളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാൽവർഷം, വടക്കുനിന്നുള്ള മറ്റൊരു തുർക്കിക് വിഭാഗക്കാരായ [[ഖ്വാറക്കനിഡുകൾ]] അഥവാ ഐലക് ഖാൻ‌മാർ, സമാനിദുകളെ തോൽപ്പിക്കുകയും, ഇതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിക്കുകയും ചെയ്തു.


നിരവധി യുദ്ധങ്ങളിലൂടെ മഹ്മൂദ്, കാബൂള്‍ മേഖലയിലെ ഹിന്ദു ശാഹി രാജാക്കന്മാരെ പരാജയപ്പെടുത്തി. 1000-മാണ്ടില്‍ ജയ്പാലിനെ അന്തിമമായി പരാജയപ്പെടുത്തുകയും തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഖുറാസാനില്‍ അടിമയായി വില്‍ക്കുകയും ചെയ്തു. ജയ്പാലിന്റെ പിൻ‌ഗാമിയായിരുന്ന അനന്തപാലും സഖ്യവും പിന്നീടും പൊരുതിയെങ്കിലും 1008-ല്‍ മഹ്മൂദിനോട് പരാജയപ്പെട്ടു<ref name=afghans12/>.
നിരവധി യുദ്ധങ്ങളിലൂടെ മഹ്മൂദ്, കാബൂൾ മേഖലയിലെ ഹിന്ദു ശാഹി രാജാക്കന്മാരെ പരാജയപ്പെടുത്തി. 1000-മാണ്ടിൽ ജയ്പാലിനെ അന്തിമമായി പരാജയപ്പെടുത്തുകയും തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഖുറാസാനിൽ അടിമയായി വിൽക്കുകയും ചെയ്തു. ജയ്പാലിന്റെ പിൻ‌ഗാമിയായിരുന്ന അനന്തപാലും സഖ്യവും പിന്നീടും പൊരുതിയെങ്കിലും 1008- മഹ്മൂദിനോട് പരാജയപ്പെട്ടു<ref name=afghans12/>.


മഹ്മൂദ്, ഘാസ്നവിദ് സാമ്രാജ്യത്തെ [[Oxus river|ഓക്സസ് നദി]] മുതല്‍ [[Indus Valley|സിന്ധൂ നദീതടം]] വരെയും [[Indian Ocean|ഇന്ത്യന്‍ മഹാസമുദ്രം]] വരെയും; പടിഞ്ഞാറ് [[Rayy|റേയ്യ്]], [[Hamadan|ഹമദാന്‍]] എന്നിവിടങ്ങള്‍ വരെയും വ്യാപിപ്പിച്ചു.
മഹ്മൂദ്, ഘാസ്നവിദ് സാമ്രാജ്യത്തെ [[Oxus river|ഓക്സസ് നദി]] മുതൽ [[Indus Valley|സിന്ധൂ നദീതടം]] വരെയും [[Indian Ocean|ഇന്ത്യൻ മഹാസമുദ്രം]] വരെയും; പടിഞ്ഞാറ് [[Rayy|റേയ്യ്]], [[Hamadan|ഹമദാൻ]] എന്നിവിടങ്ങൾ വരെയും വ്യാപിപ്പിച്ചു.
മഹ്മൂദിന്റേയും പുത്രന്‍ മസൂദിന്റേയും (ഭരണകാലം:1031-41) കാലത്ത്, ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റേയും അതിര്‍ത്തിപ്രദേശങ്ങള്‍ ഇസ്ലാമികലോകത്തേക്ക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു.
മഹ്മൂദിന്റേയും പുത്രൻ മസൂദിന്റേയും (ഭരണകാലം:1031-41) കാലത്ത്, ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റേയും അതിർത്തിപ്രദേശങ്ങൾ ഇസ്ലാമികലോകത്തേക്ക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
==== ഇന്ത്യയിലേക്കുള്ള ആക്രമണങ്ങൾ ====
==== ഇന്ത്യയിലേക്കുള്ള ആക്രമണങ്ങൾ ====
അത്രിത്തിപ്രദേശങ്ങള്‍ നിയന്ത്രണത്തിലായതിനുശേഷം നിരവധി ആക്രമണങ്ങള്‍ മഹ്മൂദ് ഇന്ത്യക്കകത്തേക്ക് നടത്തി. ഏതാണ്ട് ഓരോ മഞ്ഞുകാലത്തും ഇത്തരം ആക്രമണം അവാര്‍ത്തിച്ചുകൊണ്ടിരുന്ന മഹ്മൂദ്, ഇന്ത്യയില്‍ നിന്നും വിലപിടിച്ച വസ്തുവകകള്‍ അപഹരിക്കുകയും ചെയ്തു. ഇക്കൂട്ടത്തില്‍പ്പെടുന്ന [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ഒരു പ്രതിമ [[ഘസ്നി|ഘസ്നിയില്‍]] നിന്നും പില്‍ക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്. 1015/16-ആമാണ്ടുകളില്‍ ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[സോംനാഥ് ക്ഷേത്രം|സോംനാഥ് ക്ഷേത്രത്തില്‍]] നടത്തിയ ആക്രമണവും കവര്‍ച്ചയുമാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധമായത്. മനോഹരവും സമ്പല്‍‌സമൃദ്ധവുമായിരുന്ന ഈ ക്ഷേത്രം മഹ്മൂദ് കൊള്ളയടിച്ചു. ഇവിടത്തെ പ്രധാനവിഗ്രഹത്തിന്റെ കഷണങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ഇതിനുമുകളില്‍ ചവിട്ടിനടക്കാനായി [[മക്ക|മക്കയിലേക്കും]] [[മദീന|മദീനയിലേക്കും]] അയച്ചു. ക്ഷേത്രത്തിന്റെ വാതിലുകളും ഗസ്നിയിലേക്ക് കൊണ്ടുപോയതായി കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ [[ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം|ബ്രിട്ടീഷുകാർ, അഫ്ഗാനിസ്താന്‍ ആക്രമിച്ചപ്പോൾ]] ഈ വാതിലുകള്‍ക്ക് വലിയ രാഷ്ട്രീയപ്രാധാന്യം കൈവന്നിരുന്നു<ref name=afghans12/>.
അത്രിത്തിപ്രദേശങ്ങൾ നിയന്ത്രണത്തിലായതിനുശേഷം നിരവധി ആക്രമണങ്ങൾ മഹ്മൂദ് ഇന്ത്യക്കകത്തേക്ക് നടത്തി. ഏതാണ്ട് ഓരോ മഞ്ഞുകാലത്തും ഇത്തരം ആക്രമണം അവാർത്തിച്ചുകൊണ്ടിരുന്ന മഹ്മൂദ്, ഇന്ത്യയിൽ നിന്നും വിലപിടിച്ച വസ്തുവകകൾ അപഹരിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽപ്പെടുന്ന [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ഒരു പ്രതിമ [[ഘസ്നി|ഘസ്നിയിൽ]] നിന്നും പിൽക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്. 1015/16-ആമാണ്ടുകളിൽ ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[സോംനാഥ് ക്ഷേത്രം|സോംനാഥ് ക്ഷേത്രത്തിൽ]] നടത്തിയ ആക്രമണവും കവർച്ചയുമാണ് ഇതിൽ ഏറ്റവും കുപ്രസിദ്ധമായത്. മനോഹരവും സമ്പൽ‌സമൃദ്ധവുമായിരുന്ന ഈ ക്ഷേത്രം മഹ്മൂദ് കൊള്ളയടിച്ചു. ഇവിടത്തെ പ്രധാനവിഗ്രഹത്തിന്റെ കഷണങ്ങൾ മുസ്ലീങ്ങൾക്ക് ഇതിനുമുകളിൽ ചവിട്ടിനടക്കാനായി [[മക്ക|മക്കയിലേക്കും]] [[മദീന|മദീനയിലേക്കും]] അയച്ചു. ക്ഷേത്രത്തിന്റെ വാതിലുകളും ഗസ്നിയിലേക്ക് കൊണ്ടുപോയതായി കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ [[ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം|ബ്രിട്ടീഷുകാർ, അഫ്ഗാനിസ്താൻ ആക്രമിച്ചപ്പോൾ]] ഈ വാതിലുകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യം കൈവന്നിരുന്നു<ref name=afghans12/>.


കൊള്ളയടി ആയിരുന്നു മഹ്മൂദിന്റെ പ്രധാനലക്ഷ്യമെങ്കിലും ബാഗ്ദാദിലെ ഖലീഫയെ അംഗീകരിക്കാത്ത എല്ലാ അവിശ്വാസികൾക്കെതിരെയും പോരാടുക എന്ന വിശുദ്ധലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് മഹ്മൂദ് ഉല്‍ഘോഷിച്ചിരുന്നു. ഇതിനു പകരമെന്നോണം ഖലീഫ, മഹ്മൂദിന് പല ബഹുമതികളും നല്‍കിപ്പോന്നു. തന്റെ സാമ്രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ പാവഭരണാധികാരികളെ നിയമിക്കുക എന്നതും മഹ്മൂദിന്റെ നടപടികളിലൊന്നായിരുനു. പുറത്തുനിന്നുള്ള ആക്രമണങ്ങളെ തടയുക എന്നതായിരുന്നു ഇത്തരം ഭരണാധികാരികളുടെ ചുമതല<ref name=afghans12/>.
കൊള്ളയടി ആയിരുന്നു മഹ്മൂദിന്റെ പ്രധാനലക്ഷ്യമെങ്കിലും ബാഗ്ദാദിലെ ഖലീഫയെ അംഗീകരിക്കാത്ത എല്ലാ അവിശ്വാസികൾക്കെതിരെയും പോരാടുക എന്ന വിശുദ്ധലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് മഹ്മൂദ് ഉൽഘോഷിച്ചിരുന്നു. ഇതിനു പകരമെന്നോണം ഖലീഫ, മഹ്മൂദിന് പല ബഹുമതികളും നൽകിപ്പോന്നു. തന്റെ സാമ്രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ പാവഭരണാധികാരികളെ നിയമിക്കുക എന്നതും മഹ്മൂദിന്റെ നടപടികളിലൊന്നായിരുനു. പുറത്തുനിന്നുള്ള ആക്രമണങ്ങളെ തടയുക എന്നതായിരുന്നു ഇത്തരം ഭരണാധികാരികളുടെ ചുമതല<ref name=afghans12/>.


==== വടക്കും പടിഞ്ഞാറുമുള്ള സൈനികനീക്കങ്ങൾ ====
==== വടക്കും പടിഞ്ഞാറുമുള്ള സൈനികനീക്കങ്ങൾ ====
[[File:Tomb of Sultan Mahmud of Ghazni in 1839-40.jpg|right|thumb|ഘസ്നിയിലെ മഹ്മൂദിന്റെ ശവകുടീരം - ലെഫ്റ്റനന്റ് ജെയിംസ് റാട്രേ 1839-40 കാലത്ത് ചിത്രീകരിച്ചത്]]
[[File:Tomb of Sultan Mahmud of Ghazni in 1839-40.jpg|right|thumb|ഘസ്നിയിലെ മഹ്മൂദിന്റെ ശവകുടീരം - ലെഫ്റ്റനന്റ് ജെയിംസ് റാട്രേ 1839-40 കാലത്ത് ചിത്രീകരിച്ചത്]]
1006-ല്‍ [[സമർഖണ്ഡ്|സമര്‍ഖണ്ഡിലും]] [[ബുഖാറ|ബുഖാറയിലുമായി]] കേന്ദ്രീകരിച്ചിരുന്ന [[ക്വാറക്കനിഡ്]] വംശജര്‍, വടക്കുനിന്നും മഹ്മൂദിന്റെ പ്രതിരോധം ഭേദിച്ച്, [[അമു ദാര്യ|അമു ദാര്യയുടെ]] തെക്കുഭാഗത്തേക്ക് കടന്നു. ഈ സമയത്ത് ഇന്ത്യയിലായിരുന്ന മഹ്മൂദ്, ഉടന്‍ തന്നെ വടക്കന്‍ അഫ്ഘാനിസ്ഥാനിലെത്തുകയും [[ബാൾഖ്|ബാള്‍ഖില്‍]] വച്ച് ക്വാറക്കനിഡൂകളെ പരാജയപ്പെടുത്തി അമു ദാര്യക്ക് വടക്കോട്ട് പായിച്ചു. 1017-ല്‍ മഹ്മൂദ്, [[അറാൾ കടൽ|അറാള്‍ കടലിന്]] തെക്കുള്ള [[ഖ്വാറസം]] തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു.
1006- [[സമർഖണ്ഡ്|സമർഖണ്ഡിലും]] [[ബുഖാറ|ബുഖാറയിലുമായി]] കേന്ദ്രീകരിച്ചിരുന്ന [[ക്വാറക്കനിഡ്]] വംശജർ, വടക്കുനിന്നും മഹ്മൂദിന്റെ പ്രതിരോധം ഭേദിച്ച്, [[അമു ദാര്യ|അമു ദാര്യയുടെ]] തെക്കുഭാഗത്തേക്ക് കടന്നു. ഈ സമയത്ത് ഇന്ത്യയിലായിരുന്ന മഹ്മൂദ്, ഉടൻ തന്നെ വടക്കൻ അഫ്ഘാനിസ്ഥാനിലെത്തുകയും [[ബാൾഖ്|ബാൾഖിൽ]] വച്ച് ക്വാറക്കനിഡൂകളെ പരാജയപ്പെടുത്തി അമു ദാര്യക്ക് വടക്കോട്ട് പായിച്ചു. 1017- മഹ്മൂദ്, [[അറാൾ കടൽ|അറാൾ കടലിന്]] തെക്കുള്ള [[ഖ്വാറസം]] തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു.


വടക്കന്‍ ഇറാനിലെ [[ഷിയ|ഷിയാക്കളുടെ]] [[ബുയിദ് സാമ്രാജ്യം|ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള]] നടപടികളില്‍, [[സുന്നി|സുന്നികളായ]] ഖലീഫമാരെ മഹ്മൂദ് സഹായിക്കുകയും ചെയ്തു. 1029-ല്‍ തന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ [[ഹമദാൻ|ഹമദാനും]] [[റായ്യ്|റായ്യും]] ബുയിദുകളില്‍ നിന്നും പിടിച്ചെടുക്കുന്നതിനും മഹ്മൂദിന് സാധിച്ചു.
വടക്കൻ ഇറാനിലെ [[ഷിയ|ഷിയാക്കളുടെ]] [[ബുയിദ് സാമ്രാജ്യം|ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള]] നടപടികളിൽ, [[സുന്നി|സുന്നികളായ]] ഖലീഫമാരെ മഹ്മൂദ് സഹായിക്കുകയും ചെയ്തു. 1029- തന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ [[ഹമദാൻ|ഹമദാനും]] [[റായ്യ്|റായ്യും]] ബുയിദുകളിൽ നിന്നും പിടിച്ചെടുക്കുന്നതിനും മഹ്മൂദിന് സാധിച്ചു.


1030-ല്‍ മരണമടഞ്ഞ മഹ്മൂദിന്റെ ശരീരം [[ഘസ്നി|ഘസ്നിയിലാണ്]] ഖബറടക്കിയിരിക്കുന്നത്. ഘസ്നിക്കടുത്തുള്ള '''റാവ്സയി സുല്‍ത്താന്‍''' എന്ന ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്<ref name=afghans12/>.
1030- മരണമടഞ്ഞ മഹ്മൂദിന്റെ ശരീരം [[ഘസ്നി|ഘസ്നിയിലാണ്]] ഖബറടക്കിയിരിക്കുന്നത്. ഘസ്നിക്കടുത്തുള്ള '''റാവ്സയി സുൽത്താൻ''' എന്ന ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്<ref name=afghans12/>.


== അധഃപതനം ==
== അധഃപതനം ==
മഹ്മൂദിന്റെ മരണശേഷം വടക്കുനിന്ന് പുതിയ തുര്‍ക്കിക് വിഭാഗങ്ങള്‍ ശക്തിപ്പെട്ടു വന്നിരുന്നു. [[ഘുസ്സ്]] എന്നായിരുന്നു ഇവര്‍ പൊതുവേ അറിയപ്പെട്ടിരുന്നത്. 1040-ല്‍ മസൂദിന്റെ നേതൃത്വത്തിലുള്ള ഘാസ്നവിദുകളെ, [[സാല്‍ജൂക്കുകള്‍]] എന്ന ഒരു ഘുസ്സ് വിഭാഗക്കാര്‍, മാര്‍വിനടുത്തുള്ള ഡാന്‍ഡന്‍ഖാനിൽ വച്ച് പരാജയപ്പെടുത്തി. ഇതേ വര്‍ഷം തന്നെ [[ഖുറാസാൻ|ഖുറാസാനിലെ]] ഘാസ്നവിദ് തലസ്ഥാനമായിരുന്ന [[നിഷാപൂര്‍]], സാല്‍ജൂക്കുകള്‍ കൈയടക്കി. ഇതിനെത്തുറര്‍ന്ന് ഘാസ്നവിദുകളും സാല്‍ജൂക്കുകളും ഒരു സന്ധിയില്‍ ഏര്‍പ്പെടുകയും ഇതനുസരിച്ച് ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കു പടിഞ്ഞാറും ഭാഗങ്ങള്‍ സാല്‍ജൂക്കുകള്‍ വിട്ടുകൊടുത്ത്, [[ഹിന്ദുകുഷ്|ഹിന്ദുക്കുഷിന്റെ]] തെക്കും കിഴക്കും ഭാഗങ്ങളില്‍ ഘാസ്നവിദുകള്‍ അധികാരത്തില്‍ തുടര്‍ന്നു<ref name=afghans12/>. അങ്ങനെ സാമ്രാജ്യ പ്രദേശങ്ങള്‍ തെക്കുകിഴക്കൻ [[അഫ്ഗാനിസ്ഥാന്‍]], [[Balochistan (region)|ബലൂചിസ്ഥാന്‍]], [[Punjab region|പഞ്ചാബ്]] എന്നിവിടങ്ങളിലേയ്ക്കു ചുരുങ്ങി.
മഹ്മൂദിന്റെ മരണശേഷം വടക്കുനിന്ന് പുതിയ തുർക്കിക് വിഭാഗങ്ങൾ ശക്തിപ്പെട്ടു വന്നിരുന്നു. [[ഘുസ്സ്]] എന്നായിരുന്നു ഇവർ പൊതുവേ അറിയപ്പെട്ടിരുന്നത്. 1040- മസൂദിന്റെ നേതൃത്വത്തിലുള്ള ഘാസ്നവിദുകളെ, [[സാൽജൂക്കുകൾ]] എന്ന ഒരു ഘുസ്സ് വിഭാഗക്കാർ, മാർവിനടുത്തുള്ള ഡാൻഡൻഖാനിൽ വച്ച് പരാജയപ്പെടുത്തി. ഇതേ വർഷം തന്നെ [[ഖുറാസാൻ|ഖുറാസാനിലെ]] ഘാസ്നവിദ് തലസ്ഥാനമായിരുന്ന [[നിഷാപൂർ]], സാൽജൂക്കുകൾ കൈയടക്കി. ഇതിനെത്തുറർന്ന് ഘാസ്നവിദുകളും സാൽജൂക്കുകളും ഒരു സന്ധിയിൽ ഏർപ്പെടുകയും ഇതനുസരിച്ച് ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കു പടിഞ്ഞാറും ഭാഗങ്ങൾ സാൽജൂക്കുകൾ വിട്ടുകൊടുത്ത്, [[ഹിന്ദുകുഷ്|ഹിന്ദുക്കുഷിന്റെ]] തെക്കും കിഴക്കും ഭാഗങ്ങളിൽ ഘാസ്നവിദുകൾ അധികാരത്തിൽ തുടർന്നു<ref name=afghans12/>. അങ്ങനെ സാമ്രാജ്യ പ്രദേശങ്ങൾ തെക്കുകിഴക്കൻ [[അഫ്ഗാനിസ്ഥാൻ]], [[Balochistan (region)|ബലൂചിസ്ഥാൻ]], [[Punjab region|പഞ്ചാബ്]] എന്നിവിടങ്ങളിലേയ്ക്കു ചുരുങ്ങി.


ഹിന്ദുകുഷിന്റെ വടക്കുഭാഗത്തു നിന്ന് സാല്‍ജ്യൂക്കുകള്‍ പടീഞ്ഞാറ്‌ തുര്‍ക്കി വരെ അധികാരം വ്യാപിപ്പിച്ചപ്പോള്‍, തെക്കുഭാഗത്ത് ഘാസ്നവിദ് സുല്‍ത്താന്മാരായ ഇബ്രാഹിം (1059-99), മസൂദ് മൂന്നാമന്‍ (1099-115) എന്നിവര്‍ ഉത്തരേന്ത്യയിലേക്ക് പടനീക്കങ്ങള്‍ നടത്തിയിരുന്നു. അവസാനത്തെ ഘാസ്നവിദ് സുല്‍ത്താനായിരുന്ന ബ്രഹാം ഷായുടെ കാലത്ത് (1118-1152) സാല്‍ജൂക്കുകള്‍ അവരുടെ അവസാനത്തെ മികച്ച ഭരണാധികാരിയായിരുന്ന [[സുല്‍ത്താന്‍ സഞ്ചാര്‍|സുല്‍ത്താന്‍ സഞ്ചാറിന്റെ]] (1118-1157) നേതൃത്വത്തില്‍ പലവട്ടം [[ഘസ്നി]] ആക്രമിച്ചിരുന്നു<ref name=afghans12/>. [[1151]]-ല്‍ [[Ghurids|ഗോറിലെ]] അലാവുദീന്‍ ഹുസൈന്‍, അന്നത്തെ ഘാസ്നവിദ് സുല്‍ത്താനായിരുന്ന ബഹ്രാം ഷായെ പരാജയപ്പെടുത്തി ഘസ്നി പിടിച്ചെടുത്തു. പിന്നീട് 1186-ല്‍ [[Ghurids|ഗോറികള്‍]] പിടിച്ചെടുക്കുന്നതു വരെ ഘാസ്നവിദുകളുടെ തലസ്ഥാനം [[ലാഹോര്‍]] ആയിരുന്നു.
ഹിന്ദുകുഷിന്റെ വടക്കുഭാഗത്തു നിന്ന് സാൽജ്യൂക്കുകൾ പടീഞ്ഞാറ്‌ തുർക്കി വരെ അധികാരം വ്യാപിപ്പിച്ചപ്പോൾ, തെക്കുഭാഗത്ത് ഘാസ്നവിദ് സുൽത്താന്മാരായ ഇബ്രാഹിം (1059-99), മസൂദ് മൂന്നാമൻ (1099-115) എന്നിവർ ഉത്തരേന്ത്യയിലേക്ക് പടനീക്കങ്ങൾ നടത്തിയിരുന്നു. അവസാനത്തെ ഘാസ്നവിദ് സുൽത്താനായിരുന്ന ബ്രഹാം ഷായുടെ കാലത്ത് (1118-1152) സാൽജൂക്കുകൾ അവരുടെ അവസാനത്തെ മികച്ച ഭരണാധികാരിയായിരുന്ന [[സുൽത്താൻ സഞ്ചാർ|സുൽത്താൻ സഞ്ചാറിന്റെ]] (1118-1157) നേതൃത്വത്തിൽ പലവട്ടം [[ഘസ്നി]] ആക്രമിച്ചിരുന്നു<ref name=afghans12/>. [[1151]]- [[Ghurids|ഗോറിലെ]] അലാവുദീൻ ഹുസൈൻ, അന്നത്തെ ഘാസ്നവിദ് സുൽത്താനായിരുന്ന ബഹ്രാം ഷായെ പരാജയപ്പെടുത്തി ഘസ്നി പിടിച്ചെടുത്തു. പിന്നീട് 1186- [[Ghurids|ഗോറികൾ]] പിടിച്ചെടുക്കുന്നതു വരെ ഘാസ്നവിദുകളുടെ തലസ്ഥാനം [[ലാഹോർ]] ആയിരുന്നു.


== വാസ്തുകല ==
== വാസ്തുകല ==
[[File:Ghazni-Minaret.jpg|right|thumb|ബ്രഹാം ഷാ നിര്‍മ്മിച്ച മിനാര്‍]]
[[File:Ghazni-Minaret.jpg|right|thumb|ബ്രഹാം ഷാ നിർമ്മിച്ച മിനാർ]]
മഹ്മൂദിന്റേയും മകന്‍ മസൂദിന്റേയും കീഴില്‍ ഘസ്നി, ഇറാനിയന്‍ പീഠഭൂമിയിലേയും ഉത്തരേന്ത്യയിലേയ്യും രാഷ്ട്രീയ സാംസ്കാരികകേന്ദ്രമായി മാറിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ വന്‍ കെട്ടിടങ്ങളുടേയ്യും മറ്റും അവശിഷ്ടങ്ങള്‍ ഘസ്നിക്ക് ചുറ്റുമായി ചിതറിക്കിടക്കുന്നുണ്ട്. നിരവധി പൂന്തോട്ടങ്ങളും മോസ്കുകളും ഗോപുരങ്ങളും മദ്രസകളും കൊട്ടാരങ്ങളും മറ്റും ഘസ്നിയിലുണ്ടായിരുന്നു എന്ന് ആദ്യകാല മുസ്ലീം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു മിനാറുകളൊഴികെ ഇതില്‍ മിക്കവയും ഇന്ന് നശിച്ചിരിക്കുന്നു. മസൂദ് മൂന്നാമനും, ബഹ്രാം ഷായുമാണ് ഈ മിനാറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുകള്‍ഭാഗത്തുനിന്നുള്ള വീക്ഷണത്തില്‍ 8 വശങ്ങളുള്ള നക്ഷത്രത്തിന്റെ രൂപരേഖയിലാണ് ചുട്ട ഇഷ്ടികകൊണ്ടുള്ള ഈ ഗോപുരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
മഹ്മൂദിന്റേയും മകൻ മസൂദിന്റേയും കീഴിൽ ഘസ്നി, ഇറാനിയൻ പീഠഭൂമിയിലേയും ഉത്തരേന്ത്യയിലേയ്യും രാഷ്ട്രീയ സാംസ്കാരികകേന്ദ്രമായി മാറിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിൽ വൻ കെട്ടിടങ്ങളുടേയ്യും മറ്റും അവശിഷ്ടങ്ങൾ ഘസ്നിക്ക് ചുറ്റുമായി ചിതറിക്കിടക്കുന്നുണ്ട്. നിരവധി പൂന്തോട്ടങ്ങളും മോസ്കുകളും ഗോപുരങ്ങളും മദ്രസകളും കൊട്ടാരങ്ങളും മറ്റും ഘസ്നിയിലുണ്ടായിരുന്നു എന്ന് ആദ്യകാല മുസ്ലീം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു മിനാറുകളൊഴികെ ഇതിൽ മിക്കവയും ഇന്ന് നശിച്ചിരിക്കുന്നു. മസൂദ് മൂന്നാമനും, ബഹ്രാം ഷായുമാണ് ഈ മിനാറുകൾ നിർമ്മിച്ചിരിക്കുന്നത്. മുകൾഭാഗത്തുനിന്നുള്ള വീക്ഷണത്തിൽ 8 വശങ്ങളുള്ള നക്ഷത്രത്തിന്റെ രൂപരേഖയിലാണ് ചുട്ട ഇഷ്ടികകൊണ്ടുള്ള ഈ ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.


രണ്ടു കെട്ടിടങ്ങളുടേയും മുകള്‍നില ഇപ്പോള്‍ നഷ്ടപ്പെട്ടെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ ചിത്രങ്ങളില്‍ നിന്നും രേഖകളില്‍ നിന്നും ഇവക്ക് 60 മീറ്ററോളം ഉയരം ഉണ്ടായിരുന്നു എന്നു കരുതുന്നു. മസൂദ് നിര്‍മ്മിച്ച മിനാറിനടുത്ത് നിന്ന് ഒരു കൊട്ടാരസമുച്ചയത്തിന്റെ അവശിഷ്ടവും ചരിത്രാന്വേഷികള്‍ കണ്ടെത്തിയിട്ടുണ്ട്. [[വെണ്ണക്കല്ല്|വെണ്ണക്കല്ലിന്റെ]] വ്യാപകമായ ഉപയോഗത്തിന്റെ കാര്യത്തിലും വെണ്ണക്കല്ലില്‍ കൊത്തിയ [[ഫാഴ്സി]] ലിഖിതങ്ങളുടെ കാര്യത്തിലും ഈ കൊട്ടാരം ശ്രദ്ധേയമാണ്‌. പില്‍ക്കാലത്ത് ഇറാനിയന്‍ വാസ്തുശില്പരീതിയുടെ മുഖമുദ്രയായി മാറിയ, നാല് വശങ്ങളിലും അയ്‌വാന്‍ കമാനങ്ങളോട് കൂടിയ തളത്തിന്റെ വാസ്തുശീല്‍പ്പരീതിയുടെ ആദ്യത്തെ ഉദാഹരണവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഈ വാസ്തുശില്പ്പരീതി ഘാസ്നവിദുകളുടെ ആവിഷ്കാരമാണെന്ന് കരുതുന്നു.
രണ്ടു കെട്ടിടങ്ങളുടേയും മുകൾനില ഇപ്പോൾ നഷ്ടപ്പെട്ടെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ ചിത്രങ്ങളിൽ നിന്നും രേഖകളിൽ നിന്നും ഇവക്ക് 60 മീറ്ററോളം ഉയരം ഉണ്ടായിരുന്നു എന്നു കരുതുന്നു. മസൂദ് നിർമ്മിച്ച മിനാറിനടുത്ത് നിന്ന് ഒരു കൊട്ടാരസമുച്ചയത്തിന്റെ അവശിഷ്ടവും ചരിത്രാന്വേഷികൾ കണ്ടെത്തിയിട്ടുണ്ട്. [[വെണ്ണക്കല്ല്|വെണ്ണക്കല്ലിന്റെ]] വ്യാപകമായ ഉപയോഗത്തിന്റെ കാര്യത്തിലും വെണ്ണക്കല്ലിൽ കൊത്തിയ [[ഫാഴ്സി]] ലിഖിതങ്ങളുടെ കാര്യത്തിലും ഈ കൊട്ടാരം ശ്രദ്ധേയമാണ്‌. പിൽക്കാലത്ത് ഇറാനിയൻ വാസ്തുശില്പരീതിയുടെ മുഖമുദ്രയായി മാറിയ, നാല് വശങ്ങളിലും അയ്‌വാൻ കമാനങ്ങളോട് കൂടിയ തളത്തിന്റെ വാസ്തുശീൽപ്പരീതിയുടെ ആദ്യത്തെ ഉദാഹരണവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഈ വാസ്തുശില്പ്പരീതി ഘാസ്നവിദുകളുടെ ആവിഷ്കാരമാണെന്ന് കരുതുന്നു.


മറ്റൊരു വിശാലമായ ഘാസ്നവിദ് കൊട്ടാരസമുച്ചയം, അഫ്ഘാനിസ്താനില്‍ ഹില്‍മന്ദ് നദിയുടെ തീരത്ത് ബുസ്തിനും ലഷ്കര്‍ഗാഹിനും ഇടയിലുള്ള ലഷ്കരി ബസാറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 1949-52 കാലത്ത് ഫ്രഞ്ച് ചരിത്രഗവേഷകരാണ് ഇത് കണ്ടെടുത്തത്. ഘസ്നിയിലേതുപോലെതന്നെ നാലുവശങ്ങളില്‍ ഐവാനുകളുള്ള തളങ്ങള്‍ ഇവിടത്തെ കൊട്ടാരങ്ങളിലും കാണാം. ഘസ്നിയിലെപ്പോലെ ഇഷ്ടിക തന്നെയാണ് ഇവിടത്തേയ്യും പ്രധാന നിര്‍മ്മാണസാമഗ്രി. തെക്കുഭാഗത്തുള്ള 100X250 മീറ്റര്‍ വിസ്തൃതിയിലുള്ള കൊട്ടാരമാണ് ഇവിടത്തെ കൊട്ടാരങ്ങളില്‍ ഏറ്റവും വലുത്<ref name=afghans12/>.
മറ്റൊരു വിശാലമായ ഘാസ്നവിദ് കൊട്ടാരസമുച്ചയം, അഫ്ഘാനിസ്താനിൽ ഹിൽമന്ദ് നദിയുടെ തീരത്ത് ബുസ്തിനും ലഷ്കർഗാഹിനും ഇടയിലുള്ള ലഷ്കരി ബസാറിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 1949-52 കാലത്ത് ഫ്രഞ്ച് ചരിത്രഗവേഷകരാണ് ഇത് കണ്ടെടുത്തത്. ഘസ്നിയിലേതുപോലെതന്നെ നാലുവശങ്ങളിൽ ഐവാനുകളുള്ള തളങ്ങൾ ഇവിടത്തെ കൊട്ടാരങ്ങളിലും കാണാം. ഘസ്നിയിലെപ്പോലെ ഇഷ്ടിക തന്നെയാണ് ഇവിടത്തേയ്യും പ്രധാന നിർമ്മാണസാമഗ്രി. തെക്കുഭാഗത്തുള്ള 100X250 മീറ്റർ വിസ്തൃതിയിലുള്ള കൊട്ടാരമാണ് ഇവിടത്തെ കൊട്ടാരങ്ങളിൽ ഏറ്റവും വലുത്<ref name=afghans12/>.
== സാംസ്കാരികം ==
== സാംസ്കാരികം ==
ഘാസ്നവിദ് രാജസഭകള്‍ നിരവധി സാഹിത്യകാരന്മാരെക്കൊണ്ട് സമ്പന്നമായിരുന്നു. ഖോറസ്മിയയില്‍ നിന്നുള്ള വിജ്ഞാനകോശകാരനായിരുന്ന [[അല്‍ ബിറൂണി|അബു റയ്ഹാന്‍ അല്‍-ബിറൂണി]], അബുള്‍ ഫാസല്‍ അല്‍-ബയ്ഹഖി തുടങ്ങിയവര്‍ ഘാസ്നവിദ് സഭയിലെ അംഗങ്ങളായിരുന്നു. അബുള്‍ ഫാസല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ മസൂദിന്റെ ഭരണചരിത്രം എഴുതിയതിയിട്ടുണ്ട്.
ഘാസ്നവിദ് രാജസഭകൾ നിരവധി സാഹിത്യകാരന്മാരെക്കൊണ്ട് സമ്പന്നമായിരുന്നു. ഖോറസ്മിയയിൽ നിന്നുള്ള വിജ്ഞാനകോശകാരനായിരുന്ന [[അൽ ബിറൂണി|അബു റയ്ഹാൻ അൽ-ബിറൂണി]], അബുൾ ഫാസൽ അൽ-ബയ്ഹഖി തുടങ്ങിയവർ ഘാസ്നവിദ് സഭയിലെ അംഗങ്ങളായിരുന്നു. അബുൾ ഫാസൽ പേർഷ്യൻ ഭാഷയിൽ മസൂദിന്റെ ഭരണചരിത്രം എഴുതിയതിയിട്ടുണ്ട്.


ഘാസ്നവിദ് കാലത്തെ ഏറ്റവും പ്രശസ്തമായ സാഹിത്യകൃതിയാണ് [[ഫിര്‍ദോസി|ഫിര്‍ദോസിയുടെ]] [[ഷാ നാമെ]]. രാജാക്കന്മാരുടെ ഗ്രന്ഥം എന്നാണ് ഷാ നാമെ എന്ന വാക്കിനര്‍ത്ഥം. ഇസ്ലാമികകാലഘട്ടത്തിനുമുന്‍പുള്ള ഇറാനിലെ ഐതിഹ്യങ്ങളും കഥകളും അടങ്ങിയിരിക്കുന്ന ഈ കൃതി, ഫാഴ്സി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. 60,000-ത്തോളം വരികള്‍ ഈ കാവ്യത്തിലുണ്ട്. 1010-ല്‍ പൂര്‍ത്തിയാക്കിയ ഇത് ഘാസ്നി സുല്‍ത്താന്‍ മഹ്മൂദിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഗ്രന്ഥകര്‍ത്താവായ അബുള്‍ കാസിം ഫിര്‍ദോസി മഹ്മൂദിന്റെ സഭയിലെ അംഗമായിരുന്നു. ഇറാനിലെ [[മശ്‌ഹദ്|മശ്‌ഹദിനടുത്തുള്ള]] തുസ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇവിടെത്തന്നെയാണ് ഇദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നതും<ref name=afghans12/>.
ഘാസ്നവിദ് കാലത്തെ ഏറ്റവും പ്രശസ്തമായ സാഹിത്യകൃതിയാണ് [[ഫിർദോസി|ഫിർദോസിയുടെ]] [[ഷാ നാമെ]]. രാജാക്കന്മാരുടെ ഗ്രന്ഥം എന്നാണ് ഷാ നാമെ എന്ന വാക്കിനർത്ഥം. ഇസ്ലാമികകാലഘട്ടത്തിനുമുൻപുള്ള ഇറാനിലെ ഐതിഹ്യങ്ങളും കഥകളും അടങ്ങിയിരിക്കുന്ന ഈ കൃതി, ഫാഴ്സി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. 60,000-ത്തോളം വരികൾ ഈ കാവ്യത്തിലുണ്ട്. 1010- പൂർത്തിയാക്കിയ ഇത് ഘാസ്നി സുൽത്താൻ മഹ്മൂദിനാണ് സമർപ്പിച്ചിരിക്കുന്നത്. ഗ്രന്ഥകർത്താവായ അബുൾ കാസിം ഫിർദോസി മഹ്മൂദിന്റെ സഭയിലെ അംഗമായിരുന്നു. ഇറാനിലെ [[മശ്‌ഹദ്|മശ്‌ഹദിനടുത്തുള്ള]] തുസ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇവിടെത്തന്നെയാണ് ഇദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നതും<ref name=afghans12/>.


== അവലംബം ==
== അവലംബം ==
വരി 52: വരി 52:
{{Empires}}
{{Empires}}


[[വര്‍ഗ്ഗം:ഇന്ത്യയിലെ സാമ്രാജ്യങ്ങളും രാജ്യങ്ങളും]]
[[വർഗ്ഗം:ഇന്ത്യയിലെ സാമ്രാജ്യങ്ങളും രാജ്യങ്ങളും]]
[[വര്‍ഗ്ഗം:തുര്‍ക്കിക്ക് ജനതയുടെ ചരിത്രം]]
[[വർഗ്ഗം:തുർക്കിക്ക് ജനതയുടെ ചരിത്രം]]
[[വർഗ്ഗം:തുർക്കിക്ക് സാമ്രാജ്യങ്ങൾ]]
[[വര്‍ഗ്ഗം:തുര്‍ക്കിക്ക് സാമ്രാജ്യങ്ങള്‍]]
[[വര്‍ഗ്ഗം:അഫ്ഗാനിസ്താന്റെ ചരിത്രം]]
[[വർഗ്ഗം:അഫ്ഗാനിസ്താന്റെ ചരിത്രം]]


{{Link FA|ur}}
{{Link FA|ur}}

02:03, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഘാസ്നവിദ് സാമ്രാജ്യം, അതിന്റെ പരമോന്നതിയിൽ
Faravahar background
Faravahar background
പേർഷ്യൻ സാമ്രാജ്യചരിത്രം
പേർഷ്യൻ ചക്രവർത്തിമാർ · പേർഷ്യൻ രാജാക്കന്മാർ
ആധുനികകാലത്തിനു-മുമ്പ്
ആധുനികകാലം

975 മുതൽ 1187 വരെ നിലനിന്ന ഒരു ഖൊറേസാനിയൻ[1]സുന്നി മുസ്ലീം സാമ്രാജ്യമായിരുന്നു [2][3] ഗസ്നവി സാമ്രാജ്യം. തുർക്കിക് മം‌ലൂക്ക് (അടിമ) ഉൽപ്പത്തിയുള്ള ഒരു രാജവംശമാണ് ഈ സാമ്രാജ്യം സ്ഥാപിച്ചത് [2]. ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ഘസ്നി എന്ന പട്ടണം കേന്ദ്രമാക്കി ഈ സാമ്രാജ്യം പേർഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ട്രാൻസോക്ഷ്യാനയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളും ഭരിച്ചു. അവരുടെ മുൻ‌ഗാമികളുടെ (പേർഷ്യൻ, സാമാനി രാജവംശം) രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാധീനം മൂലം, തുർക്കികളായിരുന്നെങ്കിലും, ഘാസ്നവിദുകൾ പൂർണ്ണമായും പേർഷ്യൻ ഭാഷയും സംസ്കാരവും ആയിരുന്നു പിന്തുടർന്നിരുന്നത്.[1][2][4][5][6][7][8][9].

തുടക്കം

ഖുറാസാനിലെ സമാനിദ് സാമ്രാജ്യത്തിലെ തുർക്കിക് അടിമയായിരുന്ന ഒരു സേനാനായകനായിരുന്നു അൽ‌പ്‌റ്റ്‌ജിൻ. സാമ്രാജ്യത്തിന്റെ അധികാരത്തിൽ കൈകടത്താൻ ശ്രമംനടത്തിയെന്നാരോപിക്കപ്പെട്ട് 961/62 കാലത്ത് ഇദ്ദേഹത്തെ സമാനിദുകൾ നാടുകടത്തി. തുടർന്ന് കിഴക്കുഭാഗത്തേക്ക്ക് നീങ്ങിയ ആൽ‌പ്‌റ്റ്ജിൻ, ബാമിയാനിലേയും കാബൂളീലേയ്യും ഹിന്ദു ശാഹി രാജാവിനെ പരാജയപ്പെടുത്തുകയും തുടർന്ന് ഘാസ്നിയിലെ തദ്ദേശീയരാജാവിനേയ്യും സ്ഥാനഭ്രഷ്ടനാക്കി. 963-ൽ ആൽ‌പ്‌റ്റ്‌ജിൻ മരണമടഞ്ഞപ്പോൾ പ്രദേശത്ത് അരാജകത്വം ഉടലെടുത്തെങ്കിലും, ദക്ഷിണസൈബീരിയയിൽ നിന്നുള്ള ആൽ‌പ്‌റ്റ്ജിന്റെ ഒരു അടിമയായിരുന്ന സെബുക്റ്റ്ജിൻ അധികാരം ഏറ്റെടുത്ത് ഘാസ്നി കേന്ദ്രമാക്കി ഭരണമാരംഭിച്ചു. 977 മുതൽ 997 വരെ യായിരുന്നു സെബുക്റ്റ്ജിന്റെ ഭരണകാലം[10]. സെബുക്റ്റ്ജിനെ ഘാസ്നവിദ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി കണക്കാക്കുന്നു[11]

വികാസം

തത്വത്തിൽ സെബുക്റ്റ്ജിൻ സ്വതന്ത്രമായാണ് ഭരണം നടത്തിയിരുന്നതെങ്കിലും അദ്ദേഹം സ്വയം സമാനിദ് അമീറിന്റെ മേൽകോയ്മ അംഗീകരിച്ചിരുന്നു. കാബൂളിലേയ്യും ഗാന്ധാരത്തിലേയും അവസാന ഹിന്ദു ശാഹി രാജാക്കന്മാരെ ഇദ്ദേഹം പരാജയപ്പെടുത്തി. പരാജയപ്പെട്ട കാബൂളിലെ ഹിന്ദു ശാഹി രാജാവായിരുന്ന ജയ്പാലിന് കിഴക്കുള്ള സമതലങ്ങളിലേക്ക്ക് അഭയാർത്ഥിയായി പോകേണ്ടിവന്നു[10].

ഗസ്നിയിലെ മഹ്മൂദ്

ഘാസ്നിയിലെ മഹ്മൂദ്
ഘാസ്നവിദ് സാമ്രാജ്യം, ക്രി.വ. 1025 AD

സെബുക്റ്റ്ജിന്റെ മരണത്തിന് ഒരു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രൻ ഷാ മഹ്മൂദ്, ഘാസ്നവിദ് സാമ്രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. ഇദ്ദേഹം ഘസ്നിയിലെ മഹ്മൂദ് എന്ന പേരിലും പ്രശസ്തനാണ്. 998 മുതൽ 1030 വരെയാണ് മഹ്മൂദിന്റെ ഭരണകാലം. മഹ്മൂദിന്റെ കാലത്ത്, ഘാസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളർന്നു. 999-വരെയും, സമാനിദുകളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം, വടക്കുനിന്നുള്ള മറ്റൊരു തുർക്കിക് വിഭാഗക്കാരായ ഖ്വാറക്കനിഡുകൾ അഥവാ ഐലക് ഖാൻ‌മാർ, സമാനിദുകളെ തോൽപ്പിക്കുകയും, ഇതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിക്കുകയും ചെയ്തു.

നിരവധി യുദ്ധങ്ങളിലൂടെ മഹ്മൂദ്, കാബൂൾ മേഖലയിലെ ഹിന്ദു ശാഹി രാജാക്കന്മാരെ പരാജയപ്പെടുത്തി. 1000-മാണ്ടിൽ ജയ്പാലിനെ അന്തിമമായി പരാജയപ്പെടുത്തുകയും തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഖുറാസാനിൽ അടിമയായി വിൽക്കുകയും ചെയ്തു. ജയ്പാലിന്റെ പിൻ‌ഗാമിയായിരുന്ന അനന്തപാലും സഖ്യവും പിന്നീടും പൊരുതിയെങ്കിലും 1008-ൽ മഹ്മൂദിനോട് പരാജയപ്പെട്ടു[10].

മഹ്മൂദ്, ഘാസ്നവിദ് സാമ്രാജ്യത്തെ ഓക്സസ് നദി മുതൽ സിന്ധൂ നദീതടം വരെയും ഇന്ത്യൻ മഹാസമുദ്രം വരെയും; പടിഞ്ഞാറ് റേയ്യ്, ഹമദാൻ എന്നിവിടങ്ങൾ വരെയും വ്യാപിപ്പിച്ചു. മഹ്മൂദിന്റേയും പുത്രൻ മസൂദിന്റേയും (ഭരണകാലം:1031-41) കാലത്ത്, ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റേയും അതിർത്തിപ്രദേശങ്ങൾ ഇസ്ലാമികലോകത്തേക്ക്ക് കൂട്ടിച്ചേർക്കപ്പെട്ടു.

ഇന്ത്യയിലേക്കുള്ള ആക്രമണങ്ങൾ

അത്രിത്തിപ്രദേശങ്ങൾ നിയന്ത്രണത്തിലായതിനുശേഷം നിരവധി ആക്രമണങ്ങൾ മഹ്മൂദ് ഇന്ത്യക്കകത്തേക്ക് നടത്തി. ഏതാണ്ട് ഓരോ മഞ്ഞുകാലത്തും ഇത്തരം ആക്രമണം അവാർത്തിച്ചുകൊണ്ടിരുന്ന മഹ്മൂദ്, ഇന്ത്യയിൽ നിന്നും വിലപിടിച്ച വസ്തുവകകൾ അപഹരിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽപ്പെടുന്ന ബ്രഹ്മാവിന്റെ ഒരു പ്രതിമ ഘസ്നിയിൽ നിന്നും പിൽക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്. 1015/16-ആമാണ്ടുകളിൽ ഇന്നത്തെ ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിൽ നടത്തിയ ആക്രമണവും കവർച്ചയുമാണ് ഇതിൽ ഏറ്റവും കുപ്രസിദ്ധമായത്. മനോഹരവും സമ്പൽ‌സമൃദ്ധവുമായിരുന്ന ഈ ക്ഷേത്രം മഹ്മൂദ് കൊള്ളയടിച്ചു. ഇവിടത്തെ പ്രധാനവിഗ്രഹത്തിന്റെ കഷണങ്ങൾ മുസ്ലീങ്ങൾക്ക് ഇതിനുമുകളിൽ ചവിട്ടിനടക്കാനായി മക്കയിലേക്കും മദീനയിലേക്കും അയച്ചു. ക്ഷേത്രത്തിന്റെ വാതിലുകളും ഗസ്നിയിലേക്ക് കൊണ്ടുപോയതായി കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ, അഫ്ഗാനിസ്താൻ ആക്രമിച്ചപ്പോൾ ഈ വാതിലുകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യം കൈവന്നിരുന്നു[10].

കൊള്ളയടി ആയിരുന്നു മഹ്മൂദിന്റെ പ്രധാനലക്ഷ്യമെങ്കിലും ബാഗ്ദാദിലെ ഖലീഫയെ അംഗീകരിക്കാത്ത എല്ലാ അവിശ്വാസികൾക്കെതിരെയും പോരാടുക എന്ന വിശുദ്ധലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് മഹ്മൂദ് ഉൽഘോഷിച്ചിരുന്നു. ഇതിനു പകരമെന്നോണം ഖലീഫ, മഹ്മൂദിന് പല ബഹുമതികളും നൽകിപ്പോന്നു. തന്റെ സാമ്രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ പാവഭരണാധികാരികളെ നിയമിക്കുക എന്നതും മഹ്മൂദിന്റെ നടപടികളിലൊന്നായിരുനു. പുറത്തുനിന്നുള്ള ആക്രമണങ്ങളെ തടയുക എന്നതായിരുന്നു ഇത്തരം ഭരണാധികാരികളുടെ ചുമതല[10].

വടക്കും പടിഞ്ഞാറുമുള്ള സൈനികനീക്കങ്ങൾ

ഘസ്നിയിലെ മഹ്മൂദിന്റെ ശവകുടീരം - ലെഫ്റ്റനന്റ് ജെയിംസ് റാട്രേ 1839-40 കാലത്ത് ചിത്രീകരിച്ചത്

1006-ൽ സമർഖണ്ഡിലും ബുഖാറയിലുമായി കേന്ദ്രീകരിച്ചിരുന്ന ക്വാറക്കനിഡ് വംശജർ, വടക്കുനിന്നും മഹ്മൂദിന്റെ പ്രതിരോധം ഭേദിച്ച്, അമു ദാര്യയുടെ തെക്കുഭാഗത്തേക്ക് കടന്നു. ഈ സമയത്ത് ഇന്ത്യയിലായിരുന്ന മഹ്മൂദ്, ഉടൻ തന്നെ വടക്കൻ അഫ്ഘാനിസ്ഥാനിലെത്തുകയും ബാൾഖിൽ വച്ച് ക്വാറക്കനിഡൂകളെ പരാജയപ്പെടുത്തി അമു ദാര്യക്ക് വടക്കോട്ട് പായിച്ചു. 1017-ൽ മഹ്മൂദ്, അറാൾ കടലിന് തെക്കുള്ള ഖ്വാറസം തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു.

വടക്കൻ ഇറാനിലെ ഷിയാക്കളുടെ ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള നടപടികളിൽ, സുന്നികളായ ഖലീഫമാരെ മഹ്മൂദ് സഹായിക്കുകയും ചെയ്തു. 1029-ൽ തന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ ഹമദാനും റായ്യും ബുയിദുകളിൽ നിന്നും പിടിച്ചെടുക്കുന്നതിനും മഹ്മൂദിന് സാധിച്ചു.

1030-ൽ മരണമടഞ്ഞ മഹ്മൂദിന്റെ ശരീരം ഘസ്നിയിലാണ് ഖബറടക്കിയിരിക്കുന്നത്. ഘസ്നിക്കടുത്തുള്ള റാവ്സയി സുൽത്താൻ എന്ന ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്[10].

അധഃപതനം

മഹ്മൂദിന്റെ മരണശേഷം വടക്കുനിന്ന് പുതിയ തുർക്കിക് വിഭാഗങ്ങൾ ശക്തിപ്പെട്ടു വന്നിരുന്നു. ഘുസ്സ് എന്നായിരുന്നു ഇവർ പൊതുവേ അറിയപ്പെട്ടിരുന്നത്. 1040-ൽ മസൂദിന്റെ നേതൃത്വത്തിലുള്ള ഘാസ്നവിദുകളെ, സാൽജൂക്കുകൾ എന്ന ഒരു ഘുസ്സ് വിഭാഗക്കാർ, മാർവിനടുത്തുള്ള ഡാൻഡൻഖാനിൽ വച്ച് പരാജയപ്പെടുത്തി. ഇതേ വർഷം തന്നെ ഖുറാസാനിലെ ഘാസ്നവിദ് തലസ്ഥാനമായിരുന്ന നിഷാപൂർ, സാൽജൂക്കുകൾ കൈയടക്കി. ഇതിനെത്തുറർന്ന് ഘാസ്നവിദുകളും സാൽജൂക്കുകളും ഒരു സന്ധിയിൽ ഏർപ്പെടുകയും ഇതനുസരിച്ച് ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കു പടിഞ്ഞാറും ഭാഗങ്ങൾ സാൽജൂക്കുകൾ വിട്ടുകൊടുത്ത്, ഹിന്ദുക്കുഷിന്റെ തെക്കും കിഴക്കും ഭാഗങ്ങളിൽ ഘാസ്നവിദുകൾ അധികാരത്തിൽ തുടർന്നു[10]. അങ്ങനെ സാമ്രാജ്യ പ്രദേശങ്ങൾ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലേയ്ക്കു ചുരുങ്ങി.

ഹിന്ദുകുഷിന്റെ വടക്കുഭാഗത്തു നിന്ന് സാൽജ്യൂക്കുകൾ പടീഞ്ഞാറ്‌ തുർക്കി വരെ അധികാരം വ്യാപിപ്പിച്ചപ്പോൾ, തെക്കുഭാഗത്ത് ഘാസ്നവിദ് സുൽത്താന്മാരായ ഇബ്രാഹിം (1059-99), മസൂദ് മൂന്നാമൻ (1099-115) എന്നിവർ ഉത്തരേന്ത്യയിലേക്ക് പടനീക്കങ്ങൾ നടത്തിയിരുന്നു. അവസാനത്തെ ഘാസ്നവിദ് സുൽത്താനായിരുന്ന ബ്രഹാം ഷായുടെ കാലത്ത് (1118-1152) സാൽജൂക്കുകൾ അവരുടെ അവസാനത്തെ മികച്ച ഭരണാധികാരിയായിരുന്ന സുൽത്താൻ സഞ്ചാറിന്റെ (1118-1157) നേതൃത്വത്തിൽ പലവട്ടം ഘസ്നി ആക്രമിച്ചിരുന്നു[10]. 1151-ൽ ഗോറിലെ അലാവുദീൻ ഹുസൈൻ, അന്നത്തെ ഘാസ്നവിദ് സുൽത്താനായിരുന്ന ബഹ്രാം ഷായെ പരാജയപ്പെടുത്തി ഘസ്നി പിടിച്ചെടുത്തു. പിന്നീട് 1186-ൽ ഗോറികൾ പിടിച്ചെടുക്കുന്നതു വരെ ഘാസ്നവിദുകളുടെ തലസ്ഥാനം ലാഹോർ ആയിരുന്നു.

വാസ്തുകല

ബ്രഹാം ഷാ നിർമ്മിച്ച മിനാർ

മഹ്മൂദിന്റേയും മകൻ മസൂദിന്റേയും കീഴിൽ ഘസ്നി, ഇറാനിയൻ പീഠഭൂമിയിലേയും ഉത്തരേന്ത്യയിലേയ്യും രാഷ്ട്രീയ സാംസ്കാരികകേന്ദ്രമായി മാറിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിൽ വൻ കെട്ടിടങ്ങളുടേയ്യും മറ്റും അവശിഷ്ടങ്ങൾ ഘസ്നിക്ക് ചുറ്റുമായി ചിതറിക്കിടക്കുന്നുണ്ട്. നിരവധി പൂന്തോട്ടങ്ങളും മോസ്കുകളും ഗോപുരങ്ങളും മദ്രസകളും കൊട്ടാരങ്ങളും മറ്റും ഘസ്നിയിലുണ്ടായിരുന്നു എന്ന് ആദ്യകാല മുസ്ലീം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു മിനാറുകളൊഴികെ ഇതിൽ മിക്കവയും ഇന്ന് നശിച്ചിരിക്കുന്നു. മസൂദ് മൂന്നാമനും, ബഹ്രാം ഷായുമാണ് ഈ മിനാറുകൾ നിർമ്മിച്ചിരിക്കുന്നത്. മുകൾഭാഗത്തുനിന്നുള്ള വീക്ഷണത്തിൽ 8 വശങ്ങളുള്ള നക്ഷത്രത്തിന്റെ രൂപരേഖയിലാണ് ചുട്ട ഇഷ്ടികകൊണ്ടുള്ള ഈ ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

രണ്ടു കെട്ടിടങ്ങളുടേയും മുകൾനില ഇപ്പോൾ നഷ്ടപ്പെട്ടെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ ചിത്രങ്ങളിൽ നിന്നും രേഖകളിൽ നിന്നും ഇവക്ക് 60 മീറ്ററോളം ഉയരം ഉണ്ടായിരുന്നു എന്നു കരുതുന്നു. മസൂദ് നിർമ്മിച്ച മിനാറിനടുത്ത് നിന്ന് ഒരു കൊട്ടാരസമുച്ചയത്തിന്റെ അവശിഷ്ടവും ചരിത്രാന്വേഷികൾ കണ്ടെത്തിയിട്ടുണ്ട്. വെണ്ണക്കല്ലിന്റെ വ്യാപകമായ ഉപയോഗത്തിന്റെ കാര്യത്തിലും വെണ്ണക്കല്ലിൽ കൊത്തിയ ഫാഴ്സി ലിഖിതങ്ങളുടെ കാര്യത്തിലും ഈ കൊട്ടാരം ശ്രദ്ധേയമാണ്‌. പിൽക്കാലത്ത് ഇറാനിയൻ വാസ്തുശില്പരീതിയുടെ മുഖമുദ്രയായി മാറിയ, നാല് വശങ്ങളിലും അയ്‌വാൻ കമാനങ്ങളോട് കൂടിയ തളത്തിന്റെ വാസ്തുശീൽപ്പരീതിയുടെ ആദ്യത്തെ ഉദാഹരണവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഈ വാസ്തുശില്പ്പരീതി ഘാസ്നവിദുകളുടെ ആവിഷ്കാരമാണെന്ന് കരുതുന്നു.

മറ്റൊരു വിശാലമായ ഘാസ്നവിദ് കൊട്ടാരസമുച്ചയം, അഫ്ഘാനിസ്താനിൽ ഹിൽമന്ദ് നദിയുടെ തീരത്ത് ബുസ്തിനും ലഷ്കർഗാഹിനും ഇടയിലുള്ള ലഷ്കരി ബസാറിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 1949-52 കാലത്ത് ഫ്രഞ്ച് ചരിത്രഗവേഷകരാണ് ഇത് കണ്ടെടുത്തത്. ഘസ്നിയിലേതുപോലെതന്നെ നാലുവശങ്ങളിൽ ഐവാനുകളുള്ള തളങ്ങൾ ഇവിടത്തെ കൊട്ടാരങ്ങളിലും കാണാം. ഘസ്നിയിലെപ്പോലെ ഇഷ്ടിക തന്നെയാണ് ഇവിടത്തേയ്യും പ്രധാന നിർമ്മാണസാമഗ്രി. തെക്കുഭാഗത്തുള്ള 100X250 മീറ്റർ വിസ്തൃതിയിലുള്ള കൊട്ടാരമാണ് ഇവിടത്തെ കൊട്ടാരങ്ങളിൽ ഏറ്റവും വലുത്[10].

സാംസ്കാരികം

ഘാസ്നവിദ് രാജസഭകൾ നിരവധി സാഹിത്യകാരന്മാരെക്കൊണ്ട് സമ്പന്നമായിരുന്നു. ഖോറസ്മിയയിൽ നിന്നുള്ള വിജ്ഞാനകോശകാരനായിരുന്ന അബു റയ്ഹാൻ അൽ-ബിറൂണി, അബുൾ ഫാസൽ അൽ-ബയ്ഹഖി തുടങ്ങിയവർ ഘാസ്നവിദ് സഭയിലെ അംഗങ്ങളായിരുന്നു. അബുൾ ഫാസൽ പേർഷ്യൻ ഭാഷയിൽ മസൂദിന്റെ ഭരണചരിത്രം എഴുതിയതിയിട്ടുണ്ട്.

ഘാസ്നവിദ് കാലത്തെ ഏറ്റവും പ്രശസ്തമായ സാഹിത്യകൃതിയാണ് ഫിർദോസിയുടെ ഷാ നാമെ. രാജാക്കന്മാരുടെ ഗ്രന്ഥം എന്നാണ് ഷാ നാമെ എന്ന വാക്കിനർത്ഥം. ഇസ്ലാമികകാലഘട്ടത്തിനുമുൻപുള്ള ഇറാനിലെ ഐതിഹ്യങ്ങളും കഥകളും അടങ്ങിയിരിക്കുന്ന ഈ കൃതി, ഫാഴ്സി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. 60,000-ത്തോളം വരികൾ ഈ കാവ്യത്തിലുണ്ട്. 1010-ൽ പൂർത്തിയാക്കിയ ഇത് ഘാസ്നി സുൽത്താൻ മഹ്മൂദിനാണ് സമർപ്പിച്ചിരിക്കുന്നത്. ഗ്രന്ഥകർത്താവായ അബുൾ കാസിം ഫിർദോസി മഹ്മൂദിന്റെ സഭയിലെ അംഗമായിരുന്നു. ഇറാനിലെ മശ്‌ഹദിനടുത്തുള്ള തുസ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇവിടെത്തന്നെയാണ് ഇദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നതും[10].

അവലംബം

  1. 1.0 1.1 C.E. Bosworth, "Ghaznavids", in Encyclopaedia of Islam, Online Edition; Brill, Leiden; 2006/2007
  2. 2.0 2.1 2.2 C.E. Bosworth: The Ghaznavids. Edinburgh, 1963
  3. C.E. Bosworth, "Ghaznavids", in Encyclopaedia Iranica, Online Edition 2006, (LINK)
  4. M.A. Amir-Moezzi, "Shahrbanu", Encyclopaedia Iranica, Online Edition, (LINK): "... here one might bear in mind that non-Persian dynasties such as the Ghaznavids, Saljuqs and Ilkhanids were rapidly to adopt the Persian language and have their origins traced back to the ancient kings of Persia rather than to Turkish heroes or Muslim saints ..."
  5. Encyclopaedia Iranica, Iran: Islamic Period - Ghaznavids, E. Yarshater
  6. B. Spuler, "The Disintegration of the Caliphate in the East", in the Cambridge History of Islam, Vol. IA: The Central islamic Lands from Pre-Islamic Times to the First World War, ed. by P.M. Holt, Ann K.S. Lambton, and Bernard Lewis (Cambridge: Cambridge University Press, 1970). pg 147: One of the effects of the renaissance of the Persian spirit evoked by this work was that the Ghaznavids were also Persianized and thereby became a Persian dynasty.
  7. Anatoly M Khazanov, André Wink, "Nomads in the Sedentary World", Routledge, 2001. pg 12: "The Persianized Ghaznavids and some later dynasties, just like their mamluk-type elite troops, were of Turkic origin"
  8. David Christian, "A History of Russia, Central Asia and Mongolia", Blackwell Publishing, 1998. pg 370: "Though Turkic in origin and, apparently in speech, Alp Tegin, Sebuk Tegin and Mahmud were all thoroughly Persianized"
  9. Robert L. Canfield, Turko-Persia in historical perspective, Cambridge University Press, 1991. pg 8: "The Ghaznavids (989-1149) were essentially Persianized Turks who in manner of the pre-Islamic Persians encouraged the development of high culture"
  10. 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 193–199. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  11. Encyclopedia Britannica, Ghaznavid Dynasty, Online Edition 2007 (LINK)

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഗസ്നവി_സാമ്രാജ്യം&oldid=655472" എന്ന താളിൽനിന്ന് ശേഖരിച്ചത്