"സാഗർ എലിയാസ് ജാക്കി റീലോഡഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{mergefrom|സാഗര്‍സാഗർ ഏലിയാസ് ജാക്കി റീലോഡഡ് (മലയാളചലച്ചിത്രം)}}
{{prettyurl|Sagar alias Jacky Reloaded}}
{{Infobox Film
| name = സാഗര്‍സാഗർ എലിയാസ് ജാക്കി റീലോഡഡ്
| image = Saj poster.jpg
| image_size =
| caption = സാഗര്‍സാഗർ ഏലിയാസ് ജാക്കി റീലോഡഡ്
| director = Amal Neerad
| producer = ആന്റണി പെരുമ്പാവൂര്‍പെരുമ്പാവൂർ
| writer = S.N. Swamy
| narrator =
| starring = [[മോഹന്‍ലാല്‍മോഹൻലാൽ]]
[[ഭാവന]]
[[ശോഭന]]
[[സുമന്‍സുമൻ]]
[[സമ്പത് രാജ്]]
[[രാഹുല്‍രാഹുൽ ദേവ്]]
| Music = [[ഗോപി സുന്ദര്‍സുന്ദർ]]
| Original Theme Music = ശ്യാം
| cinematography = [[അമല്‍അമൽ നീരദ്]]
| editing = വിവേക് ഹര്‍ഷന്‍ഹർഷൻ
| studio =
| distributor = [[Maxlab Cinemas and Entertainments|Maxlab Entertainments]]
| preceded_by =[[ഇരുപതാം നൂറ്റാണ്ട്]]

2009-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''സാഗര്‍സാഗർ എലിയാസ് ജാക്കി റീലോഡഡ്'''

==കഥ==
{{രസംകൊല്ലി}}
[[ഇരുപതാം നൂറ്റാണ്ട് (മലയാളചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ടിലെ]] സംഭവങ്ങള്‍ക്ക്‌സംഭവങ്ങൾക്ക്‌ ശേഷം കഥ പുതിയ നൂറ്റാണ്ടിലെത്തുമ്പോള്‍നൂറ്റാണ്ടിലെത്തുമ്പോൾ സാഗര്‍സാഗർ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായി മാറിക്കഴിഞ്ഞിരിയ്‌ക്കുന്നു. കേരളമെന്ന ഇട്ടാവട്ടവുമായി അയാള്‍അയാൾ വിട പറഞ്ഞു കഴിഞ്ഞു. കോടികള്‍കോടികൾ മറിയുന്ന ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ അണ്ടര്‍വേള്‍ഡ്‌അണ്ടർവേൾഡ്‌ ഗ്യാങ്ങിന്റെ ഡോണ്‍ഡോൺ ആണ്‌ ഇന്ന്‌ സാഗര്‍സാഗർ.

ബാല്യകാല സുഹൃത്തായ മനുവിനെയാണ്‌ ([[മനോജ്‌ കെ. ജയന്‍ജയൻ]]). കേരള മുഖ്യമന്ത്രിയുടെ ([[നെടുമുടി വേണു]]) മരുമകനായ മനുവിനെ അജ്ഞാതര്‍അജ്ഞാതർ തട്ടിക്കൊണ്ടു പോകുന്നു.

തന്റെ സഹോദരന്‍സഹോദരൻ ഹരിയോട്‌ (ഗണേഷ്‌) കൂറുള്ള കേരള പോലീസ്‌ അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന്‌ കണ്ട്‌ മനുവിന്റെ ഭാര്യയായ ഇന്ദു (ശോഭന) സാഗറിന്റെ സഹായം അഭ്യര്‍ത്ഥിയ്‌ക്കുന്നുഅഭ്യർത്ഥിയ്‌ക്കുന്നു. അങ്ങനെ ഇന്ദുവിന്റെ അഭ്യര്‍ത്ഥനഅഭ്യർത്ഥന മാനിച്ച്‌ സാഗര്‍സാഗർ തന്റെ സ്വന്തം വിമാനത്തില്‍വിമാനത്തിൽ നാല്‌ ശിങ്കിടികളോടൊപ്പം കേരളത്തിലെത്തുകയാണ്‌.

ഗോവയിലെ കുപ്രസിദ്ധരായ റൊസാരിയോ ബ്രദേഴ്‌സുമായി ഏറ്റുമുട്ടി സാഗര്‍സാഗർ മനുവിനെ മോചിപ്പിയ്‌ക്കുന്നു. ഇത് സാഗറിന് പുതിയ ശത്രുക്കളെ ഉണ്ടാക്കുന്നു.
{{രസംകൊല്ലി-ശുഭം}}

== അഭിനേതാക്കൾ ==
== അഭിനേതാക്കള്‍ ==
{| class="wikitable" border="1"
! അഭിനേതാവ് || കഥാപാത്രം

| [[മോഹൻലാൽ]]
| [[മോഹന്‍ലാല്‍]]
| സാഗര്‍സാഗർ ഏലിയാസ് ജാക്കി

| [[ശോഭന]]

| [[ഭാവന (ചലച്ചിത്രനടി)|ഭാവന]]
| ആരതി മേനോന്‍മേനോൻ

| [[പ്രണവ് മോഹന്‍ലാല്‍മോഹൻലാൽ]]
| അതിഥി താരം

| [[ജഗതി ശ്രീകുമാര്‍ശ്രീകുമാർ]]
| അശോക് കുമാര്‍കുമാർ

| [[നെടുമുടി വേണു]]
| കേരള മുഖ്യമന്ത്രി

| [[ജ്യോതിർമയി]]
| [[ജ്യോതിര്‍മയി]]
| പാട്ട് രംഗത്തില്‍രംഗത്തിൽ മാത്രം

| [[സുമന്‍സുമൻ]]
| നൈന

| റൊസാരിയോ

| [[മനോജ് കെ. ജയന്‍ജയൻ]]
| മനു

| അതിഥി താരം

| [[കെ.ബി. ഗണേഷ് കുമാര്‍കുമാർ]]
| ഹരി

| [[രാഹുല്‍രാഹുൽ ദേവ്]]
| ഷേഖ് ഇമ്രാന്‍ഇമ്രാൻ (വാടകക്കൊലയാളി)

== റിലീസ് ==
കേരളത്തില്‍കേരളത്തിൽ 101 തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനംപ്രദർശനം തുടങ്ങിയത്. ആദ്യ നാലു ദിനങ്ങളില്‍ദിനങ്ങളിൽ തന്നെ ചിത്രം 1.33 കോടി രൂപ ശേഖരിച്ചു. ഒരു മലയാളം സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതില്‍ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കളക്ഷനായിരുന്നു അത്<ref>{{cite web |url= http://sify.com/movies/fullstory.php?id=14876846 |title= Sagar takes super opening, but… |work= [[Sify]] |date= 2009-03-31 |accessdate= 2009-03-31}}</ref>.

== അവലംബം ==
[[en:Sagar alias Jacky Reloaded]]

[[വര്‍ഗ്ഗംവർഗ്ഗം:2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655356" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി