"സബർമതി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 22°18′N 72°22′E / 22.300°N 72.367°E / 22.300; 72.367
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tg:Дарёи Сабармат
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{Prettyurl|Sabarmati River}}
{{Prettyurl|Sabarmati River}}
[[ചിത്രം:River-Sabarmati-2.jpg|thumb|right|200px|സബര്‍മതി നദീമുഖ വികസന പദ്ധതിയുടെ ഭാഗമായി നദിയുടെ തീരത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു]]
[[ചിത്രം:River-Sabarmati-2.jpg|thumb|right|200px|സബർമതി നദീമുഖ വികസന പദ്ധതിയുടെ ഭാഗമായി നദിയുടെ തീരത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു]]
[[ചിത്രം:River-Sabarmati-1.jpg|thumb|right|200px|സബര്‍മതി നദി.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ദൃശ്യം]]
[[ചിത്രം:River-Sabarmati-1.jpg|thumb|right|200px|സബർമതി നദി.ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള ദൃശ്യം]]
പടിഞ്ഞാറന്‍ [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''സബര്‍മതി'''. ഏകദേശം 371 കിലോമീറ്റര്‍ നീളമുണ്ട്. നദിയുടെ ആദ്യഭാഗങ്ങള്‍ക്ക് '''വകല്‍''' എന്നും പേരുണ്ട്.
പടിഞ്ഞാറൻ [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''സബർമതി'''. ഏകദേശം 371 കിലോമീറ്റർ നീളമുണ്ട്. നദിയുടെ ആദ്യഭാഗങ്ങൾക്ക് '''വകൽ''' എന്നും പേരുണ്ട്.


[[രാജസ്ഥാന്‍|രാജസ്ഥാനിലെ]] ഉദയ്പൂര്‍ ജില്ലയിലെ [[ആരവല്ലി|ആരവല്ലി പര്‍‌വതനിരകളിലാണ്]] സബര്‍മതി നദിയുടെ ഉദ്ഭവസ്ഥാനം. നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത് [[ഗുജറാത്ത്|ഗുജറാത്തിലൂടെയാണ്]]. ഗള്‍ഫ് ഓഫ് കാംബെയിലൂടെ അറബിക്കടലില്‍ പതിക്കുന്നു.
[[രാജസ്ഥാൻ|രാജസ്ഥാനിലെ]] ഉദയ്പൂർ ജില്ലയിലെ [[ആരവല്ലി|ആരവല്ലി പർ‌വതനിരകളിലാണ്]] സബർമതി നദിയുടെ ഉദ്ഭവസ്ഥാനം. നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത് [[ഗുജറാത്ത്|ഗുജറാത്തിലൂടെയാണ്]]. ഗൾഫ് ഓഫ് കാംബെയിലൂടെ അറബിക്കടലിൽ പതിക്കുന്നു.


ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ [[അഹമ്മദാബാദ്|അഹമ്മദാബാദും]] രാഷ്ട്രീയ തലസ്ഥാനമായ [[ഗാന്ധിനഗര്‍|ഗാന്ധിനഗറും]] സബര്‍മതി നദിയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സുല്‍ത്താന്‍ അഹമ്മദ് ഷാ സബര്‍മതിയുടെ തീരത്ത് വിശ്രമിക്കുമ്പോള്‍ ഒരു മുയല്‍ ഒരു നായയെ ഓടിക്കുന്നത് കാണുകയും ആ മുയലിന്റെ ധൈര്യം കണ്ട് പ്രചോതിതനായ അദ്ദേഹം 1411ല്‍ അഹമ്മദാബാദ് നഗരം സ്ഥാപിച്ചു എന്നുമാണ് ഐതിഹ്യം.
ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ [[അഹമ്മദാബാദ്|അഹമ്മദാബാദും]] രാഷ്ട്രീയ തലസ്ഥാനമായ [[ഗാന്ധിനഗർ|ഗാന്ധിനഗറും]] സബർമതി നദിയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സുൽത്താൻ അഹമ്മദ് ഷാ സബർമതിയുടെ തീരത്ത് വിശ്രമിക്കുമ്പോൾ ഒരു മുയൽ ഒരു നായയെ ഓടിക്കുന്നത് കാണുകയും ആ മുയലിന്റെ ധൈര്യം കണ്ട് പ്രചോതിതനായ അദ്ദേഹം 1411ൽ അഹമ്മദാബാദ് നഗരം സ്ഥാപിച്ചു എന്നുമാണ് ഐതിഹ്യം.


[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത്]] [[ഗാന്ധിജി|മഹാത്മ ഗാന്ധിജി]] ഈ നദിയുടെ തീരത്ത് തന്റെ ഭവനം കൂടിയായ സബര്‍മതി ആശ്രമം സ്ഥാപിച്ചു.
[[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത്]] [[ഗാന്ധിജി|മഹാത്മ ഗാന്ധിജി]] ഈ നദിയുടെ തീരത്ത് തന്റെ ഭവനം കൂടിയായ സബർമതി ആശ്രമം സ്ഥാപിച്ചു.


== പുറമേക്കുള്ള കണ്ണികള്‍ ==
== പുറമേക്കുള്ള കണ്ണികൾ ==
*[http://www.rajirrigation.gov.in/3bsabarmati.htm സബര്‍മതി ബേസിന്‍(ഡിപ്പാര്‍ട്മെന്റ് ഓഫ് ഇറിഗേഷന്‍, രാജസ്ഥാന്‍ ഗവണ്‍‌മെന്റ്)]
*[http://www.rajirrigation.gov.in/3bsabarmati.htm സബർമതി ബേസിൻ(ഡിപ്പാർട്മെന്റ് ഓഫ് ഇറിഗേഷൻ, രാജസ്ഥാൻ ഗവൺ‌മെന്റ്)]
*[http://wrmin.nic.in/riverbasin/sabarmati.htm സബര്‍മതി ബേസിന്റെ ഭൂപടം]
*[http://wrmin.nic.in/riverbasin/sabarmati.htm സബർമതി ബേസിന്റെ ഭൂപടം]
*[http://deshgujarat.com/2007/01/19/ahmedabad-sabarmati-riverfront-projectvideo/ അഹമ്മദാബാദിലെ സബര്‍മതി നദീമുഖ പദ്ധതിയേക്കുറിച്ചുള്ള വിവരങ്ങള്‍]
*[http://deshgujarat.com/2007/01/19/ahmedabad-sabarmati-riverfront-projectvideo/ അഹമ്മദാബാദിലെ സബർമതി നദീമുഖ പദ്ധതിയേക്കുറിച്ചുള്ള വിവരങ്ങൾ]


{{coord|22|18|N|72|22|E|display=title|region:IN_type:river_source:GNS-enwiki}}
{{coord|22|18|N|72|22|E|display=title|region:IN_type:river_source:GNS-enwiki}}


{{ഭാരത നദികള്‍}}
{{ഭാരത നദികൾ}}


<!-- Comment -->
<!-- Comment -->


[[വര്‍ഗ്ഗം:ഇന്ത്യയിലെ നദികള്‍]]
[[വർഗ്ഗം:ഇന്ത്യയിലെ നദികൾ]]





01:40, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സബർമതി നദീമുഖ വികസന പദ്ധതിയുടെ ഭാഗമായി നദിയുടെ തീരത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു
സബർമതി നദി.ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള ദൃശ്യം

പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് സബർമതി. ഏകദേശം 371 കിലോമീറ്റർ നീളമുണ്ട്. നദിയുടെ ആദ്യഭാഗങ്ങൾക്ക് വകൽ എന്നും പേരുണ്ട്.

രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ ആരവല്ലി പർ‌വതനിരകളിലാണ് സബർമതി നദിയുടെ ഉദ്ഭവസ്ഥാനം. നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത് ഗുജറാത്തിലൂടെയാണ്. ഗൾഫ് ഓഫ് കാംബെയിലൂടെ അറബിക്കടലിൽ പതിക്കുന്നു.

ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ അഹമ്മദാബാദും രാഷ്ട്രീയ തലസ്ഥാനമായ ഗാന്ധിനഗറും സബർമതി നദിയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സുൽത്താൻ അഹമ്മദ് ഷാ സബർമതിയുടെ തീരത്ത് വിശ്രമിക്കുമ്പോൾ ഒരു മുയൽ ഒരു നായയെ ഓടിക്കുന്നത് കാണുകയും ആ മുയലിന്റെ ധൈര്യം കണ്ട് പ്രചോതിതനായ അദ്ദേഹം 1411ൽ അഹമ്മദാബാദ് നഗരം സ്ഥാപിച്ചു എന്നുമാണ് ഐതിഹ്യം.

ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മ ഗാന്ധിജി ഈ നദിയുടെ തീരത്ത് തന്റെ ഭവനം കൂടിയായ സബർമതി ആശ്രമം സ്ഥാപിച്ചു.

പുറമേക്കുള്ള കണ്ണികൾ

22°18′N 72°22′E / 22.300°N 72.367°E / 22.300; 72.367

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https://ml.wikipedia.org/w/index.php?title=സബർമതി_നദി&oldid=654548" എന്ന താളിൽനിന്ന് ശേഖരിച്ചത്