"റെയിൽ‌ ഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:Dəmiryolu, os:Æфсæнвæндаг
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Rail transport}}
{{prettyurl|Rail transport}}
[[ചിത്രം:ICE 3 Fahlenbach.jpg|thumb|right|ജര്‍മന്‍ ഇന്റര്‍-സിറ്റി എക്സ്പ്രസ്]]
[[ചിത്രം:ICE 3 Fahlenbach.jpg|thumb|right|ജർമൻ ഇന്റർ-സിറ്റി എക്സ്പ്രസ്]]
റെയിലുകള്‍ അഥവാ പാളങ്ങളില്‍ക്കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ '''റെയില്‍ ഗതാഗതം''' എന്നു പറയുന്നത്. സാധാരണ റെയില്‍ പാളങ്ങള്‍ പൊതുവേ [[സ്റ്റീല്‍]] ‍കൊണ്ടു നിര്‍മിച്ചതും കുറുകെയുള്ള ബീമുകളാല്‍ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകള്‍ കൊണ്ട് നിര്‍മിച്ചവയാണ്‌. പ്രസ്തുത ബീമുകള്‍ സമാന്തര റെയിലുകള്‍ തമ്മില്‍ തുല്യ അകലം ഉറപ്പുവരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു.
റെയിലുകൾ അഥവാ പാളങ്ങളിൽക്കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ '''റെയിൽ ഗതാഗതം''' എന്നു പറയുന്നത്. സാധാരണ റെയിൽ പാളങ്ങൾ പൊതുവേ [[സ്റ്റീൽ]] ‍കൊണ്ടു നിർമിച്ചതും കുറുകെയുള്ള ബീമുകളാൽ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകൾ കൊണ്ട് നിർമിച്ചവയാണ്‌. പ്രസ്തുത ബീമുകൾ സമാന്തര റെയിലുകൾ തമ്മിൽ തുല്യ അകലം ഉറപ്പുവരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു.
[[ചിത്രം:Conway Scenic Railroad Engine New Hampshire.JPG|thumb|right|ഒരു ഡീസല്‍ എഞ്ചിന്‍]]
[[ചിത്രം:Conway Scenic Railroad Engine New Hampshire.JPG|thumb|right|ഒരു ഡീസൽ എഞ്ചിൻ]]


== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:Blucher engine.jpg|thumb|''[[ബ്ലൂച്ചര്‍]]'', 1814-ല്‍ [[ജോര്‍ജ് സ്‌റ്റീഫെന്‍സന്‍]] നിര്‍മിച്ച ആദ്യകാല [[തീവണ്ടി]].]]
[[ചിത്രം:Blucher engine.jpg|thumb|''[[ബ്ലൂച്ചർ]]'', 1814- [[ജോർജ് സ്‌റ്റീഫെൻസൻ]] നിർമിച്ച ആദ്യകാല [[തീവണ്ടി]].]]
BC 600-ല്‍ ഗ്രീസിലാണ്‌ റെയില്‍വേയുടെ ആദ്യത്തെ മാതൃക നിലവില്‍ വന്നത്.<ref name=" Verdelis, Nikolaos (1957), 526">Verdelis, Nikolaos: "Le diolkos de L'Isthme", ''Bulletin de Correspondance Hellénique'', Vol. 81 (1957), pp. 526-529 (526)</ref> <ref name="Cook, R. M. (1979), 152">Cook, R. M.: "Archaic Greek Trade: Three Conjectures 1. The Diolkos", ''The Journal of Hellenic Studies'', Vol. 99 (1979), pp. 152-155 (152)</ref> <ref name="Drijvers, J.W. (1992), 75">Drijvers, J.W.: "Strabo VIII 2,1 (C335): Porthmeia and the Diolkos", ''Mnemosyne'', Vol. 45 (1992), pp. 75-76 (75)</ref> <ref name="Raepsaet, G. & Tolley, M. (1993), 256">Raepsaet, G. & Tolley, M.: "Le Diolkos de l’Isthme à Corinthe: son tracé, son fonctionnement", ''Bulletin de Correspondance Hellénique'', Vol. 117 (1993), pp. 233–261 (256)</ref> <ref name="Lewis, M. J. T. (2001), 11">Lewis, M. J. T., [http://www.sciencenews.gr/docs/diolkos.pdf "Railways in the Greek and Roman world"], in Guy, A. / Rees, J. (eds), ''Early Railways. A Selection of Papers from the First International Early Railways Conference'' (2001), pp. 8-19 (11)</ref> ഇംഗ്ലണ്ടിലെ [[ജോര്‍ജ് സ്‌റ്റീഫെന്‍സന്‍|ജോര്‍ജ് സറ്റീഫന്‍സണാണ്‌]] 'റെയില്‍‌‌വെ‌യു‌ടെ പിതാവ്' എന്ന് പൊതുവേ അറിയപ്പെടുന്നത്. ആദ്യമായി തീവണ്ടി സര്‍‌വ്വീസ്‌ ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്‌. പൊതുഗതഗത‌ത്തിനായി ആദ്യത്തെ റെയില്‍‌വെ ലൈനുകള്‍ നിര്‍മ്മിച്ചത് സറ്റീഫന്‍സണാണ്‌. <ref name=Macnair>{{cite book|author=Miles Macnair|title=William James (1771-1837): the man who discovered George Stephenson|publisher=[[Railway and Canal Historical Society]]|location=Oxford|date=2007|isbn=978-0-901461-54-4}}</ref>
BC 600- ഗ്രീസിലാണ്‌ റെയിൽവേയുടെ ആദ്യത്തെ മാതൃക നിലവിൽ വന്നത്.<ref name=" Verdelis, Nikolaos (1957), 526">Verdelis, Nikolaos: "Le diolkos de L'Isthme", ''Bulletin de Correspondance Hellénique'', Vol. 81 (1957), pp. 526-529 (526)</ref> <ref name="Cook, R. M. (1979), 152">Cook, R. M.: "Archaic Greek Trade: Three Conjectures 1. The Diolkos", ''The Journal of Hellenic Studies'', Vol. 99 (1979), pp. 152-155 (152)</ref> <ref name="Drijvers, J.W. (1992), 75">Drijvers, J.W.: "Strabo VIII 2,1 (C335): Porthmeia and the Diolkos", ''Mnemosyne'', Vol. 45 (1992), pp. 75-76 (75)</ref> <ref name="Raepsaet, G. & Tolley, M. (1993), 256">Raepsaet, G. & Tolley, M.: "Le Diolkos de l’Isthme à Corinthe: son tracé, son fonctionnement", ''Bulletin de Correspondance Hellénique'', Vol. 117 (1993), pp. 233–261 (256)</ref> <ref name="Lewis, M. J. T. (2001), 11">Lewis, M. J. T., [http://www.sciencenews.gr/docs/diolkos.pdf "Railways in the Greek and Roman world"], in Guy, A. / Rees, J. (eds), ''Early Railways. A Selection of Papers from the First International Early Railways Conference'' (2001), pp. 8-19 (11)</ref> ഇംഗ്ലണ്ടിലെ [[ജോർജ് സ്‌റ്റീഫെൻസൻ|ജോർജ് സറ്റീഫൻസണാണ്‌]] 'റെയിൽ‌‌വെ‌യു‌ടെ പിതാവ്' എന്ന് പൊതുവേ അറിയപ്പെടുന്നത്. ആദ്യമായി തീവണ്ടി സർ‌വ്വീസ്‌ ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്‌. പൊതുഗതഗത‌ത്തിനായി ആദ്യത്തെ റെയിൽ‌വെ ലൈനുകൾ നിർമ്മിച്ചത് സറ്റീഫൻസണാണ്‌. <ref name=Macnair>{{cite book|author=Miles Macnair|title=William James (1771-1837): the man who discovered George Stephenson|publisher=[[Railway and Canal Historical Society]]|location=Oxford|date=2007|isbn=978-0-901461-54-4}}</ref>


== ഗേജ് ==
== ഗേജ് ==
റെയില്‍‌ലൈനില്‍ രണ് പാളങ്ങള്‍ തമ്മിലുള്ള അകലം'ഗേജ്' എന്നറിയപ്പെടുന്നു.ബ്രോഡ് ഗേജ്, മീറ്റര്‍ ഗേജ്, നാരോ ഗേജ് എന്നിവയാണ്‌ മൂന്നു ഗേജുകള്‍.ബ്രോഡ് ഗേജില്‍ രണ് പാള‌ങ്ങള്‍‌ക്കിടയിലെ അകലം 1.676 മീറ്റര്‍ അഥവാ 1676 മില്ലീമീറ്ററാണ്‌.1മീറ്റര്‍ അഥവാ,1000 മില്ലീ‌മീറ്ററാണ്‌ മീറ്റര്‍ ഗേജില്‍ പാള‌ങ്ങള്‍‌ക്കിടയിലെ അകലം. ഇന്‍ഡ്യന്‍ റെയില്‍‌വെ ലൈനുകളില്‍ ബഹുഭൂരിപക്ഷവും ബ്രോഡ് ഗേജ് പാതകളാണ്‌. ഇന്‍ഡ്യയിലെ റെയില്‍‌വെ ദൈര്‍ഘ്യത്തില്‍ 2-ആം സ്ഥാനം മീറ്റര്‍ ഗേജ് പാതകള്‍ക്കാണ്‌.
റെയിൽ‌ലൈനിൽ രണ് പാളങ്ങൾ തമ്മിലുള്ള അകലം'ഗേജ്' എന്നറിയപ്പെടുന്നു.ബ്രോഡ് ഗേജ്, മീറ്റർ ഗേജ്, നാരോ ഗേജ് എന്നിവയാണ്‌ മൂന്നു ഗേജുകൾ.ബ്രോഡ് ഗേജിൽ രണ് പാള‌ങ്ങൾ‌ക്കിടയിലെ അകലം 1.676 മീറ്റർ അഥവാ 1676 മില്ലീമീറ്ററാണ്‌.1മീറ്റർ അഥവാ,1000 മില്ലീ‌മീറ്ററാണ്‌ മീറ്റർ ഗേജിൽ പാള‌ങ്ങൾ‌ക്കിടയിലെ അകലം. ഇൻഡ്യൻ റെയിൽ‌വെ ലൈനുകളിൽ ബഹുഭൂരിപക്ഷവും ബ്രോഡ് ഗേജ് പാതകളാണ്‌. ഇൻഡ്യയിലെ റെയിൽ‌വെ ദൈർഘ്യത്തിൽ 2-ആം സ്ഥാനം മീറ്റർ ഗേജ് പാതകൾക്കാണ്‌.
== ഇന്ത്യൻ റയിൽവേ ==
== ഇന്ത്യന്‍ റയില്‍വേ ==
{{main|ഇന്ത്യൻ റെയിൽവേ}}
{{main|ഇന്ത്യന്‍ റെയില്‍വേ}}
ലോകത്തിലെ ഏറ്റവും വലിയ‌ മൂന്നാമത്തെ റെയില്‍‌വെയണ്‌ [[ഇന്ത്യ|ഇന്ത്യയിലേത്]]. ഇന്ത്യന്‍ റെയില്‍‌വെ ദിവസവും പതിനാലായിരത്തിലേറെ തീവണ്ടികള്‍ ഓടിക്കുന്നു. മുംബൈയിലെ ബോറിബന്ദറിനും താനെയ്‌ക്കും ഇടയിലാണ്‌ ഇന്‍ഡ്യയിലെ ആദ്യത്തെ ട്രെയിന്‍ ഓടിയത്. നാഷണല്‍ റെയില്‍ മ്യൂസിയം ന്യൂഡ‍ല്‍ഹിയിലാണ്‌. ഭോലു എന്ന ആനക്കുട്ടിയണ്‌ ഇന്‍ഡ്യന്‍ റെയില്‍‌വെ‌യുടെ ഭാഗ്യമുദ്ര. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പണിയെടുക്കുന്ന സ്ഥാപന‌‌‌മാണ്‌ ഇന്ത്യന്‍ റെയില്‍‌വെ. റെയില്‍‌വെ സ്റ്റേഷനുകളില്‍ ഡര്‍ജലിങിലെ 'ഖൂം'-മാണ്‌ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷന്‍. ടോയ് റെയിന്‍ എന്ന് അറിയപ്പെടുന്നത് ഡര്‍ജലിങ്‌ ഹിമാലയന്‍ റെയിന്‍‌വെയാണ്‌. നീലഗിരി മലയോര തീവണ്ടിയാണ്‌ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍. മണിക്കൂറില്‍ പത്തര കിലോമീറ്റര്‍ മാത്രമാണ്‌ ഇതിന്റെ വേഗത. ഇന്‍ഡ്യയിലെ ഏറ്റവും വേഗത്തിലോടുന്ന തീവണിയാണ്‌ ശതാബ്ദി എക്സ്പ്രസ്. റെയില്‍‌വെയുടെ ദക്ഷിണ മേഖലയിലാണ്‌ കേരളം ഉള്‍പ്പെടുന്നത്. ദക്ഷിണ റെയില്‍‌വെയുടെ ആസ്ഥാനം ചെണൈയിലാണ്‌.ഇന്‍ഡ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര നടത്തുന്നത് ഹിമസാഗര്‍ എക്സ്പ്രസാണ്‌. ജമ്മുതാവി മുതല്‍ കന്യാകുമാരി വരെയണ്‌ 'ഹിമസാഗര്‍ എക്സ്പ്രസ്' ഓടുന്നത്. 3751 കിലോ മീറ്റര്‍ ദൂരം 74 മണിക്കൂറും 55 മിനിട്ടും കൊണാണ്‌ ഹിമസാഗര്‍ എക്സ്പ്രസ് പിന്നിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ‌ മൂന്നാമത്തെ റെയിൽ‌വെയണ്‌ [[ഇന്ത്യ|ഇന്ത്യയിലേത്]]. ഇന്ത്യൻ റെയിൽ‌വെ ദിവസവും പതിനാലായിരത്തിലേറെ തീവണ്ടികൾ ഓടിക്കുന്നു. മുംബൈയിലെ ബോറിബന്ദറിനും താനെയ്‌ക്കും ഇടയിലാണ്‌ ഇൻഡ്യയിലെ ആദ്യത്തെ ട്രെയിൻ ഓടിയത്. നാഷണൽ റെയിൽ മ്യൂസിയം ന്യൂഡ‍ൽഹിയിലാണ്‌. ഭോലു എന്ന ആനക്കുട്ടിയണ്‌ ഇൻഡ്യൻ റെയിൽ‌വെ‌യുടെ ഭാഗ്യമുദ്ര. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന സ്ഥാപന‌‌‌മാണ്‌ ഇന്ത്യൻ റെയിൽ‌വെ. റെയിൽ‌വെ സ്റ്റേഷനുകളിൽ ഡർജലിങിലെ 'ഖൂം'-മാണ്‌ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷൻ. ടോയ് റെയിൻ എന്ന് അറിയപ്പെടുന്നത് ഡർജലിങ്‌ ഹിമാലയൻ റെയിൻ‌വെയാണ്‌. നീലഗിരി മലയോര തീവണ്ടിയാണ്‌ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ. മണിക്കൂറിൽ പത്തര കിലോമീറ്റർ മാത്രമാണ്‌ ഇതിന്റെ വേഗത. ഇൻഡ്യയിലെ ഏറ്റവും വേഗത്തിലോടുന്ന തീവണിയാണ്‌ ശതാബ്ദി എക്സ്പ്രസ്. റെയിൽ‌വെയുടെ ദക്ഷിണ മേഖലയിലാണ്‌ കേരളം ഉൾപ്പെടുന്നത്. ദക്ഷിണ റെയിൽ‌വെയുടെ ആസ്ഥാനം ചെണൈയിലാണ്‌.ഇൻഡ്യയിലെ ഏറ്റവും ദൈർഘ്യമേറിയ യാത്ര നടത്തുന്നത് ഹിമസാഗർ എക്സ്പ്രസാണ്‌. ജമ്മുതാവി മുതൽ കന്യാകുമാരി വരെയണ്‌ 'ഹിമസാഗർ എക്സ്പ്രസ്' ഓടുന്നത്. 3751 കിലോ മീറ്റർ ദൂരം 74 മണിക്കൂറും 55 മിനിട്ടും കൊണാണ്‌ ഹിമസാഗർ എക്സ്പ്രസ് പിന്നിടുന്നത്.


=== ഇന്ത്യന്‍ റയില്‍വേ ചരിത്രം ===
=== ഇന്ത്യൻ റയിൽവേ ചരിത്രം ===
1853 ഏപ്രില്‍ 16-ന്‌ വൈകിട്ട് 3.30 നാണ്‌ ആദ്യത്തെ ട്രെയിന്‍ ഓടിയത്. 400 യത്രക്കാരുമായി 75 മിനുട്ട് കൊണ്ട് 34 കിലോമീറ്ററാണ്‌ ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്‍ യാത്ര നടത്തിയത്. സുല്‍ത്താന്‍, സിന്‍ഡ്, സാഹിബ് എന്നീ പേരുകളുള്ള മൂണ്‌ engine നുകളാണ്‌ ആദ്യത്തെ ട്രെയനില്‍ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്റെ പാത നിര്‍മ്മിച്ചത് 'ഗ്രേറ്റ് ഇന്‍ഡ്യന്‍ പെനിന്‍സുല' എന്ന റെയില്‍‌വെ കമ്പനിയാണ്‌. ഇന്ത്യന്‍ റെയില്‍‌വേയ്ക്കുതുടക്കമിട്ട ഗവര്‍ണര്‍ ജനറല്‍ ഡല്‍ഹൗസിയണ്‌. തെക്കേ ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയത് 1856 ജുലൈ 1-നാണ്‌. ചെണൈയിലെ വെയസര്‍‌പ്പണി മുതല്‍ വലാജാ റോഡു വരെ 101.38 കിലോ മീറ്ററണ്‌ തെക്കേ ഇന്ത്യയിലെ ആദ്യ ട്രെയിന്‍ ഓടിയത്. 1860-ലാണ്‌ കേരളത്തില്‍ റെയില്‍ ഗതാഗതം ആരംഭിച്ചത്. 1881-ലാണ്‌ ഡാര്‍ജലിങ് ഹിമാലയന്‍ റെയില്‍‌വെ ആരംഭിച്ചത്. 1925-ല്‍ മുംബൈക്കും കുര്‍ളയ്‌ക്കും ഇടയിലാണ്‌ ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് ട്രെയിന്‍ ഓടിയത്.
1853 ഏപ്രിൽ 16-ന്‌ വൈകിട്ട് 3.30 നാണ്‌ ആദ്യത്തെ ട്രെയിൻ ഓടിയത്. 400 യത്രക്കാരുമായി 75 മിനുട്ട് കൊണ്ട് 34 കിലോമീറ്ററാണ്‌ ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ യാത്ര നടത്തിയത്. സുൽത്താൻ, സിൻഡ്, സാഹിബ് എന്നീ പേരുകളുള്ള മൂണ്‌ engine നുകളാണ്‌ ആദ്യത്തെ ട്രെയനിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്റെ പാത നിർമ്മിച്ചത് 'ഗ്രേറ്റ് ഇൻഡ്യൻ പെനിൻസുല' എന്ന റെയിൽ‌വെ കമ്പനിയാണ്‌. ഇന്ത്യൻ റെയിൽ‌വേയ്ക്കുതുടക്കമിട്ട ഗവർണർ ജനറൽ ഡൽഹൗസിയണ്‌. തെക്കേ ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയത് 1856 ജുലൈ 1-നാണ്‌. ചെണൈയിലെ വെയസർ‌പ്പണി മുതൽ വലാജാ റോഡു വരെ 101.38 കിലോ മീറ്ററണ്‌ തെക്കേ ഇന്ത്യയിലെ ആദ്യ ട്രെയിൻ ഓടിയത്. 1860-ലാണ്‌ കേരളത്തിൽ റെയിൽ ഗതാഗതം ആരംഭിച്ചത്. 1881-ലാണ്‌ ഡാർജലിങ് ഹിമാലയൻ റെയിൽ‌വെ ആരംഭിച്ചത്. 1925- മുംബൈക്കും കുർളയ്‌ക്കും ഇടയിലാണ്‌ ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ട്രെയിൻ ഓടിയത്.


== ഇതും കാണുക ==
== ഇതും കാണുക ==
* [[ഇന്ത്യൻ റെയിൽവേ]]
* [[ഇന്ത്യന്‍ റെയില്‍വേ]]


== അവലംബം ==
== അവലംബം ==
വരി 24: വരി 24:
{{transport-stub}}
{{transport-stub}}


[[വര്‍ഗ്ഗം:ഗതാഗതം]]
[[വർഗ്ഗം:ഗതാഗതം]]


[[ar:سكة حديد]]
[[ar:سكة حديد]]

01:39, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജർമൻ ഇന്റർ-സിറ്റി എക്സ്പ്രസ്

റെയിലുകൾ അഥവാ പാളങ്ങളിൽക്കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ റെയിൽ ഗതാഗതം എന്നു പറയുന്നത്. സാധാരണ റെയിൽ പാളങ്ങൾ പൊതുവേ സ്റ്റീൽ ‍കൊണ്ടു നിർമിച്ചതും കുറുകെയുള്ള ബീമുകളാൽ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകൾ കൊണ്ട് നിർമിച്ചവയാണ്‌. പ്രസ്തുത ബീമുകൾ സമാന്തര റെയിലുകൾ തമ്മിൽ തുല്യ അകലം ഉറപ്പുവരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു.

ഒരു ഡീസൽ എഞ്ചിൻ

ചരിത്രം

ബ്ലൂച്ചർ, 1814-ൽ ജോർജ് സ്‌റ്റീഫെൻസൻ നിർമിച്ച ആദ്യകാല തീവണ്ടി.

BC 600-ൽ ഗ്രീസിലാണ്‌ റെയിൽവേയുടെ ആദ്യത്തെ മാതൃക നിലവിൽ വന്നത്.[1] [2] [3] [4] [5] ഇംഗ്ലണ്ടിലെ ജോർജ് സറ്റീഫൻസണാണ്‌ 'റെയിൽ‌‌വെ‌യു‌ടെ പിതാവ്' എന്ന് പൊതുവേ അറിയപ്പെടുന്നത്. ആദ്യമായി തീവണ്ടി സർ‌വ്വീസ്‌ ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്‌. പൊതുഗതഗത‌ത്തിനായി ആദ്യത്തെ റെയിൽ‌വെ ലൈനുകൾ നിർമ്മിച്ചത് സറ്റീഫൻസണാണ്‌. [6]

ഗേജ്

റെയിൽ‌ലൈനിൽ രണ് പാളങ്ങൾ തമ്മിലുള്ള അകലം'ഗേജ്' എന്നറിയപ്പെടുന്നു.ബ്രോഡ് ഗേജ്, മീറ്റർ ഗേജ്, നാരോ ഗേജ് എന്നിവയാണ്‌ മൂന്നു ഗേജുകൾ.ബ്രോഡ് ഗേജിൽ രണ് പാള‌ങ്ങൾ‌ക്കിടയിലെ അകലം 1.676 മീറ്റർ അഥവാ 1676 മില്ലീമീറ്ററാണ്‌.1മീറ്റർ അഥവാ,1000 മില്ലീ‌മീറ്ററാണ്‌ മീറ്റർ ഗേജിൽ പാള‌ങ്ങൾ‌ക്കിടയിലെ അകലം. ഇൻഡ്യൻ റെയിൽ‌വെ ലൈനുകളിൽ ബഹുഭൂരിപക്ഷവും ബ്രോഡ് ഗേജ് പാതകളാണ്‌. ഇൻഡ്യയിലെ റെയിൽ‌വെ ദൈർഘ്യത്തിൽ 2-ആം സ്ഥാനം മീറ്റർ ഗേജ് പാതകൾക്കാണ്‌.

ഇന്ത്യൻ റയിൽവേ

ലോകത്തിലെ ഏറ്റവും വലിയ‌ മൂന്നാമത്തെ റെയിൽ‌വെയണ്‌ ഇന്ത്യയിലേത്. ഇന്ത്യൻ റെയിൽ‌വെ ദിവസവും പതിനാലായിരത്തിലേറെ തീവണ്ടികൾ ഓടിക്കുന്നു. മുംബൈയിലെ ബോറിബന്ദറിനും താനെയ്‌ക്കും ഇടയിലാണ്‌ ഇൻഡ്യയിലെ ആദ്യത്തെ ട്രെയിൻ ഓടിയത്. നാഷണൽ റെയിൽ മ്യൂസിയം ന്യൂഡ‍ൽഹിയിലാണ്‌. ഭോലു എന്ന ആനക്കുട്ടിയണ്‌ ഇൻഡ്യൻ റെയിൽ‌വെ‌യുടെ ഭാഗ്യമുദ്ര. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന സ്ഥാപന‌‌‌മാണ്‌ ഇന്ത്യൻ റെയിൽ‌വെ. റെയിൽ‌വെ സ്റ്റേഷനുകളിൽ ഡർജലിങിലെ 'ഖൂം'-മാണ്‌ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷൻ. ടോയ് റെയിൻ എന്ന് അറിയപ്പെടുന്നത് ഡർജലിങ്‌ ഹിമാലയൻ റെയിൻ‌വെയാണ്‌. നീലഗിരി മലയോര തീവണ്ടിയാണ്‌ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ. മണിക്കൂറിൽ പത്തര കിലോമീറ്റർ മാത്രമാണ്‌ ഇതിന്റെ വേഗത. ഇൻഡ്യയിലെ ഏറ്റവും വേഗത്തിലോടുന്ന തീവണിയാണ്‌ ശതാബ്ദി എക്സ്പ്രസ്. റെയിൽ‌വെയുടെ ദക്ഷിണ മേഖലയിലാണ്‌ കേരളം ഉൾപ്പെടുന്നത്. ദക്ഷിണ റെയിൽ‌വെയുടെ ആസ്ഥാനം ചെണൈയിലാണ്‌.ഇൻഡ്യയിലെ ഏറ്റവും ദൈർഘ്യമേറിയ യാത്ര നടത്തുന്നത് ഹിമസാഗർ എക്സ്പ്രസാണ്‌. ജമ്മുതാവി മുതൽ കന്യാകുമാരി വരെയണ്‌ 'ഹിമസാഗർ എക്സ്പ്രസ്' ഓടുന്നത്. 3751 കിലോ മീറ്റർ ദൂരം 74 മണിക്കൂറും 55 മിനിട്ടും കൊണാണ്‌ ഹിമസാഗർ എക്സ്പ്രസ് പിന്നിടുന്നത്.

ഇന്ത്യൻ റയിൽവേ ചരിത്രം

1853 ഏപ്രിൽ 16-ന്‌ വൈകിട്ട് 3.30 നാണ്‌ ആദ്യത്തെ ട്രെയിൻ ഓടിയത്. 400 യത്രക്കാരുമായി 75 മിനുട്ട് കൊണ്ട് 34 കിലോമീറ്ററാണ്‌ ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ യാത്ര നടത്തിയത്. സുൽത്താൻ, സിൻഡ്, സാഹിബ് എന്നീ പേരുകളുള്ള മൂണ്‌ engine നുകളാണ്‌ ആദ്യത്തെ ട്രെയനിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്റെ പാത നിർമ്മിച്ചത് 'ഗ്രേറ്റ് ഇൻഡ്യൻ പെനിൻസുല' എന്ന റെയിൽ‌വെ കമ്പനിയാണ്‌. ഇന്ത്യൻ റെയിൽ‌വേയ്ക്കുതുടക്കമിട്ട ഗവർണർ ജനറൽ ഡൽഹൗസിയണ്‌. തെക്കേ ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയത് 1856 ജുലൈ 1-നാണ്‌. ചെണൈയിലെ വെയസർ‌പ്പണി മുതൽ വലാജാ റോഡു വരെ 101.38 കിലോ മീറ്ററണ്‌ തെക്കേ ഇന്ത്യയിലെ ആദ്യ ട്രെയിൻ ഓടിയത്. 1860-ലാണ്‌ കേരളത്തിൽ റെയിൽ ഗതാഗതം ആരംഭിച്ചത്. 1881-ലാണ്‌ ഡാർജലിങ് ഹിമാലയൻ റെയിൽ‌വെ ആരംഭിച്ചത്. 1925-ൽ മുംബൈക്കും കുർളയ്‌ക്കും ഇടയിലാണ്‌ ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ട്രെയിൻ ഓടിയത്.

ഇതും കാണുക

അവലംബം

  1. Verdelis, Nikolaos: "Le diolkos de L'Isthme", Bulletin de Correspondance Hellénique, Vol. 81 (1957), pp. 526-529 (526)
  2. Cook, R. M.: "Archaic Greek Trade: Three Conjectures 1. The Diolkos", The Journal of Hellenic Studies, Vol. 99 (1979), pp. 152-155 (152)
  3. Drijvers, J.W.: "Strabo VIII 2,1 (C335): Porthmeia and the Diolkos", Mnemosyne, Vol. 45 (1992), pp. 75-76 (75)
  4. Raepsaet, G. & Tolley, M.: "Le Diolkos de l’Isthme à Corinthe: son tracé, son fonctionnement", Bulletin de Correspondance Hellénique, Vol. 117 (1993), pp. 233–261 (256)
  5. Lewis, M. J. T., "Railways in the Greek and Roman world", in Guy, A. / Rees, J. (eds), Early Railways. A Selection of Papers from the First International Early Railways Conference (2001), pp. 8-19 (11)
  6. Miles Macnair (2007). William James (1771-1837): the man who discovered George Stephenson. Oxford: Railway and Canal Historical Society. ISBN 978-0-901461-54-4.
"https://ml.wikipedia.org/w/index.php?title=റെയിൽ‌_ഗതാഗതം&oldid=654534" എന്ന താളിൽനിന്ന് ശേഖരിച്ചത്