"കാപ്പി (പാനീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Idioma-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേര്‍ക്കുന്നു: krc:Кофе |
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
||
വരി 1: | വരി 1: | ||
{{prettyurl|Coffee}} |
{{prettyurl|Coffee}} |
||
{{ToDisambig|വാക്ക്=കാപ്പി}} |
{{ToDisambig|വാക്ക്=കാപ്പി}} |
||
[[ചിത്രം:A small cup of coffee.JPG|thumbnail|right|ഒരു കപ്പ് കാപ്പി. കാപ്പി സാധാരണയായി [[ |
[[ചിത്രം:A small cup of coffee.JPG|thumbnail|right|ഒരു കപ്പ് കാപ്പി. കാപ്പി സാധാരണയായി [[പാൽ]], [[പഞ്ചസാര]] എന്നിവ ചേർത്താണ് കുടിക്കുക]] |
||
[[കാപ്പി|കാപ്പിച്ചെടിയുടെ]] കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് '''കാപ്പി'''. ലോകത്തെമ്പാടുമുള്ള |
[[കാപ്പി|കാപ്പിച്ചെടിയുടെ]] കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് '''കാപ്പി'''. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ [[എത്യോപ്യ|എത്യോപ്യയിൽ]] കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും [[ഈജിപ്റ്റ്]], [[യെമൻ]] എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി [[പേർഷ്യ]], [[ടർക്കി]], [[വടക്കൻ ആഫ്രിക്ക]] എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ കാപ്പി ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു. |
||
== ഇതും കാണുക == |
== ഇതും കാണുക == |
||
*[[കാപ്പി|കാപ്പിച്ചെടി]] |
*[[കാപ്പി|കാപ്പിച്ചെടി]] |
||
== ചിത്രങ്ങൾ == |
|||
== ചിത്രങ്ങള്‍ == |
|||
<gallery caption=" |
<gallery caption="ഫിൽറ്റർ കാപ്പിയുടെ ചിത്രങ്ങൾ" widths="140px" heights="100px" perrow="4"> |
||
Image:Foaming filter coffee.jpg| |
Image:Foaming filter coffee.jpg|ഫിൽറ്റർ കോഫി |
||
Image:Indian filter coffee in Dabarah.jpg| |
Image:Indian filter coffee in Dabarah.jpg|ഫിൽറ്റർ കോഫി |
||
[...] |
[...] |
||
</gallery> |
</gallery> |
||
വരി 21: | വരി 21: | ||
{{Link FA|vi}} |
{{Link FA|vi}} |
||
[[വർഗ്ഗം:പാനീയങ്ങൾ]] |
|||
[[വര്‍ഗ്ഗം:പാനീയങ്ങള്‍]] |
|||
[[af:Koffie]] |
[[af:Koffie]] |
01:29, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ എത്യോപ്യയിൽ കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും ഈജിപ്റ്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി പേർഷ്യ, ടർക്കി, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ കാപ്പി ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു.
ഇതും കാണുക
ചിത്രങ്ങൾ
-
ഫിൽറ്റർ കോഫി
-
ഫിൽറ്റർ കോഫി