"കരിമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಕಬ್ಬು
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 25: വരി 25:
}}
}}
[[ചിത്രം:Sa brownsugar.jpg|thumb|right|100px|Sugar crystals]]
[[ചിത്രം:Sa brownsugar.jpg|thumb|right|100px|Sugar crystals]]
ഭാരതത്തില്‍ വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്‌ കരിമ്പ്. ഇതിന്റെ തണ്ടുകള്‍ ചതച്ച് പിഴിഞ്ഞ് നിര്‍മ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് [[ശര്‍ക്കര|ശര്‍ക്കരയും]] [[പഞ്ചസാര|പഞ്ചസാരയും]]<ref name="ref1">http://www.plantcultures.org/plants/sugar_cane_landing.html</ref>. Poaceae കുടുബത്തില്‍പ്പെട്ട ഈ സസ്യത്തിന്റെ ഇംഗ്ലീഷ് നാമം Sugarcane എന്നും ശാസ്ത്രീയനാമം Saccharum officinarum Linn എന്നുമാണ്‌<ref name="ref2">http://ayurvedicmedicinalplants.com/plants/3102.html</ref>.ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡോപ്പൊഗൊണിയേയിലുള്ള ഒരു പ്രമുഖാംഗമായിട്ടണ് സസ്യ ശാസ്ത്രജ്ഞർ കരിമ്പിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനല്‍ക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര്‌ ഉപയോഗിക്കുന്നു.
ഭാരതത്തിൽ വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്‌ കരിമ്പ്. ഇതിന്റെ തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് [[ശർക്കര|ശർക്കരയും]] [[പഞ്ചസാര|പഞ്ചസാരയും]]<ref name="ref1">http://www.plantcultures.org/plants/sugar_cane_landing.html</ref>. Poaceae കുടുബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ഇംഗ്ലീഷ് നാമം Sugarcane എന്നും ശാസ്ത്രീയനാമം Saccharum officinarum Linn എന്നുമാണ്‌<ref name="ref2">http://ayurvedicmedicinalplants.com/plants/3102.html</ref>.ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡോപ്പൊഗൊണിയേയിലുള്ള ഒരു പ്രമുഖാംഗമായിട്ടണ് സസ്യ ശാസ്ത്രജ്ഞർ കരിമ്പിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര്‌ ഉപയോഗിക്കുന്നു.


ഭൂമദ്ധ്യരേഖാപ്രദേശത്ത് വളരുന്ന കരിമ്പിന്റെ ജന്മദേശം ദക്ഷിണേഷ്യ, ദക്ഷിണപൂര്‍വേഷ്യ, ന്യൂ ഗിനി എന്നിവയാണ്.
ഭൂമദ്ധ്യരേഖാപ്രദേശത്ത് വളരുന്ന കരിമ്പിന്റെ ജന്മദേശം ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, ന്യൂ ഗിനി എന്നിവയാണ്.
== സവിശേഷതകൾ ==
== സവിശേഷതകള്‍ ==
പുല്‍ വര്‍ഗ്ഗത്തില്‍ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ഇലകള്‍ക്ക് 1 മുതല്‍ 1.5 മീറ്റര്‍ വരെ നീളം ഉണ്ടാകാറുണ്ട്<ref name="ref2"/>. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികള്‍ നല്ലതുപോലെ പാകമാകുമ്പോള്‍ പൂക്കള്‍ ഉണ്ടാകുന്നു. സാധാരണയായി പൂക്കള്‍ ഉണ്ടാകുന്നതിന്‌ മുന്‍പായി വിളവെടുപ്പ് നടത്തുന്നു.
പുൽ വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 1 മുതൽ 1.5 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്<ref name="ref2"/>. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികൾ നല്ലതുപോലെ പാകമാകുമ്പോൾ പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കൾ ഉണ്ടാകുന്നതിന്‌ മുൻപായി വിളവെടുപ്പ് നടത്തുന്നു.
== ചരിത്രം ==
== ചരിത്രം ==
ബി.സി 8000 ത്തിനോടടുത്ത് ന്യൂഗിനിയയിൽ നിന്നും സോളമൻ ന്യൂഹെബ്രൈഡ്സ് ദ്വീപസമൂഹങ്ങളിലേക്ക് കരിമ്പ് കൊണ്ടു വന്നതായി പറയപ്പെടുന്നു. തുടർന്ന് ബി.സി 6000 ൽ ഇൻഡോനേഷ്യ ഫിലിപ്പൈൻസ് , ഉത്തരേന്ത്യ തുടങ്ങിയിടങ്ങളിലേക്ക് കരിമ്പ് വ്യാപിച്ചു.<ref>
ബി.സി 8000 ത്തിനോടടുത്ത് ന്യൂഗിനിയയിൽ നിന്നും സോളമൻ ന്യൂഹെബ്രൈഡ്സ് ദ്വീപസമൂഹങ്ങളിലേക്ക് കരിമ്പ് കൊണ്ടു വന്നതായി പറയപ്പെടുന്നു. തുടർന്ന് ബി.സി 6000 ൽ ഇൻഡോനേഷ്യ ഫിലിപ്പൈൻസ് , ഉത്തരേന്ത്യ തുടങ്ങിയിടങ്ങളിലേക്ക് കരിമ്പ് വ്യാപിച്ചു.<ref>
വരി 35: വരി 35:
</ref>
</ref>


[[അലക്സാണ്ടര്‍|അലക്സാണ്ടറുടെ]] ഇന്ത്യയിലേക്കുള്ള ആക്രമണവേളയില്‍, [[തേനീച്ച|തേനീച്ചയില്‍]] നിന്നല്ലാതെയുള്ള ഒരുതരം തേന്‍ ലഭിച്ചതായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയില്‍ കരിമ്പില്‍ നിന്നുണ്ടാക്കിയ [[ശര്‍ക്കര|അസംസ്കൃതശര്‍ക്കരയായിരിക്കണം]] എന്നു കരുതുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=5-THE GANGES PLAIN|pages=153|url=}}</ref>‌.
[[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ഇന്ത്യയിലേക്കുള്ള ആക്രമണവേളയിൽ, [[തേനീച്ച|തേനീച്ചയിൽ]] നിന്നല്ലാതെയുള്ള ഒരുതരം തേൻ ലഭിച്ചതായി പരാമർശിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയിൽ കരിമ്പിൽ നിന്നുണ്ടാക്കിയ [[ശർക്കര|അസംസ്കൃതശർക്കരയായിരിക്കണം]] എന്നു കരുതുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=5-THE GANGES PLAIN|pages=153|url=}}</ref>‌.


== പോഷകമൂല്യം ==
== പോഷകമൂല്യം ==
300 മി ലി കരിമ്പിന്‍ നീരില്‍
300 മി ലി കരിമ്പിൻ നീരിൽ


ഊര്‍ജ്ജം 100 കിലോ കാലറി
ഊർജ്ജം 100 കിലോ കാലറി


പഞ്ചസാരകള്‍ 25 ഗ്രാം
പഞ്ചസാരകൾ 25 ഗ്രാം
== കൃഷി ==
== കൃഷി ==
ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം [[ബ്രസീല്‍|ബ്രസീലാണ്‌]]. ഇതിനു പുറകില്‍ രണ്ടാമതാണ്‌ ഇന്ത്യയുടെ സ്ഥാനം<ref name=un>http://www.fao.org/es/ess/top/commodity.html?lang=en&item=156&year=2005 (ശേഖരിച്ചത് 2009 ഏപ്രില്‍ 3)</ref>. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും [[ഉത്തര്‍പ്രദേശ്]] ആണ്‌ ഇതില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത്<ref name=rockliff/><ref name=nic>http://indiabudget.nic.in/es2001-02/chapt2002/tab115.pdf (ശേഖരിച്ചത് 2009 ഏപ്രില്‍ 3)</ref>. അയനരേഖക്ക് വെളിയിലാണെങ്കിലും [[ഗംഗാതടം]] കരിമ്പ് കൃഷിക്ക് വളരെ യോജിച്ച മേഖലയാണ്‌. കരിമ്പ് കര്‍ഷകരുടെ ഒരു നാണ്യവിളയാണ്‌.
ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം [[ബ്രസീൽ|ബ്രസീലാണ്‌]]. ഇതിനു പുറകിൽ രണ്ടാമതാണ്‌ ഇന്ത്യയുടെ സ്ഥാനം<ref name=un>http://www.fao.org/es/ess/top/commodity.html?lang=en&item=156&year=2005 (ശേഖരിച്ചത് 2009 ഏപ്രിൽ 3)</ref>. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും [[ഉത്തർപ്രദേശ്]] ആണ്‌ ഇതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത്<ref name=rockliff/><ref name=nic>http://indiabudget.nic.in/es2001-02/chapt2002/tab115.pdf (ശേഖരിച്ചത് 2009 ഏപ്രിൽ 3)</ref>. അയനരേഖക്ക് വെളിയിലാണെങ്കിലും [[ഗംഗാതടം]] കരിമ്പ് കൃഷിക്ക് വളരെ യോജിച്ച മേഖലയാണ്‌. കരിമ്പ് കർഷകരുടെ ഒരു നാണ്യവിളയാണ്‌.


വളരെയേറെ ശ്രദ്ധ ആവശ്യമുള്ള കൃഷിയാണ് കരിമ്പ്. നടുന്നതിനു മുന്‍പ് പലവട്ടം കൃഷിയിടം ഉഴുതുമറീക്കുന്നു. ചൂടുകാലമാകുമ്പോഴേക്കും കരിമ്പ് നടൂന്നു. കരിമ്പിന്റെ വളര്‍ച്ചയുടെ ആദ്യകാലങ്ങള്‍ കൂടിയ താപനില അത്യാവശ്യമാണ്. ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുന്ന തണ്ടുകള്‍ വരിയും നിരയുമായാണ് നടുന്നത്. ഏതാണ്ട് ഒരേക്കറില്‍ 12000-ത്തോളം തണ്ടുകള്‍ നടുന്നു. വളര്‍ച്ചയുടെ ആദ്യകാലത്ത് കൃഷിയിടം നനക്കുകയും വളമിടുകയും കളപറിക്കുകയും വേണം. പത്തോ പന്ത്രണ്ടോ മാസങ്ങള്‍ കൊണ്ട്, കരിമ്പ് വെട്ടാനായി പാകമാകുന്നു. അരിവാളുപയോഗിച്ചാണ് കര്‍ഷകര്‍ കരിമ്പ് വെട്ടിയെടുക്കുന്നത്<ref name=rockliff/>.
വളരെയേറെ ശ്രദ്ധ ആവശ്യമുള്ള കൃഷിയാണ് കരിമ്പ്. നടുന്നതിനു മുൻപ് പലവട്ടം കൃഷിയിടം ഉഴുതുമറീക്കുന്നു. ചൂടുകാലമാകുമ്പോഴേക്കും കരിമ്പ് നടൂന്നു. കരിമ്പിന്റെ വളർച്ചയുടെ ആദ്യകാലങ്ങൾ കൂടിയ താപനില അത്യാവശ്യമാണ്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന തണ്ടുകൾ വരിയും നിരയുമായാണ് നടുന്നത്. ഏതാണ്ട് ഒരേക്കറിൽ 12000-ത്തോളം തണ്ടുകൾ നടുന്നു. വളർച്ചയുടെ ആദ്യകാലത്ത് കൃഷിയിടം നനക്കുകയും വളമിടുകയും കളപറിക്കുകയും വേണം. പത്തോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട്, കരിമ്പ് വെട്ടാനായി പാകമാകുന്നു. അരിവാളുപയോഗിച്ചാണ് കർഷകർ കരിമ്പ് വെട്ടിയെടുക്കുന്നത്<ref name=rockliff/>.


==പുതിയ ഇനങ്ങള്‍==
==പുതിയ ഇനങ്ങൾ==
* മാധുരി :- ചെഞ്ചീയല്‍ രോഗത്തെ ചെറുക്കുന്ന ഇനം.
* മാധുരി :- ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്ന ഇനം.
* മധുരിമ: ചെഞ്ചീയല്‍ രോഗത്തെ ചെറുക്കുന്നു. വെള്ളക്കെട്ടിലും വെള്ള ക്ഷാമം അനുഭവപ്പെടുന്നിടത്തും ഉത്തമം.
* മധുരിമ: ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്നു. വെള്ളക്കെട്ടിലും വെള്ള ക്ഷാമം അനുഭവപ്പെടുന്നിടത്തും ഉത്തമം.
* തിരുമധുരം:- പഞ്ചസാരയുടെ ഉയര്‍ന അളവ്. ചെഞ്ചീയല്‍ രോഗത്തെ ചെറുക്കുന്നു.
* തിരുമധുരം:- പഞ്ചസാരയുടെ ഉയർന അളവ്. ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്നു.
* സി.ഓ. - 92175:- വെള്ളത്തിലെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ കൃഷി.
* സി.ഓ. - 92175:- വെള്ളത്തിലെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ കൃഷി.
* സി.ഓ. - 70 :- കാലാ കരിമ്പിന്‌ പറ്റിയ ഇനം.
* സി.ഓ. - 70 :- കാലാ കരിമ്പിന്‌ പറ്റിയ ഇനം.
* സി.ഓ. -6907:-പഞ്ചസാരയുടെ ഉയര്‍ന അളവ്, ചെഞ്ചീഅല്‍ രോഗത്തെ ചെറുക്കുന്നു.
* സി.ഓ. -6907:-പഞ്ചസാരയുടെ ഉയർന അളവ്, ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.
* സി.ഓ. - 7405:-പഞ്ചസാരയുടെ ഉയര്‍ന അളവ്, ചെഞ്ചീഅല്‍ രോഗത്തെ ചെറുക്കുന്നു.<ref>കര്‍ഷകശ്രീ മാസിക. ഒക്ടോബര്‍ 2009.പുറം 53</ref>
* സി.ഓ. - 7405:-പഞ്ചസാരയുടെ ഉയർന അളവ്, ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.<ref>കർഷകശ്രീ മാസിക. ഒക്ടോബർ 2009.പുറം 53</ref>


== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
ബ്രസീലില്‍ കാറുകള്‍ക്ക് കരിമ്പില്‍ നിന്നും ഉണ്ടാക്കുന്ന മദ്യം ഇന്ധനമായി ഉപയോഗിക്കുന്നു<ref name="ref1"/>.
ബ്രസീലിൽ കാറുകൾക്ക് കരിമ്പിൽ നിന്നും ഉണ്ടാക്കുന്ന മദ്യം ഇന്ധനമായി ഉപയോഗിക്കുന്നു<ref name="ref1"/>.


== അവലംബം ==
== അവലംബം ==
വരി 64: വരി 64:
{{plant-stub}}
{{plant-stub}}


[[വര്‍ഗ്ഗം:സസ്യജാലം]]
[[വർഗ്ഗം:സസ്യജാലം]]


[[ar:قصب السكر]]
[[ar:قصب السكر]]

01:12, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കരിമ്പ്
വിളവെടുത്ത കരിമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Saccharum

Species

Saccharum arundinaceum
Saccharum bengalense
Saccharum edule
Saccharum officinarum
Saccharum procerum
Saccharum ravennae
Saccharum robustum
Saccharum sinense
Saccharum spontaneum

Sugar crystals

ഭാരതത്തിൽ വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്‌ കരിമ്പ്. ഇതിന്റെ തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് ശർക്കരയും പഞ്ചസാരയും[1]. Poaceae കുടുബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ഇംഗ്ലീഷ് നാമം Sugarcane എന്നും ശാസ്ത്രീയനാമം Saccharum officinarum Linn എന്നുമാണ്‌[2].ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡോപ്പൊഗൊണിയേയിലുള്ള ഒരു പ്രമുഖാംഗമായിട്ടണ് സസ്യ ശാസ്ത്രജ്ഞർ കരിമ്പിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര്‌ ഉപയോഗിക്കുന്നു.

ഭൂമദ്ധ്യരേഖാപ്രദേശത്ത് വളരുന്ന കരിമ്പിന്റെ ജന്മദേശം ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, ന്യൂ ഗിനി എന്നിവയാണ്.

സവിശേഷതകൾ

പുൽ വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 1 മുതൽ 1.5 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്[2]. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികൾ നല്ലതുപോലെ പാകമാകുമ്പോൾ പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കൾ ഉണ്ടാകുന്നതിന്‌ മുൻപായി വിളവെടുപ്പ് നടത്തുന്നു.

ചരിത്രം

ബി.സി 8000 ത്തിനോടടുത്ത് ന്യൂഗിനിയയിൽ നിന്നും സോളമൻ ന്യൂഹെബ്രൈഡ്സ് ദ്വീപസമൂഹങ്ങളിലേക്ക് കരിമ്പ് കൊണ്ടു വന്നതായി പറയപ്പെടുന്നു. തുടർന്ന് ബി.സി 6000 ൽ ഇൻഡോനേഷ്യ ഫിലിപ്പൈൻസ് , ഉത്തരേന്ത്യ തുടങ്ങിയിടങ്ങളിലേക്ക് കരിമ്പ് വ്യാപിച്ചു.[3]

അലക്സാണ്ടറുടെ ഇന്ത്യയിലേക്കുള്ള ആക്രമണവേളയിൽ, തേനീച്ചയിൽ നിന്നല്ലാതെയുള്ള ഒരുതരം തേൻ ലഭിച്ചതായി പരാമർശിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയിൽ കരിമ്പിൽ നിന്നുണ്ടാക്കിയ അസംസ്കൃതശർക്കരയായിരിക്കണം എന്നു കരുതുന്നു[4]‌.

പോഷകമൂല്യം

300 മി ലി കരിമ്പിൻ നീരിൽ

ഊർജ്ജം 100 കിലോ കാലറി

പഞ്ചസാരകൾ 25 ഗ്രാം

കൃഷി

ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ്‌. ഇതിനു പുറകിൽ രണ്ടാമതാണ്‌ ഇന്ത്യയുടെ സ്ഥാനം[5]. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉത്തർപ്രദേശ് ആണ്‌ ഇതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത്[4][6]. അയനരേഖക്ക് വെളിയിലാണെങ്കിലും ഗംഗാതടം കരിമ്പ് കൃഷിക്ക് വളരെ യോജിച്ച മേഖലയാണ്‌. കരിമ്പ് കർഷകരുടെ ഒരു നാണ്യവിളയാണ്‌.

വളരെയേറെ ശ്രദ്ധ ആവശ്യമുള്ള കൃഷിയാണ് കരിമ്പ്. നടുന്നതിനു മുൻപ് പലവട്ടം കൃഷിയിടം ഉഴുതുമറീക്കുന്നു. ചൂടുകാലമാകുമ്പോഴേക്കും കരിമ്പ് നടൂന്നു. കരിമ്പിന്റെ വളർച്ചയുടെ ആദ്യകാലങ്ങൾ കൂടിയ താപനില അത്യാവശ്യമാണ്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന തണ്ടുകൾ വരിയും നിരയുമായാണ് നടുന്നത്. ഏതാണ്ട് ഒരേക്കറിൽ 12000-ത്തോളം തണ്ടുകൾ നടുന്നു. വളർച്ചയുടെ ആദ്യകാലത്ത് കൃഷിയിടം നനക്കുകയും വളമിടുകയും കളപറിക്കുകയും വേണം. പത്തോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട്, കരിമ്പ് വെട്ടാനായി പാകമാകുന്നു. അരിവാളുപയോഗിച്ചാണ് കർഷകർ കരിമ്പ് വെട്ടിയെടുക്കുന്നത്[4].

പുതിയ ഇനങ്ങൾ

  • മാധുരി :- ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്ന ഇനം.
  • മധുരിമ: ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്നു. വെള്ളക്കെട്ടിലും വെള്ള ക്ഷാമം അനുഭവപ്പെടുന്നിടത്തും ഉത്തമം.
  • തിരുമധുരം:- പഞ്ചസാരയുടെ ഉയർന അളവ്. ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്നു.
  • സി.ഓ. - 92175:- വെള്ളത്തിലെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ കൃഷി.
  • സി.ഓ. - 70 :- കാലാ കരിമ്പിന്‌ പറ്റിയ ഇനം.
  • സി.ഓ. -6907:-പഞ്ചസാരയുടെ ഉയർന അളവ്, ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.
  • സി.ഓ. - 7405:-പഞ്ചസാരയുടെ ഉയർന അളവ്, ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.[7]

കുറിപ്പുകൾ

ബ്രസീലിൽ കാറുകൾക്ക് കരിമ്പിൽ നിന്നും ഉണ്ടാക്കുന്ന മദ്യം ഇന്ധനമായി ഉപയോഗിക്കുന്നു[1].

അവലംബം

  1. 1.0 1.1 http://www.plantcultures.org/plants/sugar_cane_landing.html
  2. 2.0 2.1 http://ayurvedicmedicinalplants.com/plants/3102.html
  3. മാതൃഭൂമി ഹരിശ്രീ 2006 ഫെബ്രുവരി 4
  4. 4.0 4.1 4.2 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 153. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. http://www.fao.org/es/ess/top/commodity.html?lang=en&item=156&year=2005 (ശേഖരിച്ചത് 2009 ഏപ്രിൽ 3)
  6. http://indiabudget.nic.in/es2001-02/chapt2002/tab115.pdf (ശേഖരിച്ചത് 2009 ഏപ്രിൽ 3)
  7. കർഷകശ്രീ മാസിക. ഒക്ടോബർ 2009.പുറം 53
"https://ml.wikipedia.org/w/index.php?title=കരിമ്പ്&oldid=653213" എന്ന താളിൽനിന്ന് ശേഖരിച്ചത്