"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎ചിത്രങ്ങള്‍: ചിത്രം
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 19: വരി 19:
''Osmia odorata'' <small>([[L.]]) [[Sch.Bip.]]</small>
''Osmia odorata'' <small>([[L.]]) [[Sch.Bip.]]</small>
}}
}}
[[കേരളം|കേരളത്തില്‍]] പരക്കെ കാണപ്പെടുന്ന ഒരു ചെടി. ഇംഗ്ലീഷ്:Common Floss Flower; ശാസ്ത്രീയ നാമം Chromolaena odorata. ഉഷ്ണമേഖലാരാജ്യങ്ങളില്‍ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാര്‍ഷിക ചെടിയാണ്‌ ഇത്.
[[കേരളം|കേരളത്തിൽ]] പരക്കെ കാണപ്പെടുന്ന ഒരു ചെടി. ഇംഗ്ലീഷ്:Common Floss Flower; ശാസ്ത്രീയ നാമം Chromolaena odorata. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.


== ചെടിയുടെ സ്വഭാവം ==
== ചെടിയുടെ സ്വഭാവം ==
വരി 25: വരി 25:
മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയും]] മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു [[ഏഷ്യ|ഏഷ്യയിലും]] [[ആഫ്രിക്ക|ആഫ്രിക്കയിലും]] പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. .
മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയും]] മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു [[ഏഷ്യ|ഏഷ്യയിലും]] [[ആഫ്രിക്ക|ആഫ്രിക്കയിലും]] പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. .


==അപരനാമങ്ങൾ==
==അപരനാമങ്ങള്‍==
സ്ഥലഭേദമനുസരിച്ച് '''നീലപ്പീലി''', '''വേനപ്പച്ച''', '''നായ് തുളസി''', '''മുറിപ്പച്ച''', '''പൂച്ചെടി''', '''അപ്പ''' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയില്‍]] തീവ്ര ഗന്ധ (तीव्र गंधा).
സ്ഥലഭേദമനുസരിച്ച് '''നീലപ്പീലി''', '''വേനപ്പച്ച''', '''നായ് തുളസി''', '''മുറിപ്പച്ച''', '''പൂച്ചെടി''', '''അപ്പ''' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയിൽ]] തീവ്ര ഗന്ധ (तीव्र गंधा).


== ഔഷധഗുണങ്ങൾ ==
== ഔഷധഗുണങ്ങള്‍ ==
ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവില്‍ പുരട്ടിയാല്‍ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗണ്‍സ് വീതം കാലത്ത് കറന്നയുടന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌.<ref>1</ref>
ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗൺസ് വീതം കാലത്ത് കറന്നയുടൻ പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌.<ref>1</ref>
കമ്യൂണിസ്റ്റ് പച്ചയുടെ [[തളിര്‌‍|തളിരില]] [[മുറിവ്|മുറിവിനു]] [[ഔഷധം|മരുന്നായി]] ഉപയോഗിക്കാറുണ്ട്. [[ചിക്കുന്‍ ഗുനിയ|ചിക്കുന്‍ ഗുനിയയ്ക്ക്]] ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാല്‍ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ{{തെളിവ്}}.
കമ്യൂണിസ്റ്റ് പച്ചയുടെ [[തളിര്‌‍|തളിരില]] [[മുറിവ്|മുറിവിനു]] [[ഔഷധം|മരുന്നായി]] ഉപയോഗിക്കാറുണ്ട്. [[ചിക്കുൻ ഗുനിയ|ചിക്കുൻ ഗുനിയയ്ക്ക്]] ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാൽ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ{{തെളിവ്}}.


==ബാഹ്യകണ്ണികൾ==
==ബാഹ്യകണ്ണികള്‍==
[http://www.flowersofindia.net/catalog/slides/Siam%20Weed.html ഭാരതത്തിലെ പുഷ്പങ്ങള്‍: തീവ്രഗന്ധ]
[http://www.flowersofindia.net/catalog/slides/Siam%20Weed.html ഭാരതത്തിലെ പുഷ്പങ്ങൾ: തീവ്രഗന്ധ]


== ചിത്രങ്ങൾ ==
== ചിത്രങ്ങള്‍ ==
<gallery caption="കമ്യൂണിസ്റ്റ് പച്ചയുടെ ചിത്രങ്ങള്‍" widths="150px" heights="120px" perrow="4">
<gallery caption="കമ്യൂണിസ്റ്റ് പച്ചയുടെ ചിത്രങ്ങൾ" widths="150px" heights="120px" perrow="4">
ചിത്രം:തളിരില.JPG
ചിത്രം:തളിരില.JPG
ചിത്രം:കമ്യൂണിസ്റ്റ് പച്ച ഇളം തളിര്‍.JPG|കമ്യൂണിസ്റ്റ് പച്ചയുടെ തളിരില
ചിത്രം:കമ്യൂണിസ്റ്റ് പച്ച ഇളം തളിർ.JPG|കമ്യൂണിസ്റ്റ് പച്ചയുടെ തളിരില
പ്രമാണം:കമ്യൂണിസ്റ്റ് പൂവ്1.jpg|പൂവ്,ഒരു ക്ലോസ് ദൃശ്യം
പ്രമാണം:കമ്യൂണിസ്റ്റ് പൂവ്1.jpg|പൂവ്,ഒരു ക്ലോസ് ദൃശ്യം
ചിത്രം:കമ്യൂണിസ്റ്റ് പൂവ്.jpg|കമ്യൂണിസ്റ്റ് പൂവ്
ചിത്രം:കമ്യൂണിസ്റ്റ് പൂവ്.jpg|കമ്യൂണിസ്റ്റ് പൂവ്
വരി 44: വരി 44:


== അവലംബം ==
== അവലംബം ==
1.ഡോ.കെ.ആര്‍. രാമന്‍ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ എന്ന പുസ്തകം. താള്‍ 24. H&C Publishers, Thrissure.
1.ഡോ.കെ.ആർ. രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകം. താൾ 24. H&C Publishers, Thrissure.
2.മാത്രുഭൂമി തൊഴിൽ വാർത്ത‌‌..ഹരിശ്രീ...2009 ജൂൺ 13 (ലക്കം 33, പുസ്തകം 17)
2.മാത്രുഭൂമി തൊഴിൽ വാർത്ത‌‌..ഹരിശ്രീ...2009 ജൂൺ 13 (ലക്കം 33, പുസ്തകം 17)


== പുറമെ നിന്നുള്ള കണ്ണികള്‍ ==
== പുറമെ നിന്നുള്ള കണ്ണികൾ ==
* [http://ayurvedicmedicinalplants.com/plants/1111.html ‌ കമ്യൂണിസ്റ്റ് പച്ചയെക്കുറിച്ച്]
* [http://ayurvedicmedicinalplants.com/plants/1111.html ‌ കമ്യൂണിസ്റ്റ് പച്ചയെക്കുറിച്ച്]
* [http://zipcodezoo.com/Plants/C/Chromolaena_odorata.asp ചരിത്രം,ഘടന, വര്‍ഗ്ഗീകരണം, ഉപയോഗം]
* [http://zipcodezoo.com/Plants/C/Chromolaena_odorata.asp ചരിത്രം,ഘടന, വർഗ്ഗീകരണം, ഉപയോഗം]
* [http://www.prn2.usm.my/mainsite/plant/eupatorium.html ചില അടിസ്ഥാന വിവരങ്ങള്‍]
* [http://www.prn2.usm.my/mainsite/plant/eupatorium.html ചില അടിസ്ഥാന വിവരങ്ങൾ]


== അവലംബം ==
== അവലംബം ==
വരി 56: വരി 56:
<references />
<references />


[[വിഭാഗം:ഔഷധസസ്യങ്ങള്‍]]
[[വിഭാഗം:ഔഷധസസ്യങ്ങൾ]]
[[വിഭാഗം:സസ്യജാലം]]
[[വിഭാഗം:സസ്യജാലം]]



01:10, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Siam Weed
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Tribe:
Genus:
Species:
C. odorata
Binomial name
Chromolaena odorata
(L.) King & H.E. Robins.
Synonyms

Eupatorium odoratum
Osmia odorata (L.) Sch.Bip.

കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടി. ഇംഗ്ലീഷ്:Common Floss Flower; ശാസ്ത്രീയ നാമം Chromolaena odorata. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.

ചെടിയുടെ സ്വഭാവം

മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. തെക്കേ അമേരിക്കയും മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. .

അപരനാമങ്ങൾ

സ്ഥലഭേദമനുസരിച്ച് നീലപ്പീലി, വേനപ്പച്ച, നായ് തുളസി, മുറിപ്പച്ച, പൂച്ചെടി, അപ്പ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹിന്ദിയിൽ തീവ്ര ഗന്ധ (तीव्र गंधा).

ഔഷധഗുണങ്ങൾ

ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗൺസ് വീതം കാലത്ത് കറന്നയുടൻ പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌.[1] കമ്യൂണിസ്റ്റ് പച്ചയുടെ തളിരില മുറിവിനു മരുന്നായി ഉപയോഗിക്കാറുണ്ട്. ചിക്കുൻ ഗുനിയയ്ക്ക് ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാൽ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ[അവലംബം ആവശ്യമാണ്].

ബാഹ്യകണ്ണികൾ

ഭാരതത്തിലെ പുഷ്പങ്ങൾ: തീവ്രഗന്ധ

ചിത്രങ്ങൾ

അവലംബം

1.ഡോ.കെ.ആർ. രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകം. താൾ 24. H&C Publishers, Thrissure. 2.മാത്രുഭൂമി തൊഴിൽ വാർത്ത‌‌..ഹരിശ്രീ...2009 ജൂൺ 13 (ലക്കം 33, പുസ്തകം 17)

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

  1. 1


"https://ml.wikipedia.org/w/index.php?title=കമ്യൂണിസ്റ്റ്_പച്ച&oldid=653099" എന്ന താളിൽനിന്ന് ശേഖരിച്ചത്