"കമ്പനി (ഹിന്ദി ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2: വരി 2:
{{Infobox Film | name = കമ്പനി
कम्पनी
{{Infobox Film | name = കമ്പനി
कम्पनी
| image =Company_dvd.jpg
| image =Company_dvd.jpg
| caption = കമ്പനിയുടെ ഡിവിഡി കവര്‍
| caption = കമ്പനിയുടെ ഡിവിഡി കവർ
| director = [[രാം ഗോപാല്‍ വര്‍മ്മ]]
| director = [[രാം ഗോപാൽ വർമ്മ]]
| producer = [[ബോണി കപൂര്‍]]
| producer = [[ബോണി കപൂർ]]
| writer = [[ജയ്ദീപ് സാഹ്നി]]
| writer = [[ജയ്ദീപ് സാഹ്നി]]
| starring = [[അജയ് ദേവ്ഗണ്‍]]
[[മോഹന്‍ ലാല്‍]]
[[മനീഷ കൊയ്‌രാള]]
[[വിവേക് ഒബ്റോയ്]]
[[സീമ ബിശ്വാസ്]]
[[അന്തരാ മാലി]]
| starring = [[അജയ് ദേവ്ഗൺ]]
[[മോഹൻ ലാൽ]]
[[മനീഷ കൊയ്‌രാള]]
[[വിവേക് ഒബ്റോയ്]]
[[സീമ ബിശ്വാസ്]]
[[അന്തരാ മാലി]]
| music = സന്ദീപ് ചൗറ്റ
| music = സന്ദീപ് ചൗറ്റ
| released = 2002
| released = 2002
വരി 12: വരി 12:
| imdb_id = 0296574
| imdb_id = 0296574

[[രാം ഗോപാല്‍ വര്‍മ്മ|രാം ഗോപാല്‍ വര്‍മ്മയുടെ]] സംവിധാനത്തില്‍, 2002-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് '''കമ്പനി'''([[ഹിന്ദി]]: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ [[അജയ് ദേവ്ഗണ്‍]], [[മോഹന്‍ ലാല്‍]], [[മനീഷ കൊയ്‌രാള]], [[വിവേക് ഒബ്റോയ്]], [[അന്തരാ മാലി]] തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ [[ദാവൂദ് ഇബ്രാഹിം|ദാവൂദ് ഇബ്രാഹിമിന്റെ]] ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയത്. രാം ഗോപാല്‍ വര്‍മ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡിനു വേണ്‍ടി പതിനൊന്ന് നാമനിര്‍ദ്ദേശങ്ങള്‍ചിത്രത്തില്‍ നിന്നുണ്ടായിരുന്നു. ഇതില്‍ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.
[[രാം ഗോപാൽ വർമ്മ|രാം ഗോപാൽ വർമ്മയുടെ]] സംവിധാനത്തിൽ, 2002- പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് '''കമ്പനി'''([[ഹിന്ദി]]: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ [[അജയ് ദേവ്ഗൺ]], [[മോഹൻ ലാൽ]], [[മനീഷ കൊയ്‌രാള]], [[വിവേക് ഒബ്റോയ്]], [[അന്തരാ മാലി]] തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ [[ദാവൂദ് ഇബ്രാഹിം|ദാവൂദ് ഇബ്രാഹിമിന്റെ]] ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാൽ വർമ്മ ഒരുക്കിയത്. രാം ഗോപാൽ വർമ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വർഷത്തെ ഫിലിംഫെയർ അവാർഡിനു വേൺടി പതിനൊന്ന് നാമനിർദ്ദേശങ്ങൾചിത്രത്തിൽ നിന്നുണ്ടായിരുന്നു. ഇതിൽ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.

== അഭിനേതാക്കൾ ==
== അഭിനേതാക്കള്‍ ==
* [[അജയ് ദേവ്ഗണ്‍]] - മാലിക്
* [[അജയ് ദേവ്ഗൺ]] - മാലിക്
* [[മോഹന്‍ലാല്‍]] ... ശ്രീനിവാസന്‍ ഐ.പി.എസ്
* [[മോഹൻലാൽ]] ... ശ്രീനിവാസൻ ഐ.പി.എസ്
* [[മനീഷ കൊയ്‌രാള]] ... സരോജ
* [[മനീഷ കൊയ്‌രാള]] ... സരോജ
* [[വിവേക് ഒബ്റോയ്]] ... ചന്ദ്രകാന്ത് (ചന്തു)
* [[വിവേക് ഒബ്റോയ്]] ... ചന്ദ്രകാന്ത് (ചന്തു)
വരി 22: വരി 22:
* [[അന്തരാ മാലി]] ... കണ്ണു
* [[അന്തരാ മാലി]] ... കണ്ണു
* [[ആകാശ് ഖുറാന]] ... വിലാസ് പണ്ടിറ്റ്
* [[ആകാശ് ഖുറാന]] ... വിലാസ് പണ്ടിറ്റ്
* [[മദന്‍ ജോഷി]] ... അസ്‌ലം ബായ്
* [[മദൻ ജോഷി]] ... അസ്‌ലം ബായ്
* [[ഭരത് ഡഭോല്‍കര്‍]] ... ഹോം മിനിസ്റ്റര്‍ റഹുത്
* [[ഭരത് ഡഭോൽകർ]] ... ഹോം മിനിസ്റ്റർ റഹുത്
* [[ഗണേഷ് യാദവ്]] ... യാദവ്
* [[ഗണേഷ് യാദവ്]] ... യാദവ്
* [[അഷ്റഫ് ഉയ് ഹഖ്]] ... കൃഷന്‍
* [[അഷ്റഫ് ഉയ് ഹഖ്]] ... കൃഷൻ
* [[അക്ഷയ് വര്‍മ്മ]] ... കെങ്കരെ
* [[അക്ഷയ് വർമ്മ]] ... കെങ്കരെ
* [[വിജയ് റാശ്]] ... കോഡ സിംഗ്
* [[വിജയ് റാശ്]] ... കോഡ സിംഗ്
* [[മുകേഷ് ഭട്ട്]] ... അക്രം ബായ് / അക്രം അലി അന്‍സാരി
* [[മുകേഷ് ഭട്ട്]] ... അക്രം ബായ് / അക്രം അലി അൻസാരി
* [[മനോജ് ഗോയല്‍]] ... മെന്റല്‍ വര്‍സി
* [[മനോജ് ഗോയൽ]] ... മെന്റൽ വർസി
* [[ഊര്‍മിള മടോണ്ട്കര്‍]] ... അതിഥി താരം
* [[ഊർമിള മടോണ്ട്കർ]] ... അതിഥി താരം
* [[ഇഷ ഗോപികര്‍]] ... അതിഥി താരം
* [[ഇഷ ഗോപികർ]] ... അതിഥി താരം
* [[രാജ്പാല്‍ യാദവ്]] ... ജോസഫ്
* [[രാജ്പാൽ യാദവ്]] ... ജോസഫ്
* [[ഷബ്ബിര്‍ മസനി]] ... ദാവിദ് ഖാന്‍
* [[ഷബ്ബിർ മസനി]] ... ദാവിദ് ഖാൻ
* [[രജീന്ദ്ര സേതി]] ... സയിദ്
* [[രജീന്ദ്ര സേതി]] ... സയിദ്
* [[പങ്കജ് ഝാ]]... അനീസ്
* [[പങ്കജ് ഝാ]]... അനീസ്

== അണിയറ പ്രവര്‍ത്തകര്‍ ==
== അണിയറ പ്രവർത്തകർ ==
* '''സംവിധാനം‍''':: [[രാം ഗോപാല്‍ വര്‍മ്മ]]
* '''സംവിധാനം‍''':: [[രാം ഗോപാൽ വർമ്മ]]
* '''കഥ''': [[ജയ്ദീപ് സാഹ്നി]]
* '''കഥ''': [[ജയ്ദീപ് സാഹ്നി]]
* '''നിര്‍മ്മാണം''': [[ബോണി കപൂര്‍]], [[രാം ഗോപാല്‍ വര്‍മ്മ]]
* '''നിർമ്മാണം''': [[ബോണി കപൂർ]], [[രാം ഗോപാൽ വർമ്മ]]
* '''സംഗീതം''': [[സന്ദീപ് ചൗറ്റ]]
* '''സംഗീതം''': [[സന്ദീപ് ചൗറ്റ]]
* '''ഛായാഗ്രഹണം''': [[ഹേമന്ദ് ചതുര്‍വേദി]]
* '''ഛായാഗ്രഹണം''': [[ഹേമന്ദ് ചതുർവേദി]]
* '''എഡിറ്റിംഗ്''': [[ചന്ദന്‍ അറോറ]]
* '''എഡിറ്റിംഗ്''': [[ചന്ദൻ അറോറ]]
* '''കലാസംവിധാനം''': [[ആര്‍. വെര്‍മന്‍ ഷെട്ടി]]
* '''കലാസംവിധാനം''': [[ആർ. വെർമൻ ഷെട്ടി]]
* '''ഗാന രചന''': [[നിതിന്‍ റായ്ക്വര്‍]]
* '''ഗാന രചന''': [[നിതിൻ റായ്ക്വർ]]

== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
=== [[ഫിലംഫെയർ അവാർഡ്]] ===
=== [[ഫിലംഫെയര്‍ അവാര്‍ഡ്]] ===
==== ലഭിച്ചവ ====
==== ലഭിച്ചവ ====
* മികച്ച സഹനടന്‍ - വിവേക് ഒബ്റോയ്
* മികച്ച സഹനടൻ - വിവേക് ഒബ്റോയ്
* മികച്ച പുതുമുഖ നടന്‍ - വിവേക് ഒബ്റോയ്
* മികച്ച പുതുമുഖ നടൻ - വിവേക് ഒബ്റോയ്
* മികച്ച സംഭാഷണം - ജയ്ദീപ് സാഹ്നി
* മികച്ച സംഭാഷണം - ജയ്ദീപ് സാഹ്നി
* മികച്ച എഡിറ്റിംഗ് - ചന്ദര്‍ അറോറ
* മികച്ച എഡിറ്റിംഗ് - ചന്ദർ അറോറ
* മികച്ച കഥ - ജയ്ദീപ് സാഹ്നി
* മികച്ച കഥ - ജയ്ദീപ് സാഹ്നി
* മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം - അജയ് ദേവ്ഗണ്‍
* മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം - അജയ് ദേവ്ഗൺ
* മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം - മനീഷ കൊ‌യ്‌രാള
* മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം - മനീഷ കൊ‌യ്‌രാള
==== നാമനിര്‍ദേശം ====
==== നാമനിർദേശം ====
* മികച്ച നടന്‍ - അജയ് ദേവ്ഗണ്‍
* മികച്ച നടൻ - അജയ് ദേവ്ഗൺ
* മികച്ച സഹനടന്‍ - മോഹന്‍ ലാല്‍
* മികച്ച സഹനടൻ - മോഹൻ ലാൽ
* മികച്ച സഹനടി - അന്തരാ മാലി
* മികച്ച സഹനടി - അന്തരാ മാലി
* മികച്ച സംവിധായകന്‍ - രാം ഗോപാല്‍ വര്‍മ്മ
* മികച്ച സംവിധായകൻ - രാം ഗോപാൽ വർമ്മ
* മികച്ച ചിത്രം
* മികച്ച ചിത്രം

=== ഐഐഎഫ്എ(IIFA) പുരസ്കാരങ്ങള്‍ ===
=== ഐഐഎഫ്എ(IIFA) പുരസ്കാരങ്ങൾ ===
* മികച്ച സഹനടന്‍ - മോഹന്‍ ലാല്‍
* മികച്ച സഹനടൻ - മോഹൻ ലാൽ
* മികച്ച സംഘട്ടനം - അല്ലന്‍ അമീന്‍
* മികച്ച സംഘട്ടനം - അല്ലൻ അമീൻ
* മികച്ച എഡിറ്റിംഗ് - ചന്ദന്‍ അറോറ
* മികച്ച എഡിറ്റിംഗ് - ചന്ദൻ അറോറ

[[Category:ഹിന്ദി ചലച്ചിത്രങ്ങള്‍]]
[[Category:ഹിന്ദി ചലച്ചിത്രങ്ങൾ]]
[[Category:ബോളിവുഡ് ചലച്ചിത്രങ്ങള്‍]]
[[Category:ബോളിവുഡ് ചലച്ചിത്രങ്ങൾ]]

[[de:Company – Das Gesetz der Macht]]
[[de:Company – Das Gesetz der Macht]]

01:08, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കമ്പനി
कम्पनी
കമ്പനിയുടെ ഡിവിഡി കവർ
സംവിധാനംരാം ഗോപാൽ വർമ്മ
നിർമ്മാണംബോണി കപൂർ
രചനജയ്ദീപ് സാഹ്നി
അഭിനേതാക്കൾഅജയ് ദേവ്ഗൺ
മോഹൻ ലാൽ
മനീഷ കൊയ്‌രാള
വിവേക് ഒബ്റോയ്
സീമ ബിശ്വാസ്
അന്തരാ മാലി
സംഗീതംസന്ദീപ് ചൗറ്റ
റിലീസിങ് തീയതി2002
ഭാഷഹിന്ദി

രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ, 2002-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് കമ്പനി(ഹിന്ദി: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ അജയ് ദേവ്ഗൺ, മോഹൻ ലാൽ, മനീഷ കൊയ്‌രാള, വിവേക് ഒബ്റോയ്, അന്തരാ മാലി തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാൽ വർമ്മ ഒരുക്കിയത്. രാം ഗോപാൽ വർമ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വർഷത്തെ ഫിലിംഫെയർ അവാർഡിനു വേൺടി പതിനൊന്ന് നാമനിർദ്ദേശങ്ങൾ ഈ ചിത്രത്തിൽ നിന്നുണ്ടായിരുന്നു. ഇതിൽ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.

അഭിനേതാക്കൾ

അണിയറ പ്രവർത്തകർ

പുരസ്കാരങ്ങൾ

ഫിലംഫെയർ അവാർഡ്

ലഭിച്ചവ

• മികച്ച സഹനടൻ - വിവേക് ഒബ്റോയ്
• മികച്ച പുതുമുഖ നടൻ - വിവേക് ഒബ്റോയ്
• മികച്ച സംഭാഷണം - ജയ്ദീപ് സാഹ്നി
• മികച്ച എഡിറ്റിംഗ് - ചന്ദർ അറോറ
• മികച്ച കഥ - ജയ്ദീപ് സാഹ്നി
• മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം - അജയ് ദേവ്ഗൺ
• മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം - മനീഷ കൊ‌യ്‌രാള

നാമനിർദേശം

• മികച്ച നടൻ - അജയ് ദേവ്ഗൺ
• മികച്ച സഹനടൻ - മോഹൻ ലാൽ
• മികച്ച സഹനടി - അന്തരാ മാലി
• മികച്ച സംവിധായകൻ - രാം ഗോപാൽ വർമ്മ
• മികച്ച ചിത്രം

ഐഐഎഫ്എ(IIFA) പുരസ്കാരങ്ങൾ

• മികച്ച സഹനടൻ - മോഹൻ ലാൽ
• മികച്ച സംഘട്ടനം - അല്ലൻ അമീൻ
• മികച്ച എഡിറ്റിംഗ് - ചന്ദൻ അറോറ