"ടെസ്റ്റ് ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Test cricket}}
{{prettyurl|Test cricket}}
[[ചിത്രം:England vs South Africa.jpg|thumb|250px| [[South Africa national cricket team|സൌത്ത് ആഫ്രിക്കയും]] [[England cricket team|ഇംഗ്ലണ്ടും]] തമ്മില്‍ ജനുവരി 2005 ല്‍ നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്ന്. സാധാരണ വെള്ള യൂണിഫോമും ചുവന്ന ബോളുമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത്.]]
[[ചിത്രം:England vs South Africa.jpg|thumb|250px| [[South Africa national cricket team|സൌത്ത് ആഫ്രിക്കയും]] [[England cricket team|ഇംഗ്ലണ്ടും]] തമ്മിൽ ജനുവരി 2005 നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ നിന്ന്. സാധാരണ വെള്ള യൂണിഫോമും ചുവന്ന ബോളുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഉപയോഗിക്കുന്നത്.]]


[[ക്രിക്കറ്റ്|ക്രിക്കറ്റിലെ]] ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരക്രമമാണു '''ടെസ്റ്റ് ക്രിക്കറ്റ്'''. ക്രിക്കറ്റ് ടീമുകളുടെ കഴിവ് അളക്കാനുളള ടെസ്റ്റ് എന്നതു മുന്‍‌നിര്‍ത്തിയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേരു ലഭിച്ചത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന. ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ വിഭാഗമായി ഇതു വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും ആധുനിക കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ ജനകീയത നിയന്ത്രിത ഓവര്‍ മത്സരങ്ങള്‍ക്കാണ്. ക്രിക്കറ്റിന്റെ പല രൂപങ്ങളില്‍ ഏറ്റവും മികച്ചതായി ഇത് കണക്കാക്കപ്പെടുന്നു. ക്രിക്കറ്റിന്റെ തുടക്കക്കാലം മുതലേ കളിച്ചുതുടങ്ങിയ രൂപമാണ് ടെസ്റ്റ് ക്രിക്കറ്റ്.
[[ക്രിക്കറ്റ്|ക്രിക്കറ്റിലെ]] ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു '''ടെസ്റ്റ് ക്രിക്കറ്റ്'''. ക്രിക്കറ്റ് ടീമുകളുടെ കഴിവ് അളക്കാനുളള ടെസ്റ്റ് എന്നതു മുൻ‌നിർത്തിയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേരു ലഭിച്ചത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന. ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ വിഭാഗമായി ഇതു വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും ആധുനിക കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ ജനകീയത നിയന്ത്രിത ഓവർ മത്സരങ്ങൾക്കാണ്. ക്രിക്കറ്റിന്റെ പല രൂപങ്ങളിൽ ഏറ്റവും മികച്ചതായി ഇത് കണക്കാക്കപ്പെടുന്നു. ക്രിക്കറ്റിന്റെ തുടക്കക്കാലം മുതലേ കളിച്ചുതുടങ്ങിയ രൂപമാണ് ടെസ്റ്റ് ക്രിക്കറ്റ്.


ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ടാണ്‌. പരീക്ഷ എന്ന അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് പദമായ ടെസ്റ്റ് എന്ന പദം ഇതിന് ഉപയോഗിക്കാന്‍ കാരണം ഇത് കളിക്കുന്ന രണ്ട് പക്ഷങ്ങളുടേയും യഥാര്‍ഥ കഴിവുകളെ പരീക്ഷിക്കുന്ന ഒരു കളിയെന്ന അര്‍ത്ഥത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 15 മാര്‍ച്ച് 1877 ല്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ [[Melbourne Cricket Ground|മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടില്‍]] ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ ആദ്യത്തെ കളി ഓസ്ട്രേലിയ 45 റണ്‍സിന് വിജയിക്കുകയും രണ്ടാമത്തെ കളിയില്‍ ഇംഗ്ലണ്ഡ് 4 വിക്കറ്റിന് ജയിക്കുകയും ചെയ്തു. അങ്ങനെ ഈ പരമ്പര സമനിലയിലാവുകയായിരുന്നു.<ref>[http://www.334notout.com/ashes/reports/report1.htm Ashes report]</ref>
ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ടാണ്‌. പരീക്ഷ എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദമായ ടെസ്റ്റ് എന്ന പദം ഇതിന് ഉപയോഗിക്കാൻ കാരണം ഇത് കളിക്കുന്ന രണ്ട് പക്ഷങ്ങളുടേയും യഥാർഥ കഴിവുകളെ പരീക്ഷിക്കുന്ന ഒരു കളിയെന്ന അർത്ഥത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 15 മാർച്ച് 1877 ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ [[Melbourne Cricket Ground|മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിൽ]] ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ആദ്യത്തെ കളി ഓസ്ട്രേലിയ 45 റൺസിന് വിജയിക്കുകയും രണ്ടാമത്തെ കളിയിൽ ഇംഗ്ലണ്ഡ് 4 വിക്കറ്റിന് ജയിക്കുകയും ചെയ്തു. അങ്ങനെ ഈ പരമ്പര സമനിലയിലാവുകയായിരുന്നു.<ref>[http://www.334notout.com/ashes/reports/report1.htm Ashes report]</ref>


== ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ടീമുകള്‍ ==
== ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ടീമുകൾ ==
ഇന്ന് ടെസ്റ്റ് കളി പദവി അംഗീകരിക്കുന്നത് [[International Cricket Council|അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍]] ആണ്. ടെസ്റ്റ് പദവി ഇല്ലാത്ത രാജ്യങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ക്രിക്കറ്റിന്റെ ചെറിയ രൂപങ്ങളായ [[ഏകദിന ക്രിക്കറ്റ്]] പോലുള്ള കളികള്‍ മാത്രമേ കളിക്കാന്‍ അര്‍ഹതയുള്ളു.
ഇന്ന് ടെസ്റ്റ് കളി പദവി അംഗീകരിക്കുന്നത് [[International Cricket Council|അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ]] ആണ്. ടെസ്റ്റ് പദവി ഇല്ലാത്ത രാജ്യങ്ങൾ അന്താരാഷ്ട്രതലത്തിൽ ക്രിക്കറ്റിന്റെ ചെറിയ രൂപങ്ങളായ [[ഏകദിന ക്രിക്കറ്റ്]] പോലുള്ള കളികൾ മാത്രമേ കളിക്കാൻ അർഹതയുള്ളു.


ഇന്ന് ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള രാജ്യങ്ങള്‍ താഴെ പറയുന്നവയാണ്.
ഇന്ന് ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള രാജ്യങ്ങൾ താഴെ പറയുന്നവയാണ്.


{| class="wikitable"
{| class="wikitable"
! Order || ടെസ്റ്റ് ടീം || ആദ്യത്തെ ടെസ്റ്റ് മാച്ച് || കുറിപ്പുകള്‍
! Order || ടെസ്റ്റ് ടീം || ആദ്യത്തെ ടെസ്റ്റ് മാച്ച് || കുറിപ്പുകൾ
|-
|-
| rowspan=2 | 1 || {{flagicon|Australia}} [[Australia national cricket team|ഓസ്ട്രേലിയ]]
| rowspan=2 | 1 || {{flagicon|Australia}} [[Australia national cricket team|ഓസ്ട്രേലിയ]]
| rowspan=2 | 15 മാര്‍ച്ച് 1877
| rowspan=2 | 15 മാർച്ച് 1877
|-
|-
| {{flagicon|England}} [[England national cricket team|ഇംഗ്ലണ്ട്]] || Consists of players from England and Wales.
| {{flagicon|England}} [[England national cricket team|ഇംഗ്ലണ്ട്]] || Consists of players from England and Wales.
|-
|-
| 3 || {{flagicon|South Africa}} [[South Africa national cricket team|സൌത്ത് ആഫ്രിക്ക]] || 12 മാര്‍ച്ച് 1889 || Did not participate in [[International structure of cricket|international cricket]] between 10 March 1970 and 18 April 1992 due to the international reaction to [[apartheid]].
| 3 || {{flagicon|South Africa}} [[South Africa national cricket team|സൌത്ത് ആഫ്രിക്ക]] || 12 മാർച്ച് 1889 || Did not participate in [[International structure of cricket|international cricket]] between 10 March 1970 and 18 April 1992 due to the international reaction to [[apartheid]].
|-
|-
| 4 || {{flagicon|West Indies}} [[West Indies cricket team|വെസ്റ്റ് ഇന്‍‌ഡീസ്]] || 23 ജൂണ്‍ 1928 || Consists of players from a number of Caribbean nations and dependencies.
| 4 || {{flagicon|West Indies}} [[West Indies cricket team|വെസ്റ്റ് ഇൻ‌ഡീസ്]] || 23 ജൂൺ 1928 || Consists of players from a number of Caribbean nations and dependencies.
|-
|-
| 5 || {{flagicon|New Zealand}} [[New Zealand national cricket team|ന്യൂസിലാന്റ്]] || 10 ജനുവരി 1930
| 5 || {{flagicon|New Zealand}} [[New Zealand national cricket team|ന്യൂസിലാന്റ്]] || 10 ജനുവരി 1930
|-
|-
| 6 || {{flagicon|India}} [[India national cricket team|ഇന്ത്യ]] || 25 ജൂണ്‍ 1932 || 1947 ലെ ഇന്ത്യ വിഭജനത്തിനു മുന്‍പ് ഇന്ത്യന്‍ ടീം പാകിസ്താന്‍ , ബംഗ്ലാദേശ് പ്രവിശ്യകള്‍ ഉള്‍പ്പെടുന്നതായിരുന്നു. .
| 6 || {{flagicon|India}} [[India national cricket team|ഇന്ത്യ]] || 25 ജൂൺ 1932 || 1947 ലെ ഇന്ത്യ വിഭജനത്തിനു മുൻപ് ഇന്ത്യൻ ടീം പാകിസ്താൻ , ബംഗ്ലാദേശ് പ്രവിശ്യകൾ ഉൾപ്പെടുന്നതായിരുന്നു. .
|-
|-
| 7 || {{flagicon|Pakistan}} [[Pakistan national cricket team|പാകിസ്താന്‍]] || 16 ഒക്ടോബര്‍ 1952 || Before [[Bangladesh Liberation War|Bangladeshi independence]] in 1971, included territory that is now Bangladesh.
| 7 || {{flagicon|Pakistan}} [[Pakistan national cricket team|പാകിസ്താൻ]] || 16 ഒക്ടോബർ 1952 || Before [[Bangladesh Liberation War|Bangladeshi independence]] in 1971, included territory that is now Bangladesh.
|-
|-
| 8 || {{flagicon|Sri Lanka}} [[Sri Lanka national cricket team|ശ്രീലങ്ക]] || 17 ഫെബ്രുവരി 1982
| 8 || {{flagicon|Sri Lanka}} [[Sri Lanka national cricket team|ശ്രീലങ്ക]] || 17 ഫെബ്രുവരി 1982
|-
|-
| 9 || {{flagicon|Zimbabwe}} [[Zimbabwe national cricket team|സിംബാബ്‌വേ]] || 18 ഒക്ടോബര്‍ 1992 || Suspended from involvement in test cricket between 10 June 2004 and 6 January 2005, and currently since 18 January 2006.
| 9 || {{flagicon|Zimbabwe}} [[Zimbabwe national cricket team|സിംബാബ്‌വേ]] || 18 ഒക്ടോബർ 1992 || Suspended from involvement in test cricket between 10 June 2004 and 6 January 2005, and currently since 18 January 2006.
|-
|-
| 10 || {{flagicon|Bangladesh}} [[Bangladesh national cricket team|ബംഗ്ലാദേശ്]] || 10 November 2000
| 10 || {{flagicon|Bangladesh}} [[Bangladesh national cricket team|ബംഗ്ലാദേശ്]] || 10 November 2000
വരി 40: വരി 40:
{{reflist|colwidth=26em}}
{{reflist|colwidth=26em}}


== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://content-uk.cricinfo.com/ci/content/story/141605.html Origin of the name "Test"]
*[http://content-uk.cricinfo.com/ci/content/story/141605.html Origin of the name "Test"]
*[http://www.cricinfo.com/db/NATIONAL/ICC_MEMBERS/USA/USA_HISTORY.html USA v Canada - The oldest international sporting fixture]
*[http://www.cricinfo.com/db/NATIONAL/ICC_MEMBERS/USA/USA_HISTORY.html USA v Canada - The oldest international sporting fixture]
വരി 47: വരി 47:
{{cricket-stub|Test cricket}}
{{cricket-stub|Test cricket}}


[[വര്‍ഗ്ഗം:ക്രിക്കറ്റ്]]
[[വർഗ്ഗം:ക്രിക്കറ്റ്]]


[[af:Toetskrieket]]
[[af:Toetskrieket]]

01:08, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സൌത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും തമ്മിൽ ജനുവരി 2005 ൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ നിന്ന്. സാധാരണ വെള്ള യൂണിഫോമും ചുവന്ന ബോളുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഉപയോഗിക്കുന്നത്.

ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്. ക്രിക്കറ്റ് ടീമുകളുടെ കഴിവ് അളക്കാനുളള ടെസ്റ്റ് എന്നതു മുൻ‌നിർത്തിയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേരു ലഭിച്ചത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന. ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ വിഭാഗമായി ഇതു വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും ആധുനിക കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ ജനകീയത നിയന്ത്രിത ഓവർ മത്സരങ്ങൾക്കാണ്. ക്രിക്കറ്റിന്റെ പല രൂപങ്ങളിൽ ഏറ്റവും മികച്ചതായി ഇത് കണക്കാക്കപ്പെടുന്നു. ക്രിക്കറ്റിന്റെ തുടക്കക്കാലം മുതലേ കളിച്ചുതുടങ്ങിയ രൂപമാണ് ടെസ്റ്റ് ക്രിക്കറ്റ്.

ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ടാണ്‌. പരീക്ഷ എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദമായ ടെസ്റ്റ് എന്ന പദം ഇതിന് ഉപയോഗിക്കാൻ കാരണം ഇത് കളിക്കുന്ന രണ്ട് പക്ഷങ്ങളുടേയും യഥാർഥ കഴിവുകളെ പരീക്ഷിക്കുന്ന ഒരു കളിയെന്ന അർത്ഥത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 15 മാർച്ച് 1877 ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിൽ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ആദ്യത്തെ കളി ഓസ്ട്രേലിയ 45 റൺസിന് വിജയിക്കുകയും രണ്ടാമത്തെ കളിയിൽ ഇംഗ്ലണ്ഡ് 4 വിക്കറ്റിന് ജയിക്കുകയും ചെയ്തു. അങ്ങനെ ഈ പരമ്പര സമനിലയിലാവുകയായിരുന്നു.[1]

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ടീമുകൾ

ഇന്ന് ടെസ്റ്റ് കളി പദവി അംഗീകരിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ ആണ്. ടെസ്റ്റ് പദവി ഇല്ലാത്ത രാജ്യങ്ങൾ അന്താരാഷ്ട്രതലത്തിൽ ക്രിക്കറ്റിന്റെ ചെറിയ രൂപങ്ങളായ ഏകദിന ക്രിക്കറ്റ് പോലുള്ള കളികൾ മാത്രമേ കളിക്കാൻ അർഹതയുള്ളു.

ഇന്ന് ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള രാജ്യങ്ങൾ താഴെ പറയുന്നവയാണ്.

Order ടെസ്റ്റ് ടീം ആദ്യത്തെ ടെസ്റ്റ് മാച്ച് കുറിപ്പുകൾ
1 ഓസ്ട്രേലിയ ഓസ്ട്രേലിയ 15 മാർച്ച് 1877
ഇംഗ്ലണ്ട് ഇംഗ്ലണ്ട് Consists of players from England and Wales.
3 ദക്ഷിണാഫ്രിക്ക സൌത്ത് ആഫ്രിക്ക 12 മാർച്ച് 1889 Did not participate in international cricket between 10 March 1970 and 18 April 1992 due to the international reaction to apartheid.
4 West Indies Cricket Board വെസ്റ്റ് ഇൻ‌ഡീസ് 23 ജൂൺ 1928 Consists of players from a number of Caribbean nations and dependencies.
5 ന്യൂസിലൻഡ് ന്യൂസിലാന്റ് 10 ജനുവരി 1930
6 ഇന്ത്യ ഇന്ത്യ 25 ജൂൺ 1932 1947 ലെ ഇന്ത്യ വിഭജനത്തിനു മുൻപ് ഇന്ത്യൻ ടീം പാകിസ്താൻ , ബംഗ്ലാദേശ് പ്രവിശ്യകൾ ഉൾപ്പെടുന്നതായിരുന്നു. .
7 പാകിസ്താൻ പാകിസ്താൻ 16 ഒക്ടോബർ 1952 Before Bangladeshi independence in 1971, included territory that is now Bangladesh.
8 ശ്രീലങ്ക ശ്രീലങ്ക 17 ഫെബ്രുവരി 1982
9 സിംബാബ്‌വെ സിംബാബ്‌വേ 18 ഒക്ടോബർ 1992 Suspended from involvement in test cricket between 10 June 2004 and 6 January 2005, and currently since 18 January 2006.
10 ബംഗ്ലാദേശ് ബംഗ്ലാദേശ് 10 November 2000

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ടെസ്റ്റ്_ക്രിക്കറ്റ്&oldid=653017" എന്ന താളിൽനിന്ന് ശേഖരിച്ചത്