"ടി.വി. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|T. V. Chandran}}
{{prettyurl|T. V. Chandran}}
<!-- [[ചിത്രം:Tvchandran.jpg|thumb|right|300px|<center>ടി.വി ചന്ദ്രന്‍</center>]] -->
<!-- [[ചിത്രം:Tvchandran.jpg|thumb|right|300px|<center>ടി.വി ചന്ദ്രൻ</center>]] -->
[[മലയാളം|മലയാള]] [[സമാന്തരസിനിമ|സമാന്തരസിനിമാ]]പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് '''ടി.വി. ചന്ദ്രന്‍'''.
[[മലയാളം|മലയാള]] [[സമാന്തരസിനിമ|സമാന്തരസിനിമാ]]പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് '''ടി.വി. ചന്ദ്രൻ'''.


== ചലച്ചിത്രരംഗത്ത് ==
== ചലച്ചിത്രരംഗത്ത് ==
[[പി.എ. ബക്കര്‍|പി.എ. ബക്കറിന്റെ]] [[കബനീ നദി ചുവന്നപ്പോള്‍]] എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടര്‍ന്ന് [[പി.എ. ബക്കര്‍|പി. എ. ബക്കറിന്റേയും]] [[ജോണ്‍ എബ്രഹാം (ചലച്ചിത്ര സംവിധായകന്‍‌)|ജോണ്‍ എബ്രഹാമിന്റേയും]] സഹായിയായി പ്രവര്‍ത്തിച്ചു.
[[പി.എ. ബക്കർ|പി.എ. ബക്കറിന്റെ]] [[കബനീ നദി ചുവന്നപ്പോൾ]] എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് [[പി.എ. ബക്കർ|പി. എ. ബക്കറിന്റേയും]] [[ജോൺ എബ്രഹാം (ചലച്ചിത്ര സംവിധായകൻ‌)|ജോൺ എബ്രഹാമിന്റേയും]] സഹായിയായി പ്രവർത്തിച്ചു.


കൃഷ്ണന്‍കുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകന്‍ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴില്‍ പുറത്തിറങ്ങിയ[[ഹേമാവിന്‍ കാതലര്‍കള്‍]] [[1982]] വഴിയാണ്. [[1989]]ല്‍ പുറത്തിറങ്ങിയ [[ആലീസിന്റെ അന്വേഷണം‍]] എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ [[ലൊകാര്‍നോ സിനിമാമേള]]യില്‍ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു [[ആലീസിന്റെ അന്വേഷണം‍]].‍ [[ചരിത്രം]], [[രഷ്ട്രീയം]], [[ഫെമിനിസം]] എന്നിവയുടെ ശക്തമായ അടിയൊഴുക്കുകള്‍ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകള്‍.
കൃഷ്ണൻകുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴിൽ പുറത്തിറങ്ങിയ[[ഹേമാവിൻ കാതലർകൾ]] [[1982]] വഴിയാണ്. [[1989]] പുറത്തിറങ്ങിയ [[ആലീസിന്റെ അന്വേഷണം‍]] എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ [[ലൊകാർനോ സിനിമാമേള]]യിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു [[ആലീസിന്റെ അന്വേഷണം‍]].‍ [[ചരിത്രം]], [[രഷ്ട്രീയം]], [[ഫെമിനിസം]] എന്നിവയുടെ ശക്തമായ അടിയൊഴുക്കുകൾ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകൾ.


== ചലച്ചിത്രങ്ങൾ ==
== ചലച്ചിത്രങ്ങള്‍ ==
*[[ഹേമാവിന്‍ കാതര്‍കള്‍]] ([[1982]]) ([[തമിഴ്]])
*[[ഹേമാവിൻ കാതർകൾ]] ([[1982]]) ([[തമിഴ്]])
*[[മാദകപ്പൂക്കള്‍]] ([[1984]])
*[[മാദകപ്പൂക്കൾ]] ([[1984]])
*[[ആലീസിന്റെ അന്വേഷണങ്ങള്‍]] ([[1989]])
*[[ആലീസിന്റെ അന്വേഷണങ്ങൾ]] ([[1989]])
*[[പൊന്തന്‍ മാട]] ([[1993]])
*[[പൊന്തൻ മാട]] ([[1993]])
*[[ഓര്‍മകളുണ്ടായിരിക്കണം]] ([[1995]])
*[[ഓർമകളുണ്ടായിരിക്കണം]] ([[1995]])
*[[മങ്കമ്മ]] ([[1997]])
*[[മങ്കമ്മ]] ([[1997]])
*[[സൂസന്ന]] ([[2001]])
*[[സൂസന്ന]] ([[2001]])
*[[ഡാനി]] ([[2001]])
*[[ഡാനി]] ([[2001]])
*[[പാഠം ഒന്ന്: ഒരു വിലാപം]] ([[2003]])
*[[പാഠം ഒന്ന്: ഒരു വിലാപം]] ([[2003]])
*[[കഥാവശേഷന്‍]] ([[2004]])
*[[കഥാവശേഷൻ]] ([[2004]])
*[[ആടും കൂത്ത്]] ([[2006]]) ([[തമിഴ്]])
*[[ആടും കൂത്ത്]] ([[2006]]) ([[തമിഴ്]])
*[[വിലാപങ്ങള്‍ക്കപ്പുറം (മലയാളചലച്ചിത്രം)|വിലാപങ്ങള്‍ക്കപ്പുറം]] -2008
*[[വിലാപങ്ങൾക്കപ്പുറം (മലയാളചലച്ചിത്രം)|വിലാപങ്ങൾക്കപ്പുറം]] -2008
*[[ഭൂമിമലയാളം (മലയാളചലച്ചിത്രം)|ഭൂമിമലയാളം]] - 2008
*[[ഭൂമിമലയാളം (മലയാളചലച്ചിത്രം)|ഭൂമിമലയാളം]] - 2008
{{അപൂര്‍ണ്ണ ജീവചരിത്രം}}
{{അപൂർണ്ണ ജീവചരിത്രം}}


[[വര്‍ഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]


[[en:T. V. Chandran]]
[[en:T. V. Chandran]]

01:05, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള സമാന്തരസിനിമാപ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് ടി.വി. ചന്ദ്രൻ.

ചലച്ചിത്രരംഗത്ത്

പി.എ. ബക്കറിന്റെ കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് പി. എ. ബക്കറിന്റേയും ജോൺ എബ്രഹാമിന്റേയും സഹായിയായി പ്രവർത്തിച്ചു.

കൃഷ്ണൻകുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴിൽ പുറത്തിറങ്ങിയഹേമാവിൻ കാതലർകൾ 1982 വഴിയാണ്. 1989ൽ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണം‍ എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ ലൊകാർനോ സിനിമാമേളയിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ആലീസിന്റെ അന്വേഷണം‍.‍ ചരിത്രം, രഷ്ട്രീയം, ഫെമിനിസം എന്നിവയുടെ ശക്തമായ അടിയൊഴുക്കുകൾ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകൾ.

ചലച്ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=ടി.വി._ചന്ദ്രൻ&oldid=652872" എന്ന താളിൽനിന്ന് ശേഖരിച്ചത്