"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
690 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
[[ചിത്രം: TEVASUDEVAN.jpg|thumb|right|200px|<center>ടി.ഇ. വാസുദേവന്‍വാസുദേവൻ</center>]]
 
[[മലയാള സിനിമ|മലയാളത്തിലെ]] ഏറ്റവും പ്രമുഖരായ [[ചലച്ചിത്രം|ചലച്ചിത്ര]] വ്യവസായികളില്‍വ്യവസായികളിൽ ഒരാളാണ് നിര്‍മാതാവുംനിർമാതാവും വിതരണക്കാരനുമായ '''ടി.ഇ വാസുദേവന്‍വാസുദേവൻ'''. മലയാള ചലച്ചിത്ര മേഖലക്ക് അടിത്തറ പാകിയ ആചാര്യന്‍മാരില്‍ആചാര്യൻമാരിൽ ഒരാളായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.{{തെളിവ്}}
 
== ജീവിതരേഖ ==
[[1917]] [[ജൂലൈ 16]]-ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയില്‍തൃപ്പൂണിത്തുറയിൽ]] ശങ്കരമേനോന്‍ശങ്കരമേനോൻ-യശോദാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. [[1936]] ല്‍ എറണാകുളത്ത് [[ഇലക്ട്രിക്കല്‍ഇലക്ട്രിക്കൽ പവര്‍പവർ കോര്‍പ്പറേഷന്‍കോർപ്പറേഷൻ|ഇലക്ട്രിക്കല്‍ഇലക്ട്രിക്കൽ പവര്‍പവർ കോര്‍പ്പറേഷനില്‍കോർപ്പറേഷനിൽ]] [[സ്റ്റെനോഗ്രാഫര്‍സ്റ്റെനോഗ്രാഫർ|സ്റ്റെനോഗ്രാഫറായി]] ജോലിയില്‍ജോലിയിൽ പ്രവേശിച്ചു. 1938-ല്‍ തൃപ്പൂണിത്തുറയില്‍തൃപ്പൂണിത്തുറയിൽ രണ്ടു മാസം താല്‍കാലികതാൽകാലിക പ്രദര്‍ശനശാലപ്രദർശനശാല നടത്തി. [[1940]] ല്‍ [[അസോസിയേറ്റഡ് പിക്ചേഴ്സ്]] എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
 
== ചലച്ചിത്ര വിതരണരംഗത്ത് ==
ആദ്യ കാലത്ത് [[ഹിന്ദി]] ചിത്രങ്ങള്‍ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. ''[[പ്രഗതി ഹരിശ്ചന്ദ്ര]]'' എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാളചലച്ചിത്ര വ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ [[ബാലന്‍ബാലൻ(മലയാള ചലച്ചിത്രം)|ബാലന്റെ]] നിര്‍മാതാക്കളായിരുന്നനിർമാതാക്കളായിരുന്ന [[സേലം മോഡേണ്‍മോഡേൺ തീയറ്റേഴ്സ്]] നിര്‍മ്മിച്ചനിർമ്മിച്ച, മലയാളത്തിലെ ആദ്യത്തെ വര്‍ണചിത്രമായവർണചിത്രമായ [[കണ്ടം ബച്ച കോട്ട് (മലയാളചലച്ചിത്രം)|കണ്ടം ബച്ച കോട്ട്]] വിതരണം ചെയ്തത് വാസുദേവന്റെ വിതരണക്കമ്പനിയാണ്‌.
 
പില്‍ക്കാലത്ത്പിൽക്കാലത്ത് [[മലയാളം]], [[തെലുങ്ക്]], [[തമിഴ്]], [[കന്നഡ]], [[ഹിന്ദി]], [[സിംഹള]], [[ഇംഗ്ലീഷ്]] എന്നീ ഭാഷകളില്‍ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങള്‍ചിത്രങ്ങൾ വിതരണം ചെയ്തു.
 
== ചലച്ചിത്രനിർമ്മാണരംഗത്ത് ==
== ചലച്ചിത്രനിര്‍മ്മാണരംഗത്ത് ==
1950ല്‍1950ൽ [[ജയമാരുതി പിക്ചേഴ്സ്]] എന്ന സ്ഥാപനം തുടങ്ങിക്കൊണ്ട് ചലച്ചിത്രനിര്‍മാണചലച്ചിത്രനിർമാണ രംഗത്തെത്തിയ വാദുദേവന്‍വാദുദേവൻ [[ചെന്നൈ|മദ്രാസിലേക്ക്]] താമസം മാറ്റുകയും ചെയ്തു. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാല്‍പുലിവാൽ, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിന്‍കൊച്ചിൻ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചര്‍ഡെയ്ഞ്ചർ ബിസ്ക്കറ്റ്, കണ്ണൂര്‍കണ്ണൂർ ഡീലക്സ്, സ്ഥാനാര്‍ഥിസ്ഥാനാർഥി സാറാമ്മ, ഭാര്യമാര്‍ഭാര്യമാർ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോള്‍ഫുട്ബോൾ ചാമ്പ്യന്‍ചാമ്പ്യൻ, മണിയറ, മൈലാഞ്ചി, മറുനാട്ടില്‍മറുനാട്ടിൽ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങി അന്‍പതോളംഅൻപതോളം ചിത്രങ്ങള്‍ചിത്രങ്ങൾ നിര്‍മിച്ചുനിർമിച്ചു. സ്നേഹസീമ(1954), നായരുപിടിച്ച പുലിവാല്‍പുലിവാൽ(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങള്‍ക്ക്ചിത്രങ്ങൾക്ക് ദേശീയ അവാര്‍ഡ്അവാർഡ് ലഭിച്ചു. [[എം. കൃഷ്ണന്‍നായര്‍കൃഷ്ണൻനായർ (ചലച്ചിത്ര സംവിധായകന്‍സംവിധായകൻ)|എം. കൃഷ്ണന്‍നായര്‍കൃഷ്ണൻനായർ]] സംവിധാനം ചെയ്ത കാലം മാറി കഥ മാറി(1987) ആണ് ഏറ്റവുമൊടുവില്‍ഏറ്റവുമൊടുവിൽ നിര്‍മിച്ചനിർമിച്ച ചിത്രം. [[കുഞ്ചാക്കോ|കുഞ്ചാക്കോക്കും]] [[പി. സുബ്രഹ്മണ്യം|പി.സുബ്രഹ്മണ്യത്തിനും]] ശേഷം ഏറ്റവുമധികം ചിത്രങ്ങള്‍ചിത്രങ്ങൾ നിര്‍മിച്ചയാളുംനിർമിച്ചയാളും വാസുദേവനാണ്.
 
മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങള്‍ചിത്രങ്ങൾ നിര്‍മിച്ചുനിർമിച്ചു. ജയമാരുതിയുടെ ബാനറില്‍ബാനറിൽ നിര്‍മിച്ചിട്ടുള്ളനിർമിച്ചിട്ടുള്ള പല ചിത്രങ്ങള്‍ക്കുംചിത്രങ്ങൾക്കും വി. ദേവന്‍ദേവൻ എന്ന പേരില്‍പേരിൽ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വര്‍ഷംവർഷം മദ്രാസില്‍മദ്രാസിൽ താമസിച്ച അദ്ദേഹം കേരളത്തില്‍കേരളത്തിൽ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാന്‍തുടങ്ങാൻ മുന്‍കൈമുൻകൈ എടുത്തു. 1983ല്‍1983ൽ നാട്ടിലേക്ക് താമസം മാറ്റി.
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
മലയാള ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍സർക്കാർ ഏര്‍പ്പെടുത്തിയഏർപ്പെടുത്തിയ [[ജെ.സി ദാനിയേല്‍ദാനിയേൽ അവാര്‍ഡ്അവാർഡ്]] ആദ്യ വര്‍ഷംവർഷം ലഭിച്ചത് വാസുദേവനാണ്. 1989ല്‍1989ൽ ഇന്ത്യന്‍ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോള്‍ആഘോഷിച്ചപ്പോൾ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളില്‍പ്രതിഭകളിൽ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 
== സംഘടനകളും സ്ഥാനമാനങ്ങളും ==
[[മലയാള ചലച്ചിത്ര പരിഷത്|മലയാള ചലച്ചിത്ര പരിഷത്തിന്റെ]] സ്ഥാപക പ്രസിഡന്‍റ്പ്രസിഡൻറ്, [[കേരളാ ഫിലിം ചേംബര്‍ചേംബർ ഓഫ് കൊമേഴ്സ്|കേരളാ ഫിലിം ചേംബര്‍ചേംബർ ഓഫ് കൊമേഴ്സിന്റെയും]] [[കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍അസോസിയേഷൻ|കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും]] പ്രസിഡന്‍റ്പ്രസിഡൻറ്, [[സെന്‍ട്രല്‍സെൻട്രൽ ബോര്‍ഡ്ബോർഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍സർട്ടിഫിക്കേഷൻ|സെന്‍ട്രല്‍സെൻട്രൽ ബോര്‍ഡ്ബോർഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെസർട്ടിഫിക്കേഷന്റെ]] തിരുവനന്തപുരം പാനല്‍പാനൽ അംഗം, [[ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍കോർപ്പറേഷൻ|ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെകോർപ്പറേഷന്റെ]] തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളില്‍നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്.
 
ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തില്‍ആഭിമുഖ്യത്തിൽ അഞ്ചു വര്‍ഷംവർഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവന്‍വാസുദേവൻ തയാറാക്കിയ [[മലയാള സിനിമാ ചരിത്രം]] [[കേരള ചലച്ചിത്ര അക്കാദമി]] സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനമ്പള്ളി നഗറിലാണ് താമസം.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.hinduonnet.com/thehindu/fr/2007/06/29/stories/2007062950360100.htm Integrity has been my capital - ടി.ഇ. വാസുദേവനെക്കുറിച്ച് ദ് ഹിന്ദുവിന്റെ ഓണ്‍ലൈന്‍ഓൺലൈൻ പതിപ്പിലെ ലേഖനം]
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര നിര്‍മ്മാതാക്കള്‍നിർമ്മാതാക്കൾ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/652797" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി