"അടുത്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Пензија
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Pension}}
{{prettyurl|Pension}}
{{വിക്കിവൽക്കരണം}}
{{വിക്കിവല്‍ക്കരണം}}
സാധാരണ ഒരു വ്യക്തി ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുമ്പോള്‍ ഗവണ്‍മെന്റോ വ്യക്തി ഔദ്യോഗികവൃത്തി നിര്‍വ്വഹിച്ച സ്ഥാപനങ്ങളോ ഒരു നിശ്ചിത തുക ഒന്നിച്ചായോ ഗഡുക്കളായോ നല്‍കാറുണ്ട്. ഈ തുകയ്ക്കാണ്‌ അടുത്തൂണ്‍ അല്ലെങ്കില്‍ '''പെന്‍ഷന്‍''' എന്ന് പറയുന്നത്.
സാധാരണ ഒരു വ്യക്തി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ ഗവൺമെന്റോ വ്യക്തി ഔദ്യോഗികവൃത്തി നിർവ്വഹിച്ച സ്ഥാപനങ്ങളോ ഒരു നിശ്ചിത തുക ഒന്നിച്ചായോ ഗഡുക്കളായോ നൽകാറുണ്ട്. ഈ തുകയ്ക്കാണ്‌ അടുത്തൂൺ അല്ലെങ്കിൽ '''പെൻഷൻ''' എന്ന് പറയുന്നത്.


മുന്‍ കാലങ്ങളില്‍ ചെയ്ത സേവനത്തിന` തൊഴില്‍ ദാതാവ് പില്‍ക്കാലത്ത് നല്‍കുന്ന തുകയാണ് പെന്‍ഷന്‍. നല്ല കാലങ്ങളില്‍ തൊഴില്‍ ദാതാവിനു വേണ്ടി ചിലവഴിച്ച സമയത്തിനും സേവനത്തിനും പകരമായി തന്റെ ശിഷ്ടകാല സുരക്ഷക്കായി തൊഴില്‍ ദാതാവ് പകരം നല്‍കേണ്ടുന്ന തുകയായി ഇതിനെ കണക്കാക്കുന്നു. സര്‍ക്കാരിനു വേണ്ടി ജോലി ചെയ്യേണ്ടി വരുന്നത്തിനാല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരാണ്‌ പെന്‍ഷന്‍ തുക നല്‍കേണ്ടുന്നത്.
മുൻ കാലങ്ങളിൽ ചെയ്ത സേവനത്തിന` തൊഴിൽ ദാതാവ് പിൽക്കാലത്ത് നൽകുന്ന തുകയാണ് പെൻഷൻ. നല്ല കാലങ്ങളിൽ തൊഴിൽ ദാതാവിനു വേണ്ടി ചിലവഴിച്ച സമയത്തിനും സേവനത്തിനും പകരമായി തന്റെ ശിഷ്ടകാല സുരക്ഷക്കായി തൊഴിൽ ദാതാവ് പകരം നൽകേണ്ടുന്ന തുകയായി ഇതിനെ കണക്കാക്കുന്നു. സർക്കാരിനു വേണ്ടി ജോലി ചെയ്യേണ്ടി വരുന്നത്തിനാൽ ജീവനക്കാർക്ക് സർക്കാരാണ്‌ പെൻഷൻ തുക നൽകേണ്ടുന്നത്.


മേല്‍ പറഞ്ഞവ കൂടാതെ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികുള്‍ വ്യക്തികളില്‍ നിന്ന് പണം തവണകളായി സ്വീകരിച്ച് പില്‍ക്കാലത്ത് തുക ഒന്നിച്ചായോ ഗഡുക്കളായോ നല്‍കുന്നതും പെന്‍ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്.
മേൽ പറഞ്ഞവ കൂടാതെ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികുൾ വ്യക്തികളിൽ നിന്ന് പണം തവണകളായി സ്വീകരിച്ച് പിൽക്കാലത്ത് തുക ഒന്നിച്ചായോ ഗഡുക്കളായോ നൽകുന്നതും പെൻഷൻ എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.


{{അപൂര്‍ണ്ണം|Pension}}
{{അപൂർണ്ണം|Pension}}
[[വിഭാഗം:ധനകാര്യം]]
[[വിഭാഗം:ധനകാര്യം]]



23:46, 10 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സാധാരണ ഒരു വ്യക്തി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ ഗവൺമെന്റോ വ്യക്തി ഔദ്യോഗികവൃത്തി നിർവ്വഹിച്ച സ്ഥാപനങ്ങളോ ഒരു നിശ്ചിത തുക ഒന്നിച്ചായോ ഗഡുക്കളായോ നൽകാറുണ്ട്. ഈ തുകയ്ക്കാണ്‌ അടുത്തൂൺ അല്ലെങ്കിൽ പെൻഷൻ എന്ന് പറയുന്നത്.

മുൻ കാലങ്ങളിൽ ചെയ്ത സേവനത്തിന` തൊഴിൽ ദാതാവ് പിൽക്കാലത്ത് നൽകുന്ന തുകയാണ് പെൻഷൻ. നല്ല കാലങ്ങളിൽ തൊഴിൽ ദാതാവിനു വേണ്ടി ചിലവഴിച്ച സമയത്തിനും സേവനത്തിനും പകരമായി തന്റെ ശിഷ്ടകാല സുരക്ഷക്കായി തൊഴിൽ ദാതാവ് പകരം നൽകേണ്ടുന്ന തുകയായി ഇതിനെ കണക്കാക്കുന്നു. സർക്കാരിനു വേണ്ടി ജോലി ചെയ്യേണ്ടി വരുന്നത്തിനാൽ ജീവനക്കാർക്ക് സർക്കാരാണ്‌ പെൻഷൻ തുക നൽകേണ്ടുന്നത്.

മേൽ പറഞ്ഞവ കൂടാതെ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികുൾ വ്യക്തികളിൽ നിന്ന് പണം തവണകളായി സ്വീകരിച്ച് പിൽക്കാലത്ത് തുക ഒന്നിച്ചായോ ഗഡുക്കളായോ നൽകുന്നതും പെൻഷൻ എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=അടുത്തൂൺ&oldid=652082" എന്ന താളിൽനിന്ന് ശേഖരിച്ചത്