"അടിസ്ഥാനകണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: wuu:基本粒子
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Elementary particle}}
{{prettyurl|Elementary particle}}


[[ചിത്രം:Standard Model of Elementary Particles.svg|thumb|300px|സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ അടിസ്ഥാനകണങ്ങള്‍]]
[[ചിത്രം:Standard Model of Elementary Particles.svg|thumb|300px|സ്റ്റാൻഡേർഡ് മോഡലിലെ അടിസ്ഥാനകണങ്ങൾ]]
ആന്തരഘടനയില്ലാത്ത കണങ്ങളാണ്‌ [[കണികാഭൗതികശാസ്ത്രം|കണികാഭൗതികശാസ്ത്രത്തില്‍]] '''അടിസ്ഥാനകണങ്ങള്‍''' അഥവാ '''മൗലികകണങ്ങള്‍''' എന്നറിയപ്പെടുന്നത്. [[ക്വാര്‍ക്ക്|ക്വാര്‍ക്കുകള്‍]], [[ലെപ്റ്റോണ്‍|ലെപ്റ്റോണുകള്‍]], [[ഗേജ് ബോസോണ്‍|ഗേജ് ബോസോണുകള്‍]] എന്നിവയാണ്‌ [[സ്റ്റാന്‍ഡേര്‍ഡ് മോഡല്‍]] അനുസരിച്ചുള്ള അടിസ്ഥാനകണങ്ങള്‍.
ആന്തരഘടനയില്ലാത്ത കണങ്ങളാണ്‌ [[കണികാഭൗതികശാസ്ത്രം|കണികാഭൗതികശാസ്ത്രത്തിൽ]] '''അടിസ്ഥാനകണങ്ങൾ''' അഥവാ '''മൗലികകണങ്ങൾ''' എന്നറിയപ്പെടുന്നത്. [[ക്വാർക്ക്|ക്വാർക്കുകൾ]], [[ലെപ്റ്റോൺ|ലെപ്റ്റോണുകൾ]], [[ഗേജ് ബോസോൺ|ഗേജ് ബോസോണുകൾ]] എന്നിവയാണ്‌ [[സ്റ്റാൻഡേർഡ് മോഡൽ]] അനുസരിച്ചുള്ള അടിസ്ഥാനകണങ്ങൾ.


[[ക്വാര്‍ക്ക്|ക്വാര്‍ക്കുകള്‍]] അപ്പ്, ഡൗണ്‍, ചാം, സ്ട്രേഞ്ച്, ടോപ്പ്, ബോട്ടം എന്നിങ്ങനെ ആറ് തരമാണ്‌. [[ഇലക്ട്രോണ്‍]], [[മ്യൂഓണ്‍]], [[ടൗഓണ്‍]] എന്നിവയും ഇവയുടെ [[നൂട്രിനോ|ന്യൂട്രിനോകളുമാണ്‌]] അടിസ്ഥാനകണങ്ങളായ ലെപ്റ്റോണുകള്‍. [[ഫോട്ടോണ്‍]], [[ഗ്ലൂഓണ്‍]] എന്നിവയും വെക്ടര്‍ ബോസോണുകളായ W,Z എന്നിവയുമാണ്‌ ഗേജ് ബോസോണുകള്‍.
[[ക്വാർക്ക്|ക്വാർക്കുകൾ]] അപ്പ്, ഡൗൺ, ചാം, സ്ട്രേഞ്ച്, ടോപ്പ്, ബോട്ടം എന്നിങ്ങനെ ആറ് തരമാണ്‌. [[ഇലക്ട്രോൺ]], [[മ്യൂഓൺ]], [[ടൗഓൺ]] എന്നിവയും ഇവയുടെ [[നൂട്രിനോ|ന്യൂട്രിനോകളുമാണ്‌]] അടിസ്ഥാനകണങ്ങളായ ലെപ്റ്റോണുകൾ. [[ഫോട്ടോൺ]], [[ഗ്ലൂഓൺ]] എന്നിവയും വെക്ടർ ബോസോണുകളായ W,Z എന്നിവയുമാണ്‌ ഗേജ് ബോസോണുകൾ.


ഇതില്‍ ക്വാര്‍ക്കുകളും ലെപ്റ്റോണുകളും [[ഫെര്‍മിയോണ്‍|ഫെര്‍മിയോണുകളാണ്‌]]. പ്രപഞ്ചത്തിലെ [[ദ്രവ്യം|ദ്രവ്യമാകെ]] നിര്‍മ്മിതമായിരിക്കുന്നത് ഇവയില്‍ നിന്നാണ്‌. ഗേജ് ബോസോണുകളാകട്ടെ പ്രപഞ്ചത്തിലെ [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളുടെ]] വാഹകരുമാണ്‌.
ഇതിൽ ക്വാർക്കുകളും ലെപ്റ്റോണുകളും [[ഫെർമിയോൺ|ഫെർമിയോണുകളാണ്‌]]. പ്രപഞ്ചത്തിലെ [[ദ്രവ്യം|ദ്രവ്യമാകെ]] നിർമ്മിതമായിരിക്കുന്നത് ഇവയിൽ നിന്നാണ്‌. ഗേജ് ബോസോണുകളാകട്ടെ പ്രപഞ്ചത്തിലെ [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളുടെ]] വാഹകരുമാണ്‌.


{{Particles}}
{{Particles}}
{{Physics-stub|Elementary particle}}
{{Physics-stub|Elementary particle}}
[[വര്‍ഗ്ഗം:കണികാഭൗതികം]]
[[വർഗ്ഗം:കണികാഭൗതികം]]


[[ar:جسيم أولي]]
[[ar:جسيم أولي]]

23:45, 10 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം


സ്റ്റാൻഡേർഡ് മോഡലിലെ അടിസ്ഥാനകണങ്ങൾ

ആന്തരഘടനയില്ലാത്ത കണങ്ങളാണ്‌ കണികാഭൗതികശാസ്ത്രത്തിൽ അടിസ്ഥാനകണങ്ങൾ അഥവാ മൗലികകണങ്ങൾ എന്നറിയപ്പെടുന്നത്. ക്വാർക്കുകൾ, ലെപ്റ്റോണുകൾ, ഗേജ് ബോസോണുകൾ എന്നിവയാണ്‌ സ്റ്റാൻഡേർഡ് മോഡൽ അനുസരിച്ചുള്ള അടിസ്ഥാനകണങ്ങൾ.

ക്വാർക്കുകൾ അപ്പ്, ഡൗൺ, ചാം, സ്ട്രേഞ്ച്, ടോപ്പ്, ബോട്ടം എന്നിങ്ങനെ ആറ് തരമാണ്‌. ഇലക്ട്രോൺ, മ്യൂഓൺ, ടൗഓൺ എന്നിവയും ഇവയുടെ ന്യൂട്രിനോകളുമാണ്‌ അടിസ്ഥാനകണങ്ങളായ ലെപ്റ്റോണുകൾ. ഫോട്ടോൺ, ഗ്ലൂഓൺ എന്നിവയും വെക്ടർ ബോസോണുകളായ W,Z എന്നിവയുമാണ്‌ ഗേജ് ബോസോണുകൾ.

ഇതിൽ ക്വാർക്കുകളും ലെപ്റ്റോണുകളും ഫെർമിയോണുകളാണ്‌. പ്രപഞ്ചത്തിലെ ദ്രവ്യമാകെ നിർമ്മിതമായിരിക്കുന്നത് ഇവയിൽ നിന്നാണ്‌. ഗേജ് ബോസോണുകളാകട്ടെ പ്രപഞ്ചത്തിലെ അടിസ്ഥാനബലങ്ങളുടെ വാഹകരുമാണ്‌.

"https://ml.wikipedia.org/w/index.php?title=അടിസ്ഥാനകണം&oldid=652077" എന്ന താളിൽനിന്ന് ശേഖരിച്ചത്