"കശേരുകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: hy:Ողնաշարավորներ
വരി 15: വരി 15:
See below
See below
}}
}}
'''[[നട്ടെല്ല്|നട്ടെള്ളുള്ള]] ജീവികളുടെ''' എല്ലുകളുടെ ഘടനയില്‍ നിന്ന് അവ, വലരെക്കാലം മുന്‍പു ജീവിച്ചിരുന്ന പൊതു പൂര്‍വികനില്‍ നിന്നും ഉടലെടുത്തതാണ്‌ എന്നു കണക്കാക്കുന്നു. ഏകദേശം 50,000-ത്തോളം സ്പീഷിസുകള്‍വിഭാഗത്തില്‍പ്പെടുന്നു. ചെറുതും വലുതുമായ ഇവയുടെ ശരീരത്തിന്റെ നിര്‍മ്മാണസാമഗ്രികളും ശരീരനിര്‍മ്മിതിയുടെ ഘടനയും ഒരുപോലെയാണ്‌<ref name=geo/>.
'''[[നട്ടെല്ല്|നട്ടെള്ളുള്ള]] ജീവികളുടെ''' എല്ലുകളുടെ ഘടനയിൽ നിന്ന് അവ, വലരെക്കാലം മുൻപു ജീവിച്ചിരുന്ന പൊതു പൂർവികനിൽ നിന്നും ഉടലെടുത്തതാണ്‌ എന്നു കണക്കാക്കുന്നു. ഏകദേശം 50,000-ത്തോളം സ്പീഷിസുകൾവിഭാഗത്തിൽപ്പെടുന്നു. ചെറുതും വലുതുമായ ഇവയുടെ ശരീരത്തിന്റെ നിർമ്മാണസാമഗ്രികളും ശരീരനിർമ്മിതിയുടെ ഘടനയും ഒരുപോലെയാണ്‌<ref name=geo/>.
== പരിണാമം ==
== പരിണാമം ==
[[കേംബ്രിയന്‍]] യുഗം അഥവാ ഏകദേശം 50 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്നത്തെ ജീവജാലങ്ങളുടെയെല്ലാം പൂര്‍‌വികരായ നിരവധി പുതിയ വിവിധങ്ങളായ ജീവികള്‍ ഭൂമുഖത്ത് ഉടലെടുത്തിരുന്നു. എങ്കിലും ഇവയുടെയൊന്നും അസ്ഥികൂടാവശിഷ്ടങ്ങളുടെ തെളിവുകള്‍ കുറേക്കാലം മുന്‍പു വരെ ലഭിച്ചിരുന്നില്ല. അതിനാല്‍ നട്ടെല്ലുള്ള ജീവികള്‍ പരിണാമത്തിന്റെ വൈകിയ വേളയില്‍ ഉടലെടുത്തവയാണെന്നായിരുന്നു വളരെക്കാലമായുള്ള വിശ്വാസം.
[[കേംബ്രിയൻ]] യുഗം അഥവാ ഏകദേശം 50 കോടി വർഷങ്ങൾക്കു മുൻപ് ഇന്നത്തെ ജീവജാലങ്ങളുടെയെല്ലാം പൂർ‌വികരായ നിരവധി പുതിയ വിവിധങ്ങളായ ജീവികൾ ഭൂമുഖത്ത് ഉടലെടുത്തിരുന്നു. എങ്കിലും ഇവയുടെയൊന്നും അസ്ഥികൂടാവശിഷ്ടങ്ങളുടെ തെളിവുകൾ കുറേക്കാലം മുൻപു വരെ ലഭിച്ചിരുന്നില്ല. അതിനാൽ നട്ടെല്ലുള്ള ജീവികൾ പരിണാമത്തിന്റെ വൈകിയ വേളയിൽ ഉടലെടുത്തവയാണെന്നായിരുന്നു വളരെക്കാലമായുള്ള വിശ്വാസം.


1999-ല്‍ ചൈനീസ് [[പാലിയന്തോളജി]] വിദഗ്ദ്ധര്‍, [[ചൈന|ചൈനയിലെ]] [[യുന്നാന്‍]] പ്രവിശ്യയിലെ [[ചെങ്ജിയാങ്|ചെങ്ജിയാങ്ങിലെ]] ഏകദേശം 53 കോടി വര്‍ഷം പഴക്കമേറിയ [[ഫോസില്‍]] നിക്ഷേപത്തില്‍ നിന്ന്‍ 2.5 സെന്റീമീറ്റര്‍ നീളമുള്ള മീന്‍ പോലുള്ള ഒരു ജീവിയുടെ അവശിഷ്ടം കണ്ടെത്തി. [[w:Haikouichthys|Haikouichthys]] എന്നാണ്‌ ഈ ഫോസിലിനിട്ടിരുഇക്കുന്ന പേര്‌. തലയും വാലും കൂടാതെ വശങ്ങളിലേക്ക് താങ്ങുകളോടു കൂടിയ [[dorsal spne]]-ഉം ഇവയില്‍ വ്യക്തമായിരുന്നു. ശാസ്ത്രജ്ഞര്‍ ഈ ജീവിയുടെ മാതൃക പുനര്‍നിര്‍മ്മിച്ചു. പാതി പുഴുവിനെപ്പോലെയും പാതി കഠാരപോലെയുമുള്ള മല്‍സ്യസദൃശ്യമായ ഈ ജീവിയാണ്‌ മനുഷ്യനടക്കമുള്ള എല്ലാ നട്ടെള്ളുള്ള ജീവികളുടേയും പൂര്‍വികരില്‍ ഏറ്റവും പുരാതനാംഗമായി കണക്കാക്കുന്നത്<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: THE BONE COLLECTOR, Page no. 136</ref>.
1999- ചൈനീസ് [[പാലിയന്തോളജി]] വിദഗ്ദ്ധർ, [[ചൈന|ചൈനയിലെ]] [[യുന്നാൻ]] പ്രവിശ്യയിലെ [[ചെങ്ജിയാങ്|ചെങ്ജിയാങ്ങിലെ]] ഏകദേശം 53 കോടി വർഷം പഴക്കമേറിയ [[ഫോസിൽ]] നിക്ഷേപത്തിൽ നിന്ൻ 2.5 സെന്റീമീറ്റർ നീളമുള്ള മീൻ പോലുള്ള ഒരു ജീവിയുടെ അവശിഷ്ടം കണ്ടെത്തി. [[w:Haikouichthys|Haikouichthys]] എന്നാണ്‌ ഈ ഫോസിലിനിട്ടിരുഇക്കുന്ന പേര്‌. തലയും വാലും കൂടാതെ വശങ്ങളിലേക്ക് താങ്ങുകളോടു കൂടിയ [[dorsal spne]]-ഉം ഇവയിൽ വ്യക്തമായിരുന്നു. ശാസ്ത്രജ്ഞർ ഈ ജീവിയുടെ മാതൃക പുനർനിർമ്മിച്ചു. പാതി പുഴുവിനെപ്പോലെയും പാതി കഠാരപോലെയുമുള്ള മൽസ്യസദൃശ്യമായ ഈ ജീവിയാണ്‌ മനുഷ്യനടക്കമുള്ള എല്ലാ നട്ടെള്ളുള്ള ജീവികളുടേയും പൂർവികരിൽ ഏറ്റവും പുരാതനാംഗമായി കണക്കാക്കുന്നത്<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: THE BONE COLLECTOR, Page no. 136</ref>.
== അവലംബം ==
== അവലംബം ==
<references/>
<references/>
വരി 25: വരി 25:
[[വിഭാഗം:ജന്തുശാസ്ത്രം]]
[[വിഭാഗം:ജന്തുശാസ്ത്രം]]


[[വര്‍ഗ്ഗം:ജന്തുശാസ്ത്രം]]
[[വർഗ്ഗം:ജന്തുശാസ്ത്രം]]


[[ang:Hƿeorfdēor]]
[[ang:Hƿeorfdēor]]
വരി 57: വരി 57:
[[hr:Kralježnjaci]]
[[hr:Kralježnjaci]]
[[hu:Gerincesek]]
[[hu:Gerincesek]]
[[hy:Ողնաշարավորներ]]
[[ia:Vertebrato]]
[[ia:Vertebrato]]
[[id:Vertebrata]]
[[id:Vertebrata]]

14:47, 10 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Vertebrates
Temporal range: 530–0 Ma Early Cambrian - Recent
Blotched Blue-tongued Lizard, Tiliqua nigrolutea
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
(unranked) Craniata
Subphylum:
Vertebrata

Cuvier, 1812
Classes and Clades

See below

നട്ടെള്ളുള്ള ജീവികളുടെ എല്ലുകളുടെ ഘടനയിൽ നിന്ന് അവ, വലരെക്കാലം മുൻപു ജീവിച്ചിരുന്ന പൊതു പൂർവികനിൽ നിന്നും ഉടലെടുത്തതാണ്‌ എന്നു കണക്കാക്കുന്നു. ഏകദേശം 50,000-ത്തോളം സ്പീഷിസുകൾ ഈ വിഭാഗത്തിൽപ്പെടുന്നു. ചെറുതും വലുതുമായ ഇവയുടെ ശരീരത്തിന്റെ നിർമ്മാണസാമഗ്രികളും ശരീരനിർമ്മിതിയുടെ ഘടനയും ഒരുപോലെയാണ്‌[1].

പരിണാമം

കേംബ്രിയൻ യുഗം അഥവാ ഏകദേശം 50 കോടി വർഷങ്ങൾക്കു മുൻപ് ഇന്നത്തെ ജീവജാലങ്ങളുടെയെല്ലാം പൂർ‌വികരായ നിരവധി പുതിയ വിവിധങ്ങളായ ജീവികൾ ഭൂമുഖത്ത് ഉടലെടുത്തിരുന്നു. എങ്കിലും ഇവയുടെയൊന്നും അസ്ഥികൂടാവശിഷ്ടങ്ങളുടെ തെളിവുകൾ കുറേക്കാലം മുൻപു വരെ ലഭിച്ചിരുന്നില്ല. അതിനാൽ നട്ടെല്ലുള്ള ജീവികൾ പരിണാമത്തിന്റെ വൈകിയ വേളയിൽ ഉടലെടുത്തവയാണെന്നായിരുന്നു വളരെക്കാലമായുള്ള വിശ്വാസം.

1999-ൽ ചൈനീസ് പാലിയന്തോളജി വിദഗ്ദ്ധർ, ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ ചെങ്ജിയാങ്ങിലെ ഏകദേശം 53 കോടി വർഷം പഴക്കമേറിയ ഫോസിൽ നിക്ഷേപത്തിൽ നിന്ൻ 2.5 സെന്റീമീറ്റർ നീളമുള്ള മീൻ പോലുള്ള ഒരു ജീവിയുടെ അവശിഷ്ടം കണ്ടെത്തി. Haikouichthys എന്നാണ്‌ ഈ ഫോസിലിനിട്ടിരുഇക്കുന്ന പേര്‌. തലയും വാലും കൂടാതെ വശങ്ങളിലേക്ക് താങ്ങുകളോടു കൂടിയ dorsal spne-ഉം ഇവയിൽ വ്യക്തമായിരുന്നു. ശാസ്ത്രജ്ഞർ ഈ ജീവിയുടെ മാതൃക പുനർനിർമ്മിച്ചു. പാതി പുഴുവിനെപ്പോലെയും പാതി കഠാരപോലെയുമുള്ള മൽസ്യസദൃശ്യമായ ഈ ജീവിയാണ്‌ മനുഷ്യനടക്കമുള്ള എല്ലാ നട്ടെള്ളുള്ള ജീവികളുടേയും പൂർവികരിൽ ഏറ്റവും പുരാതനാംഗമായി കണക്കാക്കുന്നത്[1].

അവലംബം

  1. 1.0 1.1 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: THE BONE COLLECTOR, Page no. 136
"https://ml.wikipedia.org/w/index.php?title=കശേരുകി&oldid=651243" എന്ന താളിൽനിന്ന് ശേഖരിച്ചത്