"ഗൾഫ് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Asia-geo-stub
(ചെ.) തലക്കെട്ടു മാറ്റം: Broken/ഗൾഫ് രാജ്യങ്ങൾ >>> ഗൾഫ് രാജ്യങ്ങൾ
(വ്യത്യാസം ഇല്ല)

11:02, 10 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം


മദ്ധ്യ പൂര്‍വേഷ്യയിലെ എണ്ണ സമ്പന്നമായ രാഷ്ട്രങ്ങളെയാണ്‌ ഗള്‍ഫ് രാജ്യങ്ങള്‍ എന്ന് പൊതുവെ വിളിക്കുന്നത്[അവലംബം ആവശ്യമാണ്]. സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകള്‍, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. വരണ്ട ഭൂപ്രകൃതിയും പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം കൊണ്ടുണ്ടായ സാമ്പത്തികപുരോഗതിയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നു.

രാജ്യങ്ങള്‍

  1.  സൗദി അറേബ്യ
  2.  Bahrain
  3.  United Arab Emirates
  4.  കുവൈറ്റ്‌
  5.  ഖത്തർ
  6.  ഒമാൻ

ഭാവിയില്‍ ചേരുന്ന രാജ്യങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഗൾഫ്_രാജ്യങ്ങൾ&oldid=650913" എന്ന താളിൽനിന്ന് ശേഖരിച്ചത്