"നരസിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
136 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: bn:নৃসিংহ
(ചെ.) (നാനാർത്ഥം ശരിയാക്കുന്നു)
(ചെ.) (യന്ത്രം ചേർക്കുന്നു: bn:নৃসিংহ)
 
ഹൈന്ദവ ഐതിഹ്യപ്രകാരം [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് '''നരസിം‌ഹം'''. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടര്‍ന്ന്തുടർന്ന് [[ഹിരണ്യകശിപു]] ക്രോധാവിഷ്ടനായി. [[ബ്രഹ്മാവ്|ബ്രഹ്മാവിനെ]] തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.
1 മനുഷ്യനോ മ്രിഗമോ തന്നെ കൊല്ലരുത്
2 ആയുധങ്ങള്‍ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
3 രാവോ പകലോ തന്നെ കൊല്ലരുത്
4 ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്
ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രന്‍പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയില്‍വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ [[പ്രഹ്ലാദന്‍പ്രഹ്ലാദൻ|പ്രഹ്ലാദനെ]] പിന്തിരിപ്പിയ്ക്കാന്‍പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാന്‍വധിയ്ക്കാൻ പല മാര്‍ഗ്ഗങ്ങളുംമാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാന്‍കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദന്‍പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂണ്‍തൂൺ പിളര്‍ന്ന്പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂര്‍ത്തിയായിനരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയില്‍മടിയിൽ കിടത്തി നഖങ്ങള്‍നഖങ്ങൾ കൊണ്ട് മനുഷ്യനോ മ്രിഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂര്‍ത്തിനരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.
 
[[ചിത്രം:Narasiham.jpg|thumb|200px|[[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളിയിലെ]] ശ്രീനരസിംഹമൂര്‍ത്തിശ്രീനരസിംഹമൂർത്തി ശില്പം]]
നരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തില്‍ഭാഗവതത്തിൽ ഇപ്രകാരമാണ് വര്‍ണ്ണിച്ചിരിയ്ക്കുന്നത്വർണ്ണിച്ചിരിയ്ക്കുന്നത്.
:മീമാംസമാനസ്യ സമുത്ഥിതോഗ്രതോ
:നൃസിംഹരൂപസ്തദലം ഭയാനകം
:സ്ഫുരത്സടാകേസരജൃംഭിതാനനം
:കരാളദംഷ്ട്രം കരവാള ചഞ്ചല-
:ക്ഷുരാന്തജിഹ്വം ഭ്രുകുടീ മുഖോല്‍ബാണംമുഖോൽബാണം
:സ്തബ്ധോര്‍ദ്ധ്വകര്‍ണ്ണംസ്തബ്ധോർദ്ധ്വകർണ്ണം ഗിരികന്ദരാത്ഭുത-
:വ്യാത്താസ്യന്യാസം ഹനുഭേദ ഭീഷണം
:ദിവിസ്പൃശൽ കായമദീർഘപീവര-
:ദിവിസ്പൃശല്‍ കായമദീര്‍ഘപീവര-
:ഗ്രീവോരുവക്ഷ:സ്ഥലമല്പമദ്ധ്യമം
:ചന്ദ്രാംശു ഗൗരൈശ്ഛുരിതം തനൂരുഹൈ-
:ര്‍വ്വിഷ്വഗ്ഭുജാനീകർവ്വിഷ്വഗ്ഭുജാനീക ശതം നഖായുധം
{{VishnuAvatars}}
{{Hinduism-stub}}
{{ഹിന്ദു ദൈവങ്ങള്‍ദൈവങ്ങൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ദശാവതാരം]]
 
[[bn:নৃসিংহ]]
[[br:Narasimha]]
[[de:Narasimha]]
29,349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/650661" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി