"ഉത്തരധ്രുവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: oc:Pòl Nòrd; cosmetic changes
(ചെ.) യന്ത്രം ചേർക്കുന്നു: yi:צפון פאלוס
വരി 1: വരി 1:
{| class="messagebox standard" style=background:{{{bgcol|#99B3FF}}}
{| class="messagebox standard" style=background:{{{bgcol|#99B3FF}}}
|-
|-
|align="center"| ഈ താള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ദയവായി ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് നേരിട്ടു വിവര്‍ത്തനം ചെയ്യാതെ [[ദക്ഷിണധ്രുവം]] എന്ന താളില്‍ സ്വീകരിച്ചിരിക്കുന്ന ശൈലി പിന്തുടരണമെന്നു താത്പര്യപ്പെടുന്നു. അല്ലെങ്കില്‍ പ്രസ്തുത മെച്ചപ്പെട്ട ശൈലി [[ദക്ഷിണധ്രുവം]] എന്ന താളിലും നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
|align="center"| ഈ താൾ വിവർത്തനം ചെയ്യുമ്പോൾ ദയവായി ഇംഗ്ലീഷ് വിക്കിയിൽ നിന്ന് നേരിട്ടു വിവർത്തനം ചെയ്യാതെ [[ദക്ഷിണധ്രുവം]] എന്ന താളിൽ സ്വീകരിച്ചിരിക്കുന്ന ശൈലി പിന്തുടരണമെന്നു താത്പര്യപ്പെടുന്നു. അല്ലെങ്കിൽ പ്രസ്തുത മെച്ചപ്പെട്ട ശൈലി [[ദക്ഷിണധ്രുവം]] എന്ന താളിലും നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നു.
|}
|}


[[ചിത്രം:Arctic Ocean.png|275px|thumb|right|ആര്‍ട്ടിക്ക് കടലും ഉത്തരധ്രുവവും കാണിക്കുന്ന ഒരു ഭൂപടം]]
[[ചിത്രം:Arctic Ocean.png|275px|thumb|right|ആർട്ടിക്ക് കടലും ഉത്തരധ്രുവവും കാണിക്കുന്ന ഒരു ഭൂപടം]]
[[ചിത്രം:Noaa3-2006-0602-1206.jpg|thumb|275px|ഉത്തരധ്രുവ ദൃശ്യം]]
[[ചിത്രം:Noaa3-2006-0602-1206.jpg|thumb|275px|ഉത്തരധ്രുവ ദൃശ്യം]]


[[ആര്‍ട്ടിക് സമുദ്രം|ആര്‍ട്ടിക് സമുദ്രത്തില്‍]] സ്ഥിതി ചെയ്യുന്ന '''ഉത്തരധ്രുവം''' അല്ലെങ്കില്‍ '''ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം''', ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും വടക്കേ അറ്റമാണ്. ഇത് [[ദക്ഷിണധ്രുവം|ദക്ഷിണധ്രുവത്തിന്]] നേര്‍ എതിര്‍ദിശയില്‍ സ്ഥിതി ചെയ്യുന്നു. ഉത്തരധ്രുവവും [[ഉത്തരകാന്തികധ്രുവം|ഉത്തരകാന്തികധ്രുവവും]] വ്യത്യസ്തമാണ്‌.
[[ആർട്ടിക് സമുദ്രം|ആർട്ടിക് സമുദ്രത്തിൽ]] സ്ഥിതി ചെയ്യുന്ന '''ഉത്തരധ്രുവം''' അല്ലെങ്കിൽ '''ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം''', ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും വടക്കേ അറ്റമാണ്. ഇത് [[ദക്ഷിണധ്രുവം|ദക്ഷിണധ്രുവത്തിന്]] നേർ എതിർദിശയിൽ സ്ഥിതി ചെയ്യുന്നു. ഉത്തരധ്രുവവും [[ഉത്തരകാന്തികധ്രുവം|ഉത്തരകാന്തികധ്രുവവും]] വ്യത്യസ്തമാണ്‌.


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
:ഇതും കാണുക - [[ധ്രുവചലനം]]
:ഇതും കാണുക - [[ധ്രുവചലനം]]


ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം എന്നു പൊതുവേ നിര്‍‌വചിക്കുന്നത് [[ഭൂമിയുടെ അച്ചുതണ്ട്]] ഭൂപ്രതലവുമായി സന്ധിക്കുന്ന രണ്ടു സ്ഥാനങ്ങളില്‍ ഒന്നിനെയാണ്‌. (മറ്റേത് [[ദക്ഷിണധ്രുവം]] എന്നറിയപ്പെടുന്നു). [[ഭൂമിയുടെ അച്ചുതണ്ട്]] ചില "ചലനങ്ങള്‍ക്ക്" വിധേയമാകയാല്‍ ഇത് അതികൃത്യതയുള്ള ഒരു നിര്‍‌വചനമല്ല.
ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം എന്നു പൊതുവേ നിർ‌വചിക്കുന്നത് [[ഭൂമിയുടെ അച്ചുതണ്ട്]] ഭൂപ്രതലവുമായി സന്ധിക്കുന്ന രണ്ടു സ്ഥാനങ്ങളിൽ ഒന്നിനെയാണ്‌. (മറ്റേത് [[ദക്ഷിണധ്രുവം]] എന്നറിയപ്പെടുന്നു). [[ഭൂമിയുടെ അച്ചുതണ്ട്]] ചില "ചലനങ്ങൾക്ക്" വിധേയമാകയാൽ ഇത് അതികൃത്യതയുള്ള ഒരു നിർ‌വചനമല്ല.


ദക്ഷിണധ്രുവം 90° ഉത്തര-[[അക്ഷാംശം|അക്ഷാംശത്തില്‍]] സ്ഥിതി ചെയ്യുന്നു. [[രേഖാംശം]] നിര്‍‌വചനയീമല്ല.
ദക്ഷിണധ്രുവം 90° ഉത്തര-[[അക്ഷാംശം|അക്ഷാംശത്തിൽ]] സ്ഥിതി ചെയ്യുന്നു. [[രേഖാംശം]] നിർ‌വചനയീമല്ല.


ദക്ഷിണധ്രുവം കരയില്‍ സ്ഥിതി ചെയ്യുമ്പോള്‍, ഉത്ത്രധ്രുവം [[ആര്‍ട്ടിക്ക് സമുദ്രം|ആര്‍ട്ടിക്ക് സമുദ്രത്തിനു]] നടുവിലായി സ്ഥിരം ചലിച്ചുകൊണ്ടിരിക്കുന്ന കടല്‍മഞ്ഞു പരപ്പില്‍ സ്ഥിതി ചെയ്യുന്നു. ഇക്കാരണത്താല്‍ ഇവിടെ ഒരു സ്ഥിരകേന്ദ്രം നിര്‍മ്മിക്കുക അപ്രായോഗികമാണ്‌. എന്നാല്‍, [[സോവ്യറ്റ് യൂണിയന്‍|സോവ്യറ്റ് യൂണിയനും]], പില്‍‌ക്കാലത്ത് [[റഷ്യ|റഷ്യയും]] ഇവിടെ മനുഷ്യനിയന്ത്രിത ഡ്രിഫ്റ്റിങ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, ഇവയില്‍ കുറെയെണ്ണം ധ്രുവത്തിനു മുകളിലൂടെയും അതിനു വളരെ സമീപത്തുകൂടെയും വളരെ തവണ നീങ്ങിയിട്ടുമുണ്ട്.
ദക്ഷിണധ്രുവം കരയിൽ സ്ഥിതി ചെയ്യുമ്പോൾ, ഉത്ത്രധ്രുവം [[ആർട്ടിക്ക് സമുദ്രം|ആർട്ടിക്ക് സമുദ്രത്തിനു]] നടുവിലായി സ്ഥിരം ചലിച്ചുകൊണ്ടിരിക്കുന്ന കടൽമഞ്ഞു പരപ്പിൽ സ്ഥിതി ചെയ്യുന്നു. ഇക്കാരണത്താൽ ഇവിടെ ഒരു സ്ഥിരകേന്ദ്രം നിർമ്മിക്കുക അപ്രായോഗികമാണ്‌. എന്നാൽ, [[സോവ്യറ്റ് യൂണിയൻ|സോവ്യറ്റ് യൂണിയനും]], പിൽ‌ക്കാലത്ത് [[റഷ്യ|റഷ്യയും]] ഇവിടെ മനുഷ്യനിയന്ത്രിത ഡ്രിഫ്റ്റിങ് സ്റ്റേഷനുകൾ നിർമ്മിച്ചിട്ടുണ്ട്, ഇവയിൽ കുറെയെണ്ണം ധ്രുവത്തിനു മുകളിലൂടെയും അതിനു വളരെ സമീപത്തുകൂടെയും വളരെ തവണ നീങ്ങിയിട്ടുമുണ്ട്.


ഉത്തരധ്രുവത്തില്‍ കടലിന്റെ ആഴം 13,410 അടി (4087 മീ) ആണ്‌. <ref>[http://www.time.com/time/magazine/article/0,9171,810481-2,00.html "A Voyage of Importance"], ''Time'', [[ഓഗസ്റ്റ് 18]], 1958</ref> ഉത്തരധ്രുവത്തോട് ഏറ്റവും അടുത്ത കര, [[ഗ്രീന്‍ലാന്‍ഡ്|ഗ്രീന്‍ലാന്‍ഡിന്റെ]] വടക്കന്‍ തീരത്തുനിന്ന് 440 മൈല്‍ (700 കി.മീ) മാറി സ്ഥിതി ചെയ്യുന്ന [[കഫെക്ലുബ്ബെന്‍ ദ്വീപ്]] ആണ്‌. കുറച്ചുകൂടി സമീപത്തായി ചില ചരല്‍ക്കുനകള്‍ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അവ സ്ഥിരമല്ല.
ഉത്തരധ്രുവത്തിൽ കടലിന്റെ ആഴം 13,410 അടി (4087 മീ) ആണ്‌. <ref>[http://www.time.com/time/magazine/article/0,9171,810481-2,00.html "A Voyage of Importance"], ''Time'', [[ഓഗസ്റ്റ് 18]], 1958</ref> ഉത്തരധ്രുവത്തോട് ഏറ്റവും അടുത്ത കര, [[ഗ്രീൻലാൻഡ്|ഗ്രീൻലാൻഡിന്റെ]] വടക്കൻ തീരത്തുനിന്ന് 440 മൈൽ (700 കി.മീ) മാറി സ്ഥിതി ചെയ്യുന്ന [[കഫെക്ലുബ്ബെൻ ദ്വീപ്]] ആണ്‌. കുറച്ചുകൂടി സമീപത്തായി ചില ചരൽക്കുനകൾ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അവ സ്ഥിരമല്ല.


== പര്യവേഷണം ==
== പര്യവേഷണം ==
:ഇതും കാണുക - [[ധ്രുവപര്യവേഷണം]]
:ഇതും കാണുക - [[ധ്രുവപര്യവേഷണം]]
ഉത്തരധ്രുവത്തില്‍ ആദ്യമെത്തിയത് ആരാണെന്ന കാര്യത്തില്‍ ഇന്നും ഒരു തര്‍ക്കവിഷയമാണ്‌. 1909 ഏപ്രില്‍ 6-ന്‌ ഉത്തരധ്രുവത്തിലെത്തി അമേരിക്കന്‍ പതാക നാട്ടി എന്ന് [[റോബര്‍ട്ട് എഡ്വിന്‍ പിയറി]] വാദിച്ചു. എന്നാല്‍ പിയറിയുടെ പര്യവേഷണസംഘത്തില്‍ മുന്‍പ് വൈദ്യനും പിയറീയുടെ എതിരാളിയുമായിരുന്ന [[ഫ്രെഡറിക് ആല്‍ബര്‍ട്ട് കുക്ക്]] 1908 ഏപ്രില്‍ 21-നു തന്നെ ഉത്തരധ്രുവത്തിലെത്തിയതായി അവകാശപ്പെട്ടു<ref name=geo2>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - Mudslinging in the Snow, Page no. 28</ref>.
ഉത്തരധ്രുവത്തിൽ ആദ്യമെത്തിയത് ആരാണെന്ന കാര്യത്തിൽ ഇന്നും ഒരു തർക്കവിഷയമാണ്‌. 1909 ഏപ്രിൽ 6-ന്‌ ഉത്തരധ്രുവത്തിലെത്തി അമേരിക്കൻ പതാക നാട്ടി എന്ന് [[റോബർട്ട് എഡ്വിൻ പിയറി]] വാദിച്ചു. എന്നാൽ പിയറിയുടെ പര്യവേഷണസംഘത്തിൽ മുൻപ് വൈദ്യനും പിയറീയുടെ എതിരാളിയുമായിരുന്ന [[ഫ്രെഡറിക് ആൽബർട്ട് കുക്ക്]] 1908 ഏപ്രിൽ 21-നു തന്നെ ഉത്തരധ്രുവത്തിലെത്തിയതായി അവകാശപ്പെട്ടു<ref name=geo2>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - Mudslinging in the Snow, Page no. 28</ref>.


തന്റെ കൈവശമുണ്ടായിരുന്ന ശാസ്ത്രീയരേഖകളുടെ അടിസ്ഥാനത്തില്‍ [[നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റി|നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയെ]] ബോദ്ധ്യപ്പെടുത്താന്‍ റോബര്‍ട്ട് പിയറിക്ക് സാധിച്ചു. എന്നാല്‍ കുക്കിന്റെ കൈവശമുണ്ടായിരുന്ന യഥാര്‍ത്ഥരേഖകള്‍ പലതും നഷ്ടപ്പെട്ടെന്ന് പറയപ്പെടുന്നു. മാത്രമല്ല കുക്കിന്റെ സംഘത്തിലുണ്ടായിരുന്ന രണ്ടു [[എസ്കിമോ]] (Inuit) അംഗങ്ങള്‍ തങ്ങള്‍ കര കാണുന്ന രീതിയിലാണ്‌ എല്ലായ്പോഴും സഞ്ചരിച്ചതെന്നു വെളിപ്പെടുത്തി. ആര്‍ട്ടിക് സമുദ്രത്തിന്റെ മദ്ധ്യഭാഗത്തുള്ള ഉത്തരധ്രുവത്തില്‍ നിന്നും കര കാണുക അസാദ്ധ്യമായതിനാല്‍ കുക്കിന്റെ അവകാശവാദം സംശയമുണര്‍ത്തുന്ന ഒന്നാണ്‌. പിയറിയുടെ അവകാശവാദവും തീര്‍ത്തും കുറ്റമറ്റതല്ല. അദ്ദേഹത്തിന്റെ രേഖകളില്‍ മിക്കവയും പരസ്പരവിരുദ്ധങ്ങളാണ്‌<ref name=geo2/>.
തന്റെ കൈവശമുണ്ടായിരുന്ന ശാസ്ത്രീയരേഖകളുടെ അടിസ്ഥാനത്തിൽ [[നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റി|നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയെ]] ബോദ്ധ്യപ്പെടുത്താൻ റോബർട്ട് പിയറിക്ക് സാധിച്ചു. എന്നാൽ കുക്കിന്റെ കൈവശമുണ്ടായിരുന്ന യഥാർത്ഥരേഖകൾ പലതും നഷ്ടപ്പെട്ടെന്ന് പറയപ്പെടുന്നു. മാത്രമല്ല കുക്കിന്റെ സംഘത്തിലുണ്ടായിരുന്ന രണ്ടു [[എസ്കിമോ]] (Inuit) അംഗങ്ങൾ തങ്ങൾ കര കാണുന്ന രീതിയിലാണ്‌ എല്ലായ്പോഴും സഞ്ചരിച്ചതെന്നു വെളിപ്പെടുത്തി. ആർട്ടിക് സമുദ്രത്തിന്റെ മദ്ധ്യഭാഗത്തുള്ള ഉത്തരധ്രുവത്തിൽ നിന്നും കര കാണുക അസാദ്ധ്യമായതിനാൽ കുക്കിന്റെ അവകാശവാദം സംശയമുണർത്തുന്ന ഒന്നാണ്‌. പിയറിയുടെ അവകാശവാദവും തീർത്തും കുറ്റമറ്റതല്ല. അദ്ദേഹത്തിന്റെ രേഖകളിൽ മിക്കവയും പരസ്പരവിരുദ്ധങ്ങളാണ്‌<ref name=geo2/>.


== ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദങ്ങള്‍ ==
== ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദങ്ങൾ ==
==സാമ്പത്തികമാനങ്ങൾ==
==സാമ്പത്തികമാനങ്ങള്‍==
[[ആഗോളതാപനം]] പരിസ്ഥിതിവാദികളെപ്പോലെത്തെന്നെ സാമ്പത്തികവിദഗ്ദ്ധരേയും ഉത്തരധ്രുവത്തിലേക്ക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ലോകത്തിലെ പ്രകൃതിവിഭവങ്ങളില്‍ (പ്രത്യേകിച്ച് എണ്ണയും പ്രകൃതിവാതകവും) നാലിലൊന്നും ഉത്തരധ്രുവത്തിലാണെന്നാണ്‌ അനുമാനിക്കുന്നത്. ഇതിനു പുറമേ ഉത്തരധ്രുവത്തിലൂടെയുള്ള കപ്പല്‍ യാത്ര (north west passage) വീണ്ടും സാധ്യമായാല്‍ യുറോപ്പില്‍ നിന്ന് ഏഷ്യയിലേക്കുള്ള ദൂരത്തിന്റെ നാലിലൊന്ന് കുറക്കാനാവും. 2040-ഓടെ ഉത്തരധ്രുവത്തിലെ മഞ്ഞുതൊപ്പി പൂര്‍ണ്ണമായും ഉരുകിത്തീരും എന്നാണ്‌ ഏറ്റവും പുതിയ നിഗമനങ്ങള്‍<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: Who Owns the North Pole?, Page no. 28</ref>.
[[ആഗോളതാപനം]] പരിസ്ഥിതിവാദികളെപ്പോലെത്തെന്നെ സാമ്പത്തികവിദഗ്ദ്ധരേയും ഉത്തരധ്രുവത്തിലേക്ക്ക് ആകർഷിച്ചിട്ടുണ്ട്. ലോകത്തിലെ പ്രകൃതിവിഭവങ്ങളിൽ (പ്രത്യേകിച്ച് എണ്ണയും പ്രകൃതിവാതകവും) നാലിലൊന്നും ഉത്തരധ്രുവത്തിലാണെന്നാണ്‌ അനുമാനിക്കുന്നത്. ഇതിനു പുറമേ ഉത്തരധ്രുവത്തിലൂടെയുള്ള കപ്പൽ യാത്ര (north west passage) വീണ്ടും സാധ്യമായാൽ യുറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള ദൂരത്തിന്റെ നാലിലൊന്ന് കുറക്കാനാവും. 2040-ഓടെ ഉത്തരധ്രുവത്തിലെ മഞ്ഞുതൊപ്പി പൂർണ്ണമായും ഉരുകിത്തീരും എന്നാണ്‌ ഏറ്റവും പുതിയ നിഗമനങ്ങൾ<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: Who Owns the North Pole?, Page no. 28</ref>.


== കാലാവസ്ഥ ==
== കാലാവസ്ഥ ==
==സമയം==
==സമയം==
== ഐതീഹ്യപരമായ സ്ഥാനം ==
== ഐതീഹ്യപരമായ സ്ഥാനം ==
[[പടിഞ്ഞാറന്‍ സംസ്കാരം|പടിഞ്ഞാറന്‍ സംസ്കാരത്തില്‍]] ഉത്തരധ്രുവം [[സാന്താക്ലോസ്|സാന്താക്ലോസിന്റെ]] വാസസ്ഥലമാണ്. [[കാനഡ തപാല്‍ സര്‍‌വീസ്]] ഉത്ത്രധ്രുവത്തിനു H0H 0H0 എന്ന [[പിന്‍‌കോഡ്]] ആണ്‌ നല്‍കിയിരിക്കുന്നത് (സാന്താക്ലോസിന്റെ Ho-ho-ho!(ഹൊ-ഹൊ-ഹൊ) എന്ന പരമ്പരാഗതമായ ആശ്ചര്യവാക്യം സൂചിപ്പിച്ചുകൊണ്ട്).
[[പടിഞ്ഞാറൻ സംസ്കാരം|പടിഞ്ഞാറൻ സംസ്കാരത്തിൽ]] ഉത്തരധ്രുവം [[സാന്താക്ലോസ്|സാന്താക്ലോസിന്റെ]] വാസസ്ഥലമാണ്. [[കാനഡ തപാൽ സർ‌വീസ്]] ഉത്ത്രധ്രുവത്തിനു H0H 0H0 എന്ന [[പിൻ‌കോഡ്]] ആണ്‌ നൽകിയിരിക്കുന്നത് (സാന്താക്ലോസിന്റെ Ho-ho-ho!(ഹൊ-ഹൊ-ഹൊ) എന്ന പരമ്പരാഗതമായ ആശ്ചര്യവാക്യം സൂചിപ്പിച്ചുകൊണ്ട്).
<!--In [[Western culture]], the geographic North Pole is the residence of [[Santa Claus]]. This seemingly mundane fact actually reflects an age-old esoteric mythology of [[Hyperborea]] that posits the North Pole, the otherworldly world-axis, as the abode of God and superhuman beings (see [[Joscelyn Godwin]], ''Arktos: The Polar Myth''). The popular mythological figure of the pole-dwelling Santa Claus thus functions as an esoteric archetype of spiritual purity and transcendence ([http://livingheritage.org/pole-spirits.htm]). [[Canada Post]] has assigned postal code H0H 0H0 to the North Pole (referring to Santa's traditional exclamation of "Ho-ho-ho!").<ref>[http://www.canadapost.ca/business/corporate/about/newsroom/pr/archive-e.asp?prid=1197 "Canada Post Launches 24th Annual Santa Letter-writing Program"], Canada Post press release, November 15, 2006</ref>
<!--In [[Western culture]], the geographic North Pole is the residence of [[Santa Claus]]. This seemingly mundane fact actually reflects an age-old esoteric mythology of [[Hyperborea]] that posits the North Pole, the otherworldly world-axis, as the abode of God and superhuman beings (see [[Joscelyn Godwin]], ''Arktos: The Polar Myth''). The popular mythological figure of the pole-dwelling Santa Claus thus functions as an esoteric archetype of spiritual purity and transcendence ([http://livingheritage.org/pole-spirits.htm]). [[Canada Post]] has assigned postal code H0H 0H0 to the North Pole (referring to Santa's traditional exclamation of "Ho-ho-ho!").<ref>[http://www.canadapost.ca/business/corporate/about/newsroom/pr/archive-e.asp?prid=1197 "Canada Post Launches 24th Annual Santa Letter-writing Program"], Canada Post press release, November 15, 2006</ref>
-->
-->
വരി 39: വരി 39:
* [[ദക്ഷിണധ്രുവം]]
* [[ദക്ഷിണധ്രുവം]]
* [[ധ്രുവനക്ഷത്രം]]
* [[ധ്രുവനക്ഷത്രം]]
* [[ആര്‍ട്ടിക് സമുദ്രം]]
* [[ആർട്ടിക് സമുദ്രം]]
* [[ആർട്ടിക് കൗൺസിൽ]]
* [[ആര്‍ട്ടിക് കൗണ്‍സില്‍]]
* [[ഉത്തരധ്രുവം, അലാസ്ക]]
* [[ഉത്തരധ്രുവം, അലാസ്ക]]


വരി 46: വരി 46:
<references/>
<references/>


== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.arctic-council.org Arctic Council]
* [http://www.arctic-council.org Arctic Council]
* [http://www.northernforum.org The Northern Forum]
* [http://www.northernforum.org The Northern Forum]
വരി 66: വരി 66:


{{Geo-stub|North Pole}}
{{Geo-stub|North Pole}}
[[വിഭാഗം:ഭൂമിയുടെ അഗ്രങ്ങള്‍]]
[[വിഭാഗം:ഭൂമിയുടെ അഗ്രങ്ങൾ]]
[[വിഭാഗം:ധ്രുവങ്ങള്‍]]
[[വിഭാഗം:ധ്രുവങ്ങൾ]]
[[വിഭാഗം:കാനഡയുടെ ഭൂമിശാസ്ത്രം]]
[[വിഭാഗം:കാനഡയുടെ ഭൂമിശാസ്ത്രം]]
[[വിഭാഗം:ആര്‍ട്ടിക് കടല്‍]]
[[വിഭാഗം:ആർട്ടിക് കടൽ]]


{{Link FA|fr}}
{{Link FA|fr}}
വരി 151: വരി 151:
[[war:Katungtungan Amihanan]]
[[war:Katungtungan Amihanan]]
[[wo:Dottub Bëj-gànnaar]]
[[wo:Dottub Bëj-gànnaar]]
[[yi:צפון פאלוס]]
[[zh:北极点]]
[[zh:北极点]]
[[zh-classical:北極]]
[[zh-classical:北極]]

13:11, 9 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ വിവർത്തനം ചെയ്യുമ്പോൾ ദയവായി ഇംഗ്ലീഷ് വിക്കിയിൽ നിന്ന് നേരിട്ടു വിവർത്തനം ചെയ്യാതെ ദക്ഷിണധ്രുവം എന്ന താളിൽ സ്വീകരിച്ചിരിക്കുന്ന ശൈലി പിന്തുടരണമെന്നു താത്പര്യപ്പെടുന്നു. അല്ലെങ്കിൽ പ്രസ്തുത മെച്ചപ്പെട്ട ശൈലി ദക്ഷിണധ്രുവം എന്ന താളിലും നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നു.
ആർട്ടിക്ക് കടലും ഉത്തരധ്രുവവും കാണിക്കുന്ന ഒരു ഭൂപടം
ഉത്തരധ്രുവ ദൃശ്യം

ആർട്ടിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരധ്രുവം അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം, ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും വടക്കേ അറ്റമാണ്. ഇത് ദക്ഷിണധ്രുവത്തിന് നേർ എതിർദിശയിൽ സ്ഥിതി ചെയ്യുന്നു. ഉത്തരധ്രുവവും ഉത്തരകാന്തികധ്രുവവും വ്യത്യസ്തമാണ്‌.

ഭൂമിശാസ്ത്രം

ഇതും കാണുക - ധ്രുവചലനം

ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം എന്നു പൊതുവേ നിർ‌വചിക്കുന്നത് ഭൂമിയുടെ അച്ചുതണ്ട് ഭൂപ്രതലവുമായി സന്ധിക്കുന്ന രണ്ടു സ്ഥാനങ്ങളിൽ ഒന്നിനെയാണ്‌. (മറ്റേത് ദക്ഷിണധ്രുവം എന്നറിയപ്പെടുന്നു). ഭൂമിയുടെ അച്ചുതണ്ട് ചില "ചലനങ്ങൾക്ക്" വിധേയമാകയാൽ ഇത് അതികൃത്യതയുള്ള ഒരു നിർ‌വചനമല്ല.

ദക്ഷിണധ്രുവം 90° ഉത്തര-അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്നു. രേഖാംശം നിർ‌വചനയീമല്ല.

ദക്ഷിണധ്രുവം കരയിൽ സ്ഥിതി ചെയ്യുമ്പോൾ, ഉത്ത്രധ്രുവം ആർട്ടിക്ക് സമുദ്രത്തിനു നടുവിലായി സ്ഥിരം ചലിച്ചുകൊണ്ടിരിക്കുന്ന കടൽമഞ്ഞു പരപ്പിൽ സ്ഥിതി ചെയ്യുന്നു. ഇക്കാരണത്താൽ ഇവിടെ ഒരു സ്ഥിരകേന്ദ്രം നിർമ്മിക്കുക അപ്രായോഗികമാണ്‌. എന്നാൽ, സോവ്യറ്റ് യൂണിയനും, പിൽ‌ക്കാലത്ത് റഷ്യയും ഇവിടെ മനുഷ്യനിയന്ത്രിത ഡ്രിഫ്റ്റിങ് സ്റ്റേഷനുകൾ നിർമ്മിച്ചിട്ടുണ്ട്, ഇവയിൽ കുറെയെണ്ണം ധ്രുവത്തിനു മുകളിലൂടെയും അതിനു വളരെ സമീപത്തുകൂടെയും വളരെ തവണ നീങ്ങിയിട്ടുമുണ്ട്.

ഉത്തരധ്രുവത്തിൽ കടലിന്റെ ആഴം 13,410 അടി (4087 മീ) ആണ്‌. [1] ഉത്തരധ്രുവത്തോട് ഏറ്റവും അടുത്ത കര, ഗ്രീൻലാൻഡിന്റെ വടക്കൻ തീരത്തുനിന്ന് 440 മൈൽ (700 കി.മീ) മാറി സ്ഥിതി ചെയ്യുന്ന കഫെക്ലുബ്ബെൻ ദ്വീപ് ആണ്‌. കുറച്ചുകൂടി സമീപത്തായി ചില ചരൽക്കുനകൾ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അവ സ്ഥിരമല്ല.

പര്യവേഷണം

ഇതും കാണുക - ധ്രുവപര്യവേഷണം

ഉത്തരധ്രുവത്തിൽ ആദ്യമെത്തിയത് ആരാണെന്ന കാര്യത്തിൽ ഇന്നും ഒരു തർക്കവിഷയമാണ്‌. 1909 ഏപ്രിൽ 6-ന്‌ ഉത്തരധ്രുവത്തിലെത്തി അമേരിക്കൻ പതാക നാട്ടി എന്ന് റോബർട്ട് എഡ്വിൻ പിയറി വാദിച്ചു. എന്നാൽ പിയറിയുടെ പര്യവേഷണസംഘത്തിൽ മുൻപ് വൈദ്യനും പിയറീയുടെ എതിരാളിയുമായിരുന്ന ഫ്രെഡറിക് ആൽബർട്ട് കുക്ക് 1908 ഏപ്രിൽ 21-നു തന്നെ ഉത്തരധ്രുവത്തിലെത്തിയതായി അവകാശപ്പെട്ടു[2].

തന്റെ കൈവശമുണ്ടായിരുന്ന ശാസ്ത്രീയരേഖകളുടെ അടിസ്ഥാനത്തിൽ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയെ ബോദ്ധ്യപ്പെടുത്താൻ റോബർട്ട് പിയറിക്ക് സാധിച്ചു. എന്നാൽ കുക്കിന്റെ കൈവശമുണ്ടായിരുന്ന യഥാർത്ഥരേഖകൾ പലതും നഷ്ടപ്പെട്ടെന്ന് പറയപ്പെടുന്നു. മാത്രമല്ല കുക്കിന്റെ സംഘത്തിലുണ്ടായിരുന്ന രണ്ടു എസ്കിമോ (Inuit) അംഗങ്ങൾ തങ്ങൾ കര കാണുന്ന രീതിയിലാണ്‌ എല്ലായ്പോഴും സഞ്ചരിച്ചതെന്നു വെളിപ്പെടുത്തി. ആർട്ടിക് സമുദ്രത്തിന്റെ മദ്ധ്യഭാഗത്തുള്ള ഉത്തരധ്രുവത്തിൽ നിന്നും കര കാണുക അസാദ്ധ്യമായതിനാൽ കുക്കിന്റെ അവകാശവാദം സംശയമുണർത്തുന്ന ഒന്നാണ്‌. പിയറിയുടെ അവകാശവാദവും തീർത്തും കുറ്റമറ്റതല്ല. അദ്ദേഹത്തിന്റെ രേഖകളിൽ മിക്കവയും പരസ്പരവിരുദ്ധങ്ങളാണ്‌[2].

ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദങ്ങൾ

സാമ്പത്തികമാനങ്ങൾ

ആഗോളതാപനം പരിസ്ഥിതിവാദികളെപ്പോലെത്തെന്നെ സാമ്പത്തികവിദഗ്ദ്ധരേയും ഉത്തരധ്രുവത്തിലേക്ക്ക് ആകർഷിച്ചിട്ടുണ്ട്. ലോകത്തിലെ പ്രകൃതിവിഭവങ്ങളിൽ (പ്രത്യേകിച്ച് എണ്ണയും പ്രകൃതിവാതകവും) നാലിലൊന്നും ഉത്തരധ്രുവത്തിലാണെന്നാണ്‌ അനുമാനിക്കുന്നത്. ഇതിനു പുറമേ ഉത്തരധ്രുവത്തിലൂടെയുള്ള കപ്പൽ യാത്ര (north west passage) വീണ്ടും സാധ്യമായാൽ യുറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള ദൂരത്തിന്റെ നാലിലൊന്ന് കുറക്കാനാവും. 2040-ഓടെ ഉത്തരധ്രുവത്തിലെ മഞ്ഞുതൊപ്പി പൂർണ്ണമായും ഉരുകിത്തീരും എന്നാണ്‌ ഏറ്റവും പുതിയ നിഗമനങ്ങൾ[3].

കാലാവസ്ഥ

സമയം

ഐതീഹ്യപരമായ സ്ഥാനം

പടിഞ്ഞാറൻ സംസ്കാരത്തിൽ ഉത്തരധ്രുവം സാന്താക്ലോസിന്റെ വാസസ്ഥലമാണ്. കാനഡ തപാൽ സർ‌വീസ് ഉത്ത്രധ്രുവത്തിനു H0H 0H0 എന്ന പിൻ‌കോഡ് ആണ്‌ നൽകിയിരിക്കുന്നത് (സാന്താക്ലോസിന്റെ Ho-ho-ho!(ഹൊ-ഹൊ-ഹൊ) എന്ന പരമ്പരാഗതമായ ആശ്ചര്യവാക്യം സൂചിപ്പിച്ചുകൊണ്ട്).

ഇവയും കാണുക

അവലംബം

  1. "A Voyage of Importance", Time, ഓഗസ്റ്റ് 18, 1958
  2. 2.0 2.1 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - Mudslinging in the Snow, Page no. 28
  3. GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: Who Owns the North Pole?, Page no. 28

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഉത്തരധ്രുവം&oldid=650174" എന്ന താളിൽനിന്ന് ശേഖരിച്ചത്