"നഗരവധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Nagaravadhu (film)}}
{{Infobox Film
{{Infobox Film
| name = നഗരവധു
| name = നഗരവധു
വരി 29: വരി 30:
}}
}}

''[[കലാധരന്‍|കലാധരന്റെ]]'' സംവിധാനത്തില്‍ [[വ‍ാണി വിശ്വനാഥ്]], [[സായി കുമാര്‍]], [[ശ്രീവിദ്യ]] എന്നിവര്‍ പ്രധാനവേഷത്തിൽ അഭിനയിച്ച് 2001 -ൽ പുറത്തിറങ്ങിയ നായികാപ്രാധാന്യമുള്ള ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''നഗരവധു'''. [[ഓകെ പ്രൊഡക്ഷന്‍സ്|ഓകെ പ്രൊഡക്ഷന്‍സിന്റെ]] ബാനറില്‍ [[മാണി സി. കാപ്പന്‍]] നിര്‍മ്മാണം ചെയ്ത ഈ ചിത്രം [[ഓകെ പ്രൊഡക്ഷന്‍സ്]], [[ചെറുപുഷ്പം റിലീസ്]] എന്നിവർ വിതരണം ചെയ്തിരിക്കുന്നു.

== രചന ==
== രചന ==

17:56, 6 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നഗരവധു
സംവിധാനംകലാധരന്‍
നിർമ്മാണംമാണി സി. കാപ്പന്‍
കഥജി.സി. കാരയ്ക്കല്‍
അഭിനേതാക്കൾവ‍ാണി വിശ്വനാഥ്
സായി കുമാര്‍
ശ്രീവിദ്യ
സംഗീതംഎം. ജയചന്ദ്രന്‍
ഗാനരചനപ്രഭാവർമ്മ, സുധാംശു
ഛായാഗ്രഹണംസാലൂ ജോര്‍ജ്ജ്
ചിത്രസംയോജനംഎല്‍. ഭൂമിനാഥന്‍
വിതരണംഓകെ പ്രൊഡക്ഷന്‍സ്, ചെറുപുഷ്പം റിലീസ്
റിലീസിങ് തീയതി2001
രാജ്യം ഇന്ത്യ
ഭാഷമലയാളം

കലാധരന്റെ സംവിധാനത്തില്‍ വ‍ാണി വിശ്വനാഥ്, സായി കുമാര്‍, ശ്രീവിദ്യ എന്നിവര്‍ പ്രധാനവേഷത്തിൽ അഭിനയിച്ച് 2001 -ൽ പുറത്തിറങ്ങിയ നായികാപ്രാധാന്യമുള്ള ഒരു മലയാളചലച്ചിത്രമാണ് നഗരവധു. ഓകെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാണി സി. കാപ്പന്‍ നിര്‍മ്മാണം ചെയ്ത ഈ ചിത്രം ഓകെ പ്രൊഡക്ഷന്‍സ്, ചെറുപുഷ്പം റിലീസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു.

രചന

ജി.സി. കാരയ്ക്കല്‍ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് രാജന്‍ കിരിയത്ത് ആണ്.

അഭിനേതാക്കള്‍

സംഗീതം

പ്രഭാവർമ്മ, സുധാംശു എന്നിവർ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് എം. ജയചന്ദ്രന്‍ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങള്‍

അണിയറ പ്രവര്‍ത്തകര്‍

പുറത്തേയ്ക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=നഗരവധു&oldid=649097" എന്ന താളിൽനിന്ന് ശേഖരിച്ചത്