"വരയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
296 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
++
(++)
{{unreferenced}}
{{Taxobox
| color = pink
</ref>(Nilgiritragus hylocrius). 2005 വരെ വരയാടുകളെ [[ഹിമാലയന്‍ താര്‍]](Hemitragus jemlahicus) ആയോ ഹിമാലയന്‍ താറിന്റെ ഉപവംശമായോ ആണു കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രനാമത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. വരയാടിന്റെ ശാസ്ത്രനാമം ചിലയിടങ്ങളില്‍ "Hemitragus hylocrius" എന്നും പരാമര്‍ശിച്ചിരിക്കുന്നതുകാണാം.
 
[[കേരളം|കേരളത്തില്‍]] [[മൂന്നാര്‍|മൂന്നാറിനടുത്തുള്ള]] [[ഇരവികുളം ദേശീയോദ്യാനം]] വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്<ref>http://www.eravikulam.org/index.htm</ref>. ഇരവികുളം ദേശീയോദ്യാനത്തില്‍ [[രാജമല]], [[പന്തുമല]], [[ചിന്നപ്പന്തുമല]] ഭാഗങ്ങളില്‍ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു. [[ഐ.യു.സി.എന്‍|ഐ.യു.സി.എന്നിന്റെ]] റെഡ്‌ ഡാറ്റാ ലിസ്റ്റില്‍<ref>[http://www.iucnredlist.org/search/details.php/9917/summ ഐ.യു.സി.എന്‍ ചുവന്ന പട്ടികയില്‍]</ref> പെടുന്ന വംശനാശം നേരിടുന്ന ജീവി വര്‍ഗമാണ് ഇവ. [[വന്യജീവി (സംരക്ഷണ) നിയമം 1972|ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ]] ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു.
 
വളരെ ഗൗരവത്തോടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പശ്ചിമഘട്ടത്തില്‍ ഇപ്പോള്‍ 2500 വരയാടുകളുണ്ട്‌ എന്നാണ് കരുതുന്നത്. എന്നാല്‍ ഈ കണക്ക്‌ ശരിയാവില്ലെന്നും യഥാര്‍ഥത്തില്‍ വരയാടുകളുടെ എണ്ണം ഇതിലും വളരെ കുറവാകാമെന്നും മൂന്നാറില്‍ 2006 സെപ്റ്റംബറില്‍ ചേര്‍ന്ന മലമുകളില്‍ വസിക്കുന്ന ഒറ്റക്കുളമ്പുള്ള ജീവികളെക്കുറിച്ചുള്ള ലോകസമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. വന്യജീവി ഗവേഷകരായ ആര്‍.ജെ.രഞ്ജിത്ത്‌, പി.എസ്‌.ഈസ, കെ.രാംകുമാര്‍, പ്രതീഷ്‌ സി.മാമ്മന്‍, മോഹന്‍ അലെമ്പത്ത്‌ എന്നിവര്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ നിരീക്ഷണമുള്ളത്‌.
| publisher = nilgiritahrinfo.info
| language = [[ഇംഗ്ലീഷ്]]
}}</ref>. [[ജനുവരി]] - [[ഫെബ്രുവരി]] മാസങ്ങളിലാണ് പ്രത്യുത്പാദനം നടക്കുന്നത്. ജനിച്ച് രണ്ട് മാസം മാതാവിന്റെ പൂർണ്ണ സംരക്ഷണത്തിലായിരിക്കും. പ്രായപൂർത്തിയാകാൻ 16 മാസം എടുക്കുന്നു. 9 വർഷം വരെ ജീവിച്ചിരിക്കാൻ ശേഷിയുണ്ടെങ്കിലും ശരാശരി ആയുസ് 3.5 വർഷമാണ്<ref name="ntinfo" />.
=== ആവാസവ്യവസ്ഥകള്‍ ===
ആടുവര്‍ഗ്ഗത്തില്‍ പെടുന്ന ഈ ജീവികള്‍ [[നീലഗിരി കുന്നുകള്‍]], [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] [[പാലക്കാട് ജില്ല|പാലക്കാട്]] മുതല്‍ [[ഇടുക്കി ജില്ല|ഇടുക്കി]] വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളില്‍ കണ്ടുവരുന്നു. കണ്ടെത്തിയിട്ടുള്ള ഏറ്റവും കൂടുതൽ ഉയരം സമുദ്രനിരപ്പിൽ നിന്നും 2695 മീറ്റർ ([[ആനമുടി]]) ഉയരത്തിലാണ്. കണ്ടെത്തിയിട്ടുള്ള ഏറ്റവും താഴ്ന ഉയരം 600 മീറ്റർ<ref name="ntinfo" />.
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/647433" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി