"ജൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: krc:Джоуль; cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ჯოული
വരി 44: വരി 44:
[[it:Joule]]
[[it:Joule]]
[[ja:ジュール]]
[[ja:ジュール]]
[[ka:ჯოული]]
[[ko:줄 (단위)]]
[[ko:줄 (단위)]]
[[krc:Джоуль]]
[[krc:Джоуль]]

21:10, 2 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അന്താരാഷ്ട്ര ഏകകവ്യവസ്ഥയില്‍ ഊര്‍ജ്ജത്തിന്റെ വ്യൂത്പന്ന ഏകകമാണ് ജൂള്‍ (പ്രതീകം J). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ ഏകകത്തിന് ജൂള്‍ എന്ന പേരിട്ടിരിക്കുന്നത്. ഒരു ന്യൂട്ടണ്‍ ബലം ഒരു വസ്തുവിനെ ഒരു മീറ്റര്‍ ദൂരം നീക്കുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ഒരു ജൂള്‍.


വര്‍ഗ്ഗം:ഏകകങ്ങള്‍ വര്‍ഗ്ഗം:ഊര്‍ജ്ജം

"https://ml.wikipedia.org/w/index.php?title=ജൂൾ&oldid=647359" എന്ന താളിൽനിന്ന് ശേഖരിച്ചത്