"നവംബർ 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: li:14 november
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kab:14 wember
വരി 79: വരി 79:
[[jv:14 November]]
[[jv:14 November]]
[[ka:14 ნოემბერი]]
[[ka:14 ნოემბერი]]
[[kab:14 wember]]
[[kk:Қарашаның 14]]
[[kk:Қарашаның 14]]
[[kn:ನವೆಂಬರ್ ೧೪]]
[[kn:ನವೆಂಬರ್ ೧೪]]

02:56, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 14 വര്‍ഷത്തിലെ 318-ാം ദിനമാണ്‌ (അധിവര്‍ഷത്തില്‍ 319). വര്‍ഷത്തില്‍ 47 ദിവസം ബാക്കി.

ചരിത്ര സംഭവങ്ങള്‍

  • 1889 - പ്രശസ്ത വനിതാ പത്രപ്രവര്‍ത്തക നെല്ലി ബ്ലൈ 80 ദിവസത്തില്‍ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവര്‍ 72 ദിവസത്തില്‍ ലോകം ചുറ്റി.
  • 1910 - പ്രശസ്ത വൈമാനികനായ യൂജീന്‍ എലൈ ആദ്യമായി ഒരു കപ്പലില്‍ നിന്നും വിമാനം പറത്തി.
  • 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
  • 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.

ജന്മദിനങ്ങള്‍

  • 1889 - ജവഹര്‍‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം
  • 1947 - മലയാള ചലച്ചിത്ര സം‌വിധായകന്‍ ഭരതന്‍

ചരമവാര്‍ഷികങ്ങള്‍

മറ്റു പ്രത്യേകതകള്‍

ശിശുദിനം

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=നവംബർ_14&oldid=645317" എന്ന താളിൽനിന്ന് ശേഖരിച്ചത്