"ക്യൂണിഫോം ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
ഉർ വംശചരായ സുമേറിയക്കാർ വികസിപ്പിച്ചെടുത്ത ലിപിയാണ് '''ക്യൂണിഫോം'''. ചുട്ടെടുത്ത കളിമൺ ഫലകങ്ങളാണിത്.കളിമണ്ണ് കൊണ്ട് ഫലകങ്ങളുണ്ടാക്കി അതിൽ എഴുതുകയോ രേഖപ്പെടുത്തുകയോ ബന്ധപ്പെട്ട അടയാളങ്ങളുണ്ടാക്കുകയോ ചെയ്തതിനു ശേഷം ഫലകങ്ങൾ [[തീ|തീയിൽ]] ചുട്ടെടുക്കുന്ന രീതിയാണിത്.കണ്ടെടുക്കപെട്ടതിൽ ഏറ്റവും പുരാതനമായ ഭാഷയാണു സുമേറിയരുടെ ക്യൂണിഫോം ലിപിയെന്ന് ചരിത്രകാരന്മാരുടെ അഭിപ്രായം.
ഉർ വംശചരായ സുമേറിയക്കാർ വികസിപ്പിച്ചെടുത്ത ലിപിയാണ് '''ക്യൂണിഫോം'''. ചുട്ടെടുത്ത കളിമൺ ഫലകങ്ങളാണിത്.കളിമണ്ണ് കൊണ്ട് ഫലകങ്ങളുണ്ടാക്കി അതിൽ എഴുതുകയോ രേഖപ്പെടുത്തുകയോ ബന്ധപ്പെട്ട അടയാളങ്ങളുണ്ടാക്കുകയോ ചെയ്തതിനു ശേഷം ഫലകങ്ങൾ [[തീ|തീയിൽ]] ചുട്ടെടുക്കുന്ന രീതിയാണിത്.കണ്ടെടുക്കപെട്ടതിൽ ഏറ്റവും പുരാതനമായ ഭാഷയാണു സുമേറിയരുടെ ക്യൂണിഫോം ലിപിയെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം.





15:14, 27 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഉർ വംശചരായ സുമേറിയക്കാർ വികസിപ്പിച്ചെടുത്ത ലിപിയാണ് ക്യൂണിഫോം. ചുട്ടെടുത്ത കളിമൺ ഫലകങ്ങളാണിത്.കളിമണ്ണ് കൊണ്ട് ഫലകങ്ങളുണ്ടാക്കി അതിൽ എഴുതുകയോ രേഖപ്പെടുത്തുകയോ ബന്ധപ്പെട്ട അടയാളങ്ങളുണ്ടാക്കുകയോ ചെയ്തതിനു ശേഷം ഫലകങ്ങൾ തീയിൽ ചുട്ടെടുക്കുന്ന രീതിയാണിത്.കണ്ടെടുക്കപെട്ടതിൽ ഏറ്റവും പുരാതനമായ ഭാഷയാണു സുമേറിയരുടെ ക്യൂണിഫോം ലിപിയെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം.


ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ക്യൂണിഫോം_ലിപി&oldid=644069" എന്ന താളിൽനിന്ന് ശേഖരിച്ചത്