"കിഴക്കൻ ടിമോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: stq:Aast-Timor |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sg:Timor Leste |
||
വരി 192: | വരി 192: | ||
[[scn:Timor Est]] |
[[scn:Timor Est]] |
||
[[se:Nuorta-Timor]] |
[[se:Nuorta-Timor]] |
||
[[sg:Timor Leste]] |
|||
[[sh:Istočni Timor]] |
[[sh:Istočni Timor]] |
||
[[simple:East Timor]] |
[[simple:East Timor]] |
09:54, 27 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
Democratic Republic of Timor-Leste Repúblika Demokrátika Timór Lorosa'e República Democrática de Timor-Leste | |
---|---|
ദേശീയ മുദ്രാവാക്യം: Unidade, Acção, Progresso (Portuguese: "Unity, Action, Progress") | |
ദേശീയ ഗാനം: Pátria | |
തലസ്ഥാനം and largest city | Dili |
ഔദ്യോഗിക ഭാഷകൾ | Tetum and Portuguese1 |
നിവാസികളുടെ പേര് | East Timorese |
ഭരണസമ്പ്രദായം | Parliamentary republic |
José Ramos-Horta | |
Xanana Gusmão | |
Independence from Portugal² | |
• Declared | November 28, 1975 |
• Recognized | May 20, 2002 |
• ആകെ വിസ്തീർണ്ണം | 15,410 km2 (5,950 sq mi) (158th) |
• ജലം (%) | negligible |
• July 2005 estimate | 1,115,000[അവലംബം ആവശ്യമാണ്] (155th) |
• ജനസാന്ദ്രത | 64/km2 (165.8/sq mi) (132nd) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $2.18 billion (206) |
• പ്രതിശീർഷം | $800 (188) |
എച്ച്.ഡി.ഐ. (2007) | 0.514 low · 150th |
നാണയവ്യവസ്ഥ | U.S. Dollar³ (USD) |
സമയമേഖല | UTC+9 |
കോളിംഗ് കോഡ് | 670 |
ISO കോഡ് | TL |
ഇൻ്റർനെറ്റ് ഡൊമൈൻ | .tl4 |
|
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് ഈസ്റ്റ് ടിമോര്‍. (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് റ്റിമോര്‍-ലെസ്റ്റെ, അഥവാ റ്റിമോര്‍-ലെസ്റ്റെ). റ്റിമോര്‍ ദ്വീപിന്റെ കിഴക്കേ പകുതി, അതൌറോ ദ്വീപ്, ജാക്കോ ദ്വീപ്, ഇന്തൊനേഷ്യന്‍ വെസ്റ്റ് ടിമോര്‍ ദ്വീപിനുള്ളില്‍ ഒറ്റപ്പെട്ട പ്രദേശമായ ഊക്കുസി-അംബേനോ എന്ന ഭാഗം എന്നിവ ചേര്‍ന്നതാണ് ഈസ്റ്റ് ടിമോര്‍. ആസ്ത്രേലിയയിലെ ഡാര്വ്വിന് എന്ന വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുനിന്നും ഏകദേശം 400 മൈല്‍ (640 കിലോമീറ്റര്‍) അകലെയാണ് ഈസ്റ്റ് ടിമോര്‍. 5,376 ച.മൈല്‍ (14,609 ച.കി.മീ) ആണ് ഈസ്റ്റ് റ്റിമോറിന്റെ വിസ്തീര്‍ണ്ണം.
പോര്‍ച്ചുഗല്‍ 16-ആം നൂറ്റാണ്ടില്‍ കോളനിയാക്കിയ ഈസ്റ്റ് ടിമോര്‍ നൂറ്റാണ്ടുകളോളം പോര്‍ച്ചുഗീസ് ടിമോര്‍ എന്ന് അറിയപ്പെട്ടു. ഇന്തോനേഷ്യ 1975-ല്‍ ഈസ്റ്റ് ടിമോറിനെ ആക്രമിച്ച് കീഴടക്കി. 1976-ല്‍ ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിനെ ഇന്തോനേഷ്യയുടെ 27-ആം പ്രവിശ്യ ആയി പ്രഖ്യാപിച്ചു. 1999-ല്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വയം നിര്‍ണ്ണയാവകാശ പ്രക്രിയയെ തുടര്‍ന്ന് ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിന്റെ മുകളിലുള്ള നിയന്ത്രണം അവസാനിപ്പിച്ചു. 2002 മെയ് 20-നു ഈസ്റ്റ് ടിമോര്‍ 21-ആം നൂറ്റാണ്ടിലെയും മൂന്നാം സഹസ്രാബ്ദത്തിലെയും ആദ്യത്തെ പുതിയ സ്വതന്ത്രരാജ്യമായി. ഫിലിപ്പീന്‍സും ഈസ്റ്റ് ടിമോറുമാണ് ജനസംഖ്യയുടെ ഭൂരിഭാഗവും റോമന്‍ കത്തോലിക്കര്‍ ഉള്ള ഏഷ്യയിലെ രണ്ടു രാജ്യങ്ങള്‍.
800$ മാത്രം പ്രതിഷീര്‍ഷ ജി.ഡി.പി ഉള്ള ഈസ്റ്റ് റ്റിമോര്‍ ലോകത്തെ തന്നെ ഏറ്റവും താഴ്ന്ന പ്രതിഷീര്‍ഷ ജി.ഡി.പി (പി.പി.പി) ഉള്ള രാജ്യങ്ങളില്‍ ഒന്നാണ്.[1]. എങ്കിലും ഈസ്റ്റ് ടിമോറിന്റെ മാനവ വികസന സൂചിക (എച്ച്.ഡി.ഐ) താരതമ്യേന ശരാശരി മാനവ വികസനത്തെ സൂചിപ്പിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ മാനവ വികസന സൂചിക അനുസരിച്ചുള്ള പട്ടികയില്‍ ഈസ്റ്റ് ടിമോറിന്റെ സ്ഥാനം 142 ആണ്.
അവലംബം
- ↑ "East Timor". The World Factbook. CIA.
തെക്കുകിഴക്കേ ഏഷ്യ |
---|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻമാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്ലാന്റ് • വിയറ്റ്നാം |