"മാർച്ച് 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ba:20 Март (Буранай) |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: yi:20סטן מערץ |
||
വരി 152: | വരി 152: | ||
[[wa:20 di måss]] |
[[wa:20 di måss]] |
||
[[war:Marso 20]] |
[[war:Marso 20]] |
||
[[yi:20סטן מערץ]] |
|||
[[yo:20 March]] |
[[yo:20 March]] |
||
[[zh:3月20日]] |
[[zh:3月20日]] |
15:28, 23 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 20 വര്‍ഷത്തിലെ 79 (അധിവര്‍ഷത്തില്‍ 80)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1602 - ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി.
- 1739 - നദീര്‍ ഷാ ദില്ലി കീഴടക്കി, നഗരം കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങള്‍ മോഷ്ടിച്ചു.
- 1861 - പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ മെന്‍ഡോസ നഗരം ഒരു ഭൂകമ്പത്തില്‍ പൂര്‍ണമായി നശിച്ചു.
- 1916 - ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആപേക്ഷിക സിദ്ധാന്തം പ്രസിദ്ധീകരിച്ചു.
- 1956 - ടുണീഷ്യ ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടി.
- 1964 - യുറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മുന്‍ രൂപമായിരുന്ന യുറോപ്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് സ്ഥാപിതമായി.
- 1986 - ജാക്ക് ഷിറാക് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
- 1995 - ജപ്പാനിലെ ടോക്യോ സബ്വേയിലെ സാരിന് വിഷവാതക ആക്രമണത്തെതുടര്‍ന്ന് 12 പേര് മരിക്കുകയും 1300-ല്‍ അധികം പേര് ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.
- 2003 - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി.