"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==സാമ്പത്തിക പ്രാധാന്യം==
[[File:Grapevinesnail 01.jpg|right|thumb|300px|കരയൊച്ച്]]
 
ഒരു നല്ലവിഭാഗം ഒച്ചുകളും [[മനുഷ്യൻ|മനുഷ്യന്റെ]] [[ഭക്ഷണം|ഭക്ഷണമാണ്]]. കക്കയുള്ള ഒച്ചുകളിൽ അപൂർ‌‌വം ചിലതിന്റെ കക്ക ഉരച്ചെടുത്ത് ബട്ടനും മറ്റുചില ആഭരണങ്ങളും ഉണ്ടാക്കുന്നു. [[കാലിഫോർണിയ]] തീരതിലെ ''അബലോൺ'' എന്നയിനം, പടിഞ്ഞാറൻ പെസഫിക്കിലെ ''പമ്പരം'' എന്നറിയപ്പെടുന്ന ''ട്രോക്കസ്'' എന്നിവ ഇതിന് ഉദാഹരണങ്ങളാകുന്നു; ട്രോക്കസ് [[കേരളം|കേരളത്തിലെ]] [[കടൽ|കടൽത്തിരങ്ങളിലും]] സുലഭമാണ്. അസാധാരണ തിളക്കമുള്ള ചില ഒച്ചിൻ കക്കകൾ മുത്തുച്ചിപ്പിക്കു പകരമായും പലപ്പോഴും ഉപയോഗിക്കാറുണ്ട്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന രണ്ടിനം ഒച്ചുകളെ തുണിമുക്കുന്ന ചായം ഉണ്ടാക്കാൻ വേണ്ടീ ഉപയോഗിച്ചിരുന്നു. ഫിനീഷ്യർ, [[ഗ്രീക്ക്|ഗ്രീക്കുകാർ]], [[റോം|റോമാക്കാർ]] എന്നിവർ ഉപയോഗിച്ചിരുന്ന ''റ്റൈറിയൻ പർപ്പിൾ'' എന്നയിനം ചായം ഒച്ചിൽനിന്നാണ് ഉണ്ടാക്കപ്പെട്ടിരുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/641312" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി