"ആഗ്നേയശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Магматычныя горныя пароды
(ചെ.) യന്ത്രം ചേര്‍ക്കുന്നു: nn:Magmatisk bergart
വരി 42: വരി 42:
[[nds:Magmatit]]
[[nds:Magmatit]]
[[nl:Stollingsgesteente]]
[[nl:Stollingsgesteente]]
[[nn:Magmatisk bergart]]
[[no:Magmatisk bergart]]
[[no:Magmatisk bergart]]
[[pl:Skały magmowe]]
[[pl:Skały magmowe]]

16:38, 22 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം


ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ്‌ ആഗ്നേയ ശില (Igneous rock). മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്. ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം. ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകള്‍ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്. സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വര്‍ദ്ധനവ്, മര്‍ദ്ദത്തിന്റെ കുറയല്‍, ഘടനയിലെ വ്യതിയാനം. 700-ലേറെ തരം ആഗ്നേയശിലകളുണ്ട്. ഇവയില്‍ മിക്കതും ഭൂമിയുടെ ഉപരിതലത്തിന്‌ താഴെയാണ്‌. ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ത സ്വഭാവസവിശേഷതകള്‍ കാണിക്കുന്നു.


വര്‍ഗ്ഗം:കല്ലുകള്‍

"https://ml.wikipedia.org/w/index.php?title=ആഗ്നേയശില&oldid=641038" എന്ന താളിൽനിന്ന് ശേഖരിച്ചത്