"സ്കൈലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ബഹിരാകാശ നിലയം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Скајлаб
വരി 34: വരി 34:
[[ru:Скайлэб]]
[[ru:Скайлэб]]
[[sk:Skylab]]
[[sk:Skylab]]
[[sr:Скајлаб]]
[[sv:Skylab]]
[[sv:Skylab]]
[[th:สถานีอวกาศสกายแล็บ]]
[[th:สถานีอวกาศสกายแล็บ]]

15:43, 19 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കന്‍ സ്പേസ് സ്റ്റേഷന്‍ ആണ് സ്കൈലാബ്. 75-ടണ്‍ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷന്‍ 1973 മുതല്‍ 1979 വരെ പ്രവര്‍ത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികള്‍ ഇതു സന്ദര്‍ശിച്ചിട്ടുണ്ട്. സൗരയൂഥത്തിലെ ഗുരുത്വകര്‍ഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യം. മൈക്രോഗ്രാവിറ്റിയേക്കുറിച്ച് പഠിക്കുന്ന ഒരു പരീക്ഷണശാലയും സോളാര്‍ ഒബ്സര്‍വേറ്ററിയും ഇതില്‍ സജ്ജമാക്കിയിരുന്നു.എന്നാല്‍ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ല.1979-ല്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച സ്കൈലാബ് കത്തിത്തകര്‍ന്നു.

"https://ml.wikipedia.org/w/index.php?title=സ്കൈലാബ്&oldid=639196" എന്ന താളിൽനിന്ന് ശേഖരിച്ചത്