Jump to content

"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ta:சச்சின் பைலட்)
(ചെ.)No edit summary
{{prettyurl|Sachin Pilot}}
[[ഇന്ത്യ|ഇന്ത്യയിലെ]], ഐടി, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് '''സച്ചിന്‍ പൈലറ്റ്'''‍. 1977 സെപ്റ്റംബര്‍ 7-ന് [[ഉത്തർപ്രദേശ്|ഉത്തര്‍പ്രദേശിലെ]] [[സഹരന്‍പൂര്‍|സഹരന്‍പൂറില്‍]] ജനിച്ചു. [[ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്]] അംഗമാണ്. [[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയില്‍]] അംഗമായ ഇദ്ദേഹം സഭയില്‍ രാജസ്ഥാനിലെ അജ്മേര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ്.
 
{{India-politician-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/638563" എന്ന താളിൽനിന്ന് ശേഖരിച്ചത്