"നാദസ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
[[Image:Nagaswaramplayers.jpg|thumb|right|320px|രണ്ടു നാദസ്വരങ്ങളും രണ് [[തവില്‍ | തവിലും]] ഉപഗോഗിച്ചുള്ള [[കച്ചേരി]] ]]
തെക്കേ ഇന്ത്യ യുടെ ഒരു പരമ്പരാഗത [[സംഗീതോപകരണം|സംഗീതോപകരണമാണ്]] '''നാദസ്വരം''' അല്ലെങ്കില്‍ നാഗസ്വരം. [[മരം]] കൊണ്ടുടാക്കിയ ലോകത്തിലെ ഏറ്റവും ശബ്ദം കൂടിയ ഒരു സുഷിര വാദ്യമാണിത്{{അവലംബം}}. [[ഹിന്ദു]] വിവാഹ വേളകളിലും അമ്പലങ്ങളിലും ഉപയോഗിക്കുന്ന ഈ ഉപകരണം വളരെ ദൈവീകദൈവിക മൂല്യങ്ങള്‍ ഉള്ളതായി കണക്കാക്കുന്നതിനാല്‍ ഇതിനെ ഒരു മംഗള വാദ്യമായി പറയുന്നു.
നീളമുള്ള കുഴല്‍ പോലുള്ള ഈ ഉപകരണം മരം കൊണ്ട് ഉണ്ടാക്കിയതും ലോഹ ഭാഗങ്ങള്‍ ഉള്ളതും double reed കൊണ്ട് വായിക്കുന്നതുമാണ്. മുകളില്‍ ഏഴു സുഷിരങ്ങളും താഴെ അഞ്ചു സുഷിരങ്ങലുമുള്ള ഈ ഉപകരണം പുറത്തുള്ള സ്ഥലങ്ങളില്‍ വായിക്കുവാനാണ് ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. തെക്കേ ഇന്ത്യയുടെ സന്ഗീതോപകരനമാണെങ്കിലും വടക്കെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഈ ഉപകരണം പലപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട് .
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/637249" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി