"നാദസ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: en:Nadaswaram
വരി 7: വരി 7:


[[de:Nadaswaram]]
[[de:Nadaswaram]]
[[en:Nadaswaram]]
[[fr:Nâgasvaram]]
[[fr:Nâgasvaram]]
[[kn:ನಾಗಸ್ವರ]]
[[en:Nadasvaram]]
[[pl:Nadaswaram]]
[[pl:Nadaswaram]]
[[sv:Nadaswaram]]
[[sv:Nadaswaram]]
[[ta:நாதசுவரம்]]
[[ta:நாதசுவரம்]]
[[te:నాదస్వరం]]
[[te:నాదస్వరం]]
[[kn:ನಾಗಸ್ವರ]]

19:59, 12 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ടു നാദസ്വരങ്ങളും രണ് തവിലും ഉപഗോഗിച്ചുള്ള കച്ചേരി

തെക്കേ ഇന്ത്യ യുടെ ഒരു ക്ലാസ്സിക്കല്‍ സന്ഗീതോപകരണമാണ് നാദസ്വരം അല്ലെങ്കില്‍ നാഗസ്വരം. മരം കൊണ്ടുടാക്കിയ ലോകത്തിലെ ഏറ്റവും ശബ്ദം കൂടിയ ഒരു സുഷിര വാദ്യമാണിത്. ഹിന്ദു വിവാഹ വേളകളിലും അമ്പലങ്ങളിലും ഉപയോഗിക്കുന്ന ഈ ഉപകരണം വളരെ ദൈവീക മൂല്യങ്ങള്‍ ഉള്ളതായി കണക്കാക്കുന്നതിനാല്‍ ഇതിനെ ഒരു മംഗള വാദ്യമായി പറയുന്നു.

നീളമുള്ള കുഴല്‍ പോലുള്ള ഈ ഉപകരണം മരം കൊണ്ട് ഉണ്ടാക്കിയതും ലോഹ ഭാഗങ്ങള്‍ ഉള്ളതും double reed കൊണ്ട് വായിക്കുന്നതുമാണ്. മുകളില്‍ ഏഴു സുഷിരങ്ങളും താഴെ അഞ്ചു സുഷിരങ്ങലുമുള്ള ഈ ഉപകരണം പുറത്തുള്ള സ്ഥലങ്ങളില്‍ വായിക്കുവാനാണ് ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. തെക്കേ ഇന്ത്യയുടെ സന്ഗീതോപകരനമാണെങ്കിലും വടക്കെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഈ ഉപകരണം പലപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട് . വര്‍ഗ്ഗം:സുഷിരവാദ്യങ്ങള്‍

"https://ml.wikipedia.org/w/index.php?title=നാദസ്വരം&oldid=634904" എന്ന താളിൽനിന്ന് ശേഖരിച്ചത്