"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പ്ലാസ്മാ ഭൗതികശാസ്ത്രം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:പ്ലാസ്മ
വരി 10: വരി 10:


[[വര്‍ഗ്ഗം:ബഹിരാകാശ പ്ലാസ്മകള്‍]]
[[വര്‍ഗ്ഗം:ബഹിരാകാശ പ്ലാസ്മകള്‍]]
[[വര്‍ഗ്ഗം:പ്ലാസ്മാ ഭൗതികശാസ്ത്രം]]


[[Category:നീഹാരികകള്‍]]
[[Category:നീഹാരികകള്‍]]
[[Category:പ്ലാസ്മ ഭൗതികശാസ്ത്രം]]


[[ar:سديم]]
[[ar:سديم]]

11:01, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

The Triangulum Emission Nebula NGC 604

നക്ഷത്രാന്തരീയ ധൂളികള്‍, ഹൈഡ്രജന്‍ വാതകങ്ങള്‍ പ്ലാസ്മ എന്നിവയുടെ മേഘങ്ങളെയാണ് നെബുല എന്ന് സാധാരണയായി വിളിക്കുന്നത്. ആദ്യകാലങ്ങളില്‍ താരാപഥങ്ങളുള്‍പ്പെടെയുള്ള ബാഹ്യാകാശത്ത് വ്യപിച്ച് കിടക്കുന്ന ജ്യോതിര്‍വസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നു. നെബുലകളിലാണ് കൂടുതലും പുതിയ നക്ഷത്രങ്ങള്‍ പിറക്കുന്നത്. ഈഗിള്‍ നെബുല ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.

നെബുലകളുടെ രുപീകരണം

നക്ഷത്രന്തരീയ പദാര്‍ഥങ്ങളുടെ പരസ്പരമുള്ള ഗുരുത്വാകര്‍ഷണഫലമായാണ് ഭൂരിഭാഗം നെബുലകളും രുപപ്പെടുന്നത്. നക്ഷത്രാന്തരീയ പദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കൂടുകയും മധ്യഭാഗത്ത് നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായുണ്ടാകുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ചുറ്റിലുമുള്ള വാതകപടലങ്ങളെ അയോണീകരിക്കുകയും ദൃഷ്ടിമേഖലയ്ക്ക് ഗോചരമാകുകയും ചെയ്യുന്നു.

ചില നെബുലകള്‍ സൂപ്പര്‍നോവയുടെ വിസ്ഫോടനത്തെതുടര്‍ന്ന് ഉണ്ടാകുന്നവയാണ്. ജീവിതദൈര്‍ഘ്യം കുറഞ്ഞ ഭാരിച്ച നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്നവയാണ് സുപ്പര്‍നോവകള്‍. സൂപ്പര്‍നോവ അവശിഷ്ടങ്ങള്‍ പുറന്തള്ളപ്പെടുന്ന പദാര്‍ഥങ്ങളെ അയോണീകരിക്കുന്നതിന്റെ ഫലമായി നെബുല രൂപീകണം നടക്കുകയും ചെയ്യുന്നു


വര്‍ഗ്ഗം:ബഹിരാകാശ പ്ലാസ്മകള്‍

"https://ml.wikipedia.org/w/index.php?title=നെബുല&oldid=634233" എന്ന താളിൽനിന്ന് ശേഖരിച്ചത്