"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: സച്ചിന്‍ പൈലറ്റ് >>> സച്ചിൻ പൈലറ്റ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:சச்சின் பைலட்
വരി 8: വരി 8:
[[en:Sachin Pilot]]
[[en:Sachin Pilot]]
[[mr:सचिन पायलट]]
[[mr:सचिन पायलट]]
[[ta:சச்சின் பைலட்]]

04:49, 10 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ, ഐടി, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് സച്ചിന്‍ പൈലറ്റ്‍. 1977 സെപ്റ്റംബര്‍ 7-ന് ഉത്തര്‍പ്രദേശിലെ സഹരന്‍പൂറില്‍ ജനിച്ചു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയില്‍ അംഗമായ ഇദ്ദേഹം സഭയില്‍ രാജസ്ഥാനിലെ അജ്മേര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ്.


വര്‍ഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങള്‍

"https://ml.wikipedia.org/w/index.php?title=സച്ചിൻ_പൈലറ്റ്&oldid=633429" എന്ന താളിൽനിന്ന് ശേഖരിച്ചത്