"ചിഹ്നശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3: വരി 3:
ചിഹ്നശാസ്ത്രം എന്ന വിജ്ഞാനമേഖലയുടെ സാദ്ധ്യതയെ ആദ്യമായി കണ്ടെത്തിയത് സ്വിസ്സ് ഭാഷാശാസ്ത്രജ്ഞനായ [[ഫെര്‍ഡിനാന്‍ഡ് ഡി സൊസ്യൂര്‍]] ആണ്. ചിഹ്നങ്ങളുടെ ഒരു ശാസ്ത്രം നിലവില്‍ വരാനുള്ള സാദ്ധ്യതയെ സൊസ്സ്യൂര്‍ തന്റെ കോഴ്സ് ഇന്‍ ജെനറല്‍ ലിങ്ഗ്വിസ്റ്റിക്സ് എന്ന പുസ്തകത്തിലൂടെയാണ് വിഭാവന ചെയ്തത്

ചിഹ്നശാസ്ത്രത്തെപ്പറ്റിയുള്ള ചിന്തകള്‍ക്ക് അടിത്തറയിട്ടുകൊടുത്ത [[ചാള്‍സ് സാന്‍ഡേഴ്സ് പെയേഴ്സ്]] ചിഹ്നങ്ങളെ മൂന്നു വിഭാഗങ്ങളായി വര്‍ഗീകരിക്കുന്നു. ആദ്യത്തേത് ചിത്രം മുതലായ വസ്തുവിനെ നേരിട്ട് പ്രതിനിധാനം ചെയ്യാന്‍ കഴിയുന്ന വിഗ്രഹാത്മക ചിഹ്നങ്ങള്‍(iconic signs), രണ്ടാമത്തേത് മേഘം -മഴ, പുക- തീ മുതലായ പ്രകൃതിചിഹ്നങ്ങള്‍(natural signs)അഥവാ സുചികാചിഹ്നങ്ങള്‍(indexical) , മൂന്നാമത്തേത് അപകടത്തെ സൂചിപ്പിക്കുന്ന ചുവപ്പ് മുതലായ പാരമ്പര്യ-കീഴ്വഴക്കപരമായ ചിഹ്നങ്ങള്‍(conventional signs) അഥവാ പ്രതീകാത്മക ചിഹ്നങ്ങള്‍(symbolic signs).

ചിഹ്നശാസ്ത്രത്തിനു കീഴില്‍ മൂന്നു വ്യത്യസ്തപഠന ശാഖകള്‍ ഉള്‍പ്പെടുന്നു. അര്‍ഥത്തെ സംബന്ധിച്ച് പഠിക്കുന്ന [[അര്‍ഥവിജ്ഞാനം]](semantics), വാക്യഘടനയെപ്പറ്റി പഠിക്കുന്ന വാക്യഘടനാശാസ്ത്രം അഥവാ [[വാക്യവിജ്ഞാനം]](syntactics) , ആശയവിനിമയത്തിനു കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഭാഷയെ ഉപയോഗപ്പെടുത്തുന്നതിനുള്ള [[പ്രയോഗവിജ്ഞാനം]](pragmatics) എന്നിവയാണവ.<ref>The Oxford Companion to Philosophy(2005), semotics, p. 864, ed, Ted Honderich, Oxford University Press</ref>
ചിഹ്നശാസ്ത്രത്തിനു കീഴില്‍ മൂന്നു വ്യത്യസ്തപഠന ശാഖകള്‍ ഉള്‍പ്പെടുന്നു. അര്‍ത്ഥത്തെ സംബന്ധിച്ച് പഠിക്കുന്ന [[അര്‍ത്ഥവിജ്ഞാനം]](semantics), വാക്യഘടനയെപ്പറ്റി പഠിക്കുന്ന വാക്യഘടനാശാസ്ത്രം അഥവാ [[വാക്യവിജ്ഞാനം]](syntactics) , ആശയവിനിമയത്തിനു കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഭാഷയെ ഉപയോഗപ്പെടുത്തുന്നതിനുള്ള [[പ്രയോഗവിജ്ഞാനം]](pragmatics) എന്നിവയാണവ.<ref>The Oxford Companion to Philosophy(2005), semotics, p. 864, ed, Ted Honderich, Oxford University Press</ref>
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

22:44, 6 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:വിക്കിവല്‍ക്കരണം ചിഹ്നം എന്നര്‍ത്ഥമുള്ള semeion എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ചിഹ്നവിജ്ഞാനീയം അഥവാ സെമിയോട്ടിക്സ് എന്ന സംജ്ഞയുടെ നിഷ്പത്തി. ചിഹ്നങ്ങളെ സംബന്ധിച്ച സാമാന്യമായ സിദ്ധാന്തങ്ങളെ അഥവാ ചിഹ്നങ്ങളെക്കുറിച്ചുള്ള പഠനത്തെയാണ് ചിഹ്നശാസ്ത്രം എന്ന് പറയുന്നത്. മനുഷ്യജീവിതത്തിന്റെ ഭാഗമായ സകല സാംസ്കാരിക വ്യവസ്ഥകളേയും പഠന വിഷയമാക്കുന്നതിനാല്‍ ചിഹ്നശാസ്ത്രം കേവലം ഭാഷയുടെയോ സാഹിത്യത്തിന്റെയോ മാത്രം മേഖലയല്ല. വിശാലാര്‍ത്ഥത്തില്‍ ചിഹ്ന വിജ്ഞാനം സാംസ്കാരിക പഠത്തിനത്തിനുള്ള ഉപാധിയാണ് . അര്‍ത്ഥസൂചന സംവഹിക്കുന്ന വാക്കുകളേയും അടയാളങ്ങളെയുമാണ് ചിഹ്നം എന്ന് സാമാന്യമായി പറയുന്നത്. അങ്ങനെ വരികയാല്‍ അര്‍ത്ഥസൂചന വഹിക്കുന്നതെന്തും ചിഹ്നമാണെന്ന് പറയാം. ഭാഷാപരവും ഭഷേതരവും ആയ ചിഹ്നങ്ങളുണ്ട്. ചിഹ്നശാസ്ത്രം എന്ന വിജ്ഞാനമേഖലയുടെ സാദ്ധ്യതയെ ആദ്യമായി കണ്ടെത്തിയത് സ്വിസ്സ് ഭാഷാശാസ്ത്രജ്ഞനായ ഫെര്‍ഡിനാന്‍ഡ് ഡി സൊസ്യൂര്‍ ആണ്. ചിഹ്നങ്ങളുടെ ഒരു ശാസ്ത്രം നിലവില്‍ വരാനുള്ള സാദ്ധ്യതയെ സൊസ്സ്യൂര്‍ തന്റെ കോഴ്സ് ഇന്‍ ജെനറല്‍ ലിങ്ഗ്വിസ്റ്റിക്സ് എന്ന പുസ്തകത്തിലൂടെയാണ് വിഭാവന ചെയ്തത് ചിഹ്നശാസ്ത്രത്തെപ്പറ്റിയുള്ള ചിന്തകള്‍ക്ക് അടിത്തറയിട്ടുകൊടുത്ത ചാള്‍സ് സാന്‍ഡേഴ്സ് പെയേഴ്സ് ചിഹ്നങ്ങളെ മൂന്നു വിഭാഗങ്ങളായി വര്‍ഗീകരിക്കുന്നു. ആദ്യത്തേത് ചിത്രം മുതലായ വസ്തുവിനെ നേരിട്ട് പ്രതിനിധാനം ചെയ്യാന്‍ കഴിയുന്ന വിഗ്രഹാത്മക ചിഹ്നങ്ങള്‍(iconic signs), രണ്ടാമത്തേത് മേഘം -മഴ, പുക- തീ മുതലായ പ്രകൃതിചിഹ്നങ്ങള്‍(natural signs)അഥവാ സുചികാചിഹ്നങ്ങള്‍(indexical) , മൂന്നാമത്തേത് അപകടത്തെ സൂചിപ്പിക്കുന്ന ചുവപ്പ് മുതലായ പാരമ്പര്യ-കീഴ്വഴക്കപരമായ ചിഹ്നങ്ങള്‍(conventional signs) അഥവാ പ്രതീകാത്മക ചിഹ്നങ്ങള്‍(symbolic signs). ചിഹ്നശാസ്ത്രത്തിനു കീഴില്‍ മൂന്നു വ്യത്യസ്തപഠന ശാഖകള്‍ ഉള്‍പ്പെടുന്നു. അര്‍ത്ഥത്തെ സംബന്ധിച്ച് പഠിക്കുന്ന അര്‍ത്ഥവിജ്ഞാനം(semantics), വാക്യഘടനയെപ്പറ്റി പഠിക്കുന്ന വാക്യഘടനാശാസ്ത്രം അഥവാ വാക്യവിജ്ഞാനം(syntactics) , ആശയവിനിമയത്തിനു കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഭാഷയെ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രയോഗവിജ്ഞാനം(pragmatics) എന്നിവയാണവ.[1]

അവലംബം

  1. The Oxford Companion to Philosophy(2005), semotics, p. 864, ed, Ted Honderich, Oxford University Press
"https://ml.wikipedia.org/w/index.php?title=ചിഹ്നശാസ്ത്രം&oldid=632049" എന്ന താളിൽനിന്ന് ശേഖരിച്ചത്