"ചിക്കൻ ടിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
{{food-stub}}
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 19: വരി 19:
എല്ലില്ലാത്ത കോഴിയിറച്ചി കഷണങ്ങള്‍ നല്ലപോലെ മസാലയിലും, കട്ടിതൈരിലും മുക്കിയെടുത്ത് കുറച്ചധികം നേരം മുക്കിവച്ചതിനുശേഷം ഒരു കമ്പിയില്‍ കോര്‍ത്ത് [[തന്തൂര്‍]] അടുപ്പില്‍ വേവിച്ചെടുത്താണ് ചിക്കന്‍ ടിക്ക നിര്‍മ്മിക്കുന്നത്.

ടിക്ക എന്ന വാക്കിന്റെ അര്‍ഥം പഞ്ചാബി ഭാഷയില്‍ “ചെറിയ കഷണങ്ങള്‍“ എന്നാണ്. ചില സ്ഥലങ്ങളില്‍ എല്ലോട് കൂടിയ ചിക്കന്‍ കഷണങ്ങള്‍ പൊരിച്ചെടുത്ത് ടിക്ക രൂപത്തില്‍ ഭക്ഷിക്കാറുണ്ട്. ഇതിന്റെ കഷണങ്ങള്‍ വേവിച്ചെടുത്തതിനു ശേഷം നെയ് പുരട്ടിയതിനു ശേഷവും ഭക്ഷിക്കുന്ന രീതിയുണ്ട്. ഇതിന്റെ കൂടെ കഴിക്കുന്ന ഇതരവിഭവങ്ങള്‍ പച്ച നിറത്തില്‍ മല്ലിയില കൊണ്ട് ഉണ്ടാക്കുന്ന ചട്ണി ആണ് .
ടിക്ക എന്ന വാക്കിന്റെ അര്‍ത്ഥം പഞ്ചാബി ഭാഷയില്‍ “ചെറിയ കഷണങ്ങള്‍“ എന്നാണ്. ചില സ്ഥലങ്ങളില്‍ എല്ലോട് കൂടിയ ചിക്കന്‍ കഷണങ്ങള്‍ പൊരിച്ചെടുത്ത് ടിക്ക രൂപത്തില്‍ ഭക്ഷിക്കാറുണ്ട്. ഇതിന്റെ കഷണങ്ങള്‍ വേവിച്ചെടുത്തതിനു ശേഷം നെയ് പുരട്ടിയതിനു ശേഷവും ഭക്ഷിക്കുന്ന രീതിയുണ്ട്. ഇതിന്റെ കൂടെ കഴിക്കുന്ന ഇതരവിഭവങ്ങള്‍ പച്ച നിറത്തില്‍ മല്ലിയില കൊണ്ട് ഉണ്ടാക്കുന്ന ചട്ണി ആണ് .
==അവലംബം==
==അവലംബം==

22:44, 6 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

Chicken Tikka
Chicken tikka served in Mumbai, India
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: Murgh tikka
ഉത്ഭവ രാജ്യം: India
പ്രദേശം / സംസ്ഥാനം: Punjab
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: Chicken, yogurt, spices

തെക്കേ ഏഷ്യയില്‍ പ്രധാനമായും ഇന്ത്യയിലെ ഒരു കോഴിയിറച്ചി കൊണ്ടുണ്ടാക്കുന്ന വിഭവമാണ് ചിക്കന്‍ ടിക്ക. പഞ്ചാബി ടിക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഹിന്ദി: मुर्ग़ टिक्का, ഉർദു: مرغ تکا); /murɣ ʈikkɑː/). [1] എല്ലില്ലാത്ത കോഴിയിറച്ചി കഷണങ്ങള്‍ നല്ലപോലെ മസാലയിലും, കട്ടിതൈരിലും മുക്കിയെടുത്ത് കുറച്ചധികം നേരം മുക്കിവച്ചതിനുശേഷം ഒരു കമ്പിയില്‍ കോര്‍ത്ത് തന്തൂര്‍ അടുപ്പില്‍ വേവിച്ചെടുത്താണ് ചിക്കന്‍ ടിക്ക നിര്‍മ്മിക്കുന്നത്.

ടിക്ക എന്ന വാക്കിന്റെ അര്‍ത്ഥം പഞ്ചാബി ഭാഷയില്‍ “ചെറിയ കഷണങ്ങള്‍“ എന്നാണ്. ചില സ്ഥലങ്ങളില്‍ എല്ലോട് കൂടിയ ചിക്കന്‍ കഷണങ്ങള്‍ പൊരിച്ചെടുത്ത് ടിക്ക രൂപത്തില്‍ ഭക്ഷിക്കാറുണ്ട്. ഇതിന്റെ കഷണങ്ങള്‍ വേവിച്ചെടുത്തതിനു ശേഷം നെയ് പുരട്ടിയതിനു ശേഷവും ഭക്ഷിക്കുന്ന രീതിയുണ്ട്. ഇതിന്റെ കൂടെ കഴിക്കുന്ന ഇതരവിഭവങ്ങള്‍ പച്ച നിറത്തില്‍ മല്ലിയില കൊണ്ട് ഉണ്ടാക്കുന്ന ചട്ണി ആണ് .

അവലംബം

"https://ml.wikipedia.org/w/index.php?title=ചിക്കൻ_ടിക്ക&oldid=632046" എന്ന താളിൽനിന്ന് ശേഖരിച്ചത്