10,442
തിരുത്തലുകൾ
(→അവലംബം) |
|||
പിന്നിട് ഉരൈയൂരും ഇന്നത്തെ തിരുച്ചിരപ്പള്ളിയും അതിന്റെ അയല്‍പ്രദേശങ്ങളും മഹേന്ദ്രവര്മ പല്ലവന്‍ രണ്ടാമന് പിടിച്ചെടുത്തു.(B.C. 590) A.D 880 വരെ ഇതു പല്ലവരുടെയോ പാണ്ട്യരുടെയൊ കയ്യിലായിരുന്നു. 880 ല്‍ ആദിത്യ ചോളന് പല്ലവസാമ്രജ്യത്തിന്റെ പതനത്തിനു വഴിയൊരുക്കി തിരുച്ചിരപ്പള്ളി പിടിച്ചടക്കി. അന്നുമുതല്‍ തിരുച്ചിറപ്പള്ളി വലിയ ചോളരുടെ ആസ്ഥാനമായി മാറി. 1225 ല്‍ ഹൊയ്സാലരും പിന്നിട് മുഗളരും ഇതു സ്വന്തമാക്കി. മുഗളര്‍ക്കു ശേഷം വിജയനഗരരും തിരുച്ചിറപ്പള്ളിയുടെ അവകാശം പിടിച്ചെടുത്തു. മീനാക്ഷിയുടെ കാലത്താണു നായിക്കന്മാരുടെ ഭരണത്തിനു വിരാമമായതു.
മുസ്ലീങ്ങള്‍ കുറേ കാലത്തിനു ശേഷം ഫ്രഞ്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും സഹായത്തോടെ ഇവിടം ഭരിച്ചു. ഈ കാലത്തെ ഭരണാധികാരി ഛന്ദ സാഹിബും മുഹമ്മദ് അലിയുമായിരുന്നു. പിന്നിട് ഇവരില്‍ നിന്ന് ബ്രിട്ടീഷുകാര്‍ തിരുച്ചിരപ്പള്ളി വിലയ്ക്കു വാങ്ങുകയും അവരുടെ അധീനത്തിലാക്കുകയും ചെയ്തു. ഈ ജില്ല അന്നുമുതല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ 150 വര്‍ഷം ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലായിരുന്നു.
പല്ലവന്മാര് പലവട്ടം അധികാരം പിടിച്ചെങ്കിലും പ്രത്യാക്രമണങ്ങള്‍ മൂലം ഇതു പലപ്പോഴും തിരിച്ച് പാണ്ട്യന്മാര്ക്കു അടിയറവു വയ്ക്കേണ്ടി വന്നിരുന്നു. ഇക്കാലത്ത് ഒരുതരം വടംവലിയാണു ഈ നാടിനുവേണ്ടി ചോളരും പല്ലവരും പാണ്ട്യരും തമ്മില്‍ നടന്നിരുന്നതു. 1565 ലാണു ഹൊയ്സാല നായിക്കന്മാരുടെ വരവ്. മുഗളരും മറാത്തക്കരും ഫ്രഞ്ചുകാരുമെല്ലാം ഭരിച്ചുവെങ്കിലും നായിക്കന്മരുടെ കാലത്താണു ഈ നഗരം പ്രശസ്തിയിലേക്കു കുതിച്ചതു. ഈ കാലം തിരുച്ചിറപ്പള്ളിയുടെ സുവര്‍ണ്ണകാലമെന്ന് അറിയപ്പെടുന്നു. പാറക്കോട്ടൈ കോവില്‍ Rock Fort Temple ഇക്കാലത്താണു നിര്മ്മിക്കപ്പെട്ടതു<ref>http://www.trichy.com/history.htm</ref>.
== വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ==
|
തിരുത്തലുകൾ