"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fiu-vro:Polüteism; cosmetic changes |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: vi:Thuyết đa thần |
||
വരി 61: | വരി 61: | ||
[[tr:Çoktanrıcılık]] |
[[tr:Çoktanrıcılık]] |
||
[[uk:Політеїзм]] |
[[uk:Політеїзм]] |
||
[[vi:Thuyết đa thần]] |
|||
[[war:Politeismo]] |
[[war:Politeismo]] |
||
[[zh:多神教]] |
[[zh:多神教]] |
13:06, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നിലധികം ദൈവങ്ങളിലുള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ്വാസം. ബഹുദൈവവിശ്വാസത്തില് അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദുമതം, ബുദ്ധമതം, ഷിന്റൊ, പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം, റോമന്‍ ബഹുദൈവവിശ്വാസം, ജെര്മാനിക് ബഹുദൈവവിശ്വാസം, സ്ലാവിക് ബഹുദൈവവിശ്വാസം, ചൈനീസ് നാട്ടുമതങ്ങള്‍, നിയോപേഗണ്‍ വിശ്വാസം, ആംഗ്ലോ-സാക്സണ്‍ പേഗണിസം തുടങ്ങിയവ അതിലുള്‍പ്പെടുന്നു. ഏകദൈവവിശ്വാസം ഇതിന്റെ വിപരീതമായ വിശ്വാസമാണ്.
ബഹുദൈവവിശ്വാസികള്‍ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. മോണോലാട്രിസ്റ്റുകള്‍ ഒരു പ്രത്യേക ദൈവത്തെ കൂടുതല്‍ ആരാധിക്കുന്നവരാണ്. കാഥെനോതീയിസ്റ്റുകള്‍ വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.