"നവംബർ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Praveenp (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവില
(ചെ.) യന്ത്രം പുതുക്കുന്നു: an:17 de noviembre
വരി 21: വരി 21:


[[af:17 November]]
[[af:17 November]]
[[an:17 de nobiembre]]
[[an:17 de noviembre]]
[[ar:ملحق:17 نوفمبر]]
[[ar:ملحق:17 نوفمبر]]
[[arz:17 نوفمبر]]
[[arz:17 نوفمبر]]

06:42, 2 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 17 വര്‍ഷത്തിലെ 321-ാം ദിനമാണ്‌ (അധിവര്‍ഷത്തില്‍ 322). വര്‍ഷത്തില്‍ 44 ദിവസം ബാക്കി.

ചരിത്ര സംഭവങ്ങള്‍

  • 1511 - സ്പെയിനും ഇംഗ്ലണ്ടും ഫ്രാന്‍സിനെതിരെ സഖ്യമുണ്ടാക്കി
  • 1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു.
  • 1820 - ക്യാപ്റ്റന്‍ നഥാനിയേല്‍ പാമര്‍ അന്റാര്‍ട്ടിക്കയില്‍ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായി.
  • 1831 - ഇക്വഡോറും വെനിസ്വേലയും ഗ്രേറ്റര്‍ കൊളംബിയയില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്രമായി.
  • 1855 - ഡേവിഡ് ലിവിങ്സ്റ്റോണ്‍ വിക്ടോറിയ വെള്ളച്ചാട്ടം കാണുന്ന ആദ്യ യൂറോപ്യനായി.
  • 1869 - ഈജിപ്തില്‍ മെഡിറ്ററേനിയന്‍ കടലും ചെങ്കടലും തമ്മില്‍ ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ഉദ്ഘാടനം ചെയ്തു.
  • 2003 - ആര്‍നോള്‍ഡ് ഷ്വാറ്റ്സെനഗര്‍ കാലിഫോര്‍ണിയയുടെ ഗവര്‍ണ്ണറായി.

ജന്മദിനങ്ങള്‍

ചരമവാര്‍ഷികങ്ങള്‍

മറ്റു പ്രത്യേകതകള്‍

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=നവംബർ_17&oldid=629255" എന്ന താളിൽനിന്ന് ശേഖരിച്ചത്