"ധാതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: lmo:Mineraj; cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: cy:Mwyn)
(ചെ.) (യന്ത്രം പുതുക്കുന്നു: lmo:Mineraj; cosmetic changes)
 
== വിദളനം ==
ധാതുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാന ഭൗതിക ഗുണമാണ് അതിന്റെ വിദളനം. അറ്റോമിക പ്രതലത്തിന് (atomic planes) സമാന്തരമായി പിളരുവാനുള്ള ചില ധാതുക്കളുടെ പ്രവണതയാണിത്. വിദളനം മിക്കപ്പോഴും നിയതമോ സാധ്യമായ ക്രിസ്റ്റല്‍ മുഖങ്ങള്‍ക്ക് സമാന്തരമോ ആയിരിക്കും. ധാതുക്കളുടെ പിളരാനുള്ള കഴിവും അതിന്റെ ദിശയുമാണ് വിദളനത്തെ നിര്‍വചിക്കുന്ന പ്രധാന ഘടകങ്ങള്‍. (ഉദാ. ആധാര വിദളനം-ആധാര പ്രതലത്തിന് സമാന്തരമായ വിഭജനം). ആപേഷിക ഘനത്വം, അപവര്‍ത്തനാങ്കം, സംദീപ്തി, ക്രിസ്റ്റല്‍ രൂപം, രാസസ്വഭാവങ്ങള്‍ തുടങ്ങിയവയും ധാതുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ധാതുവിന്റെ രാസസംഘടനവും ക്രിസ്റ്റല്‍ ഘടനയുമാണ് അതിന്റെ ആപേക്ഷിക ഘനത്വത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. ധാതുക്കളില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ ഭാരവ്യത്യാസത്തിനനുസൃതമായി അവയുടെ ആപേക്ഷിക ഘനത്വം വ്യത്യാസപ്പെടുന്നു.
 
 
 
 
 
[[വര്‍ഗ്ഗം:രസതന്ത്രം]]
[[ko:광물]]
[[la:Minerale]]
[[lmo:MineràjMineraj]]
[[lo:ແຮ່ທາດ]]
[[lt:Mineralas]]
42,850

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/629147" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി