"ഡെൽഹി സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ഡെല്‍ഹി യൂണിവേഴ്സിറ്റി >>> ഡെൽഹി യൂണിവേഴ്സിറ്റി: പുതിയ ചില്ലുകളാക്കുന്ന�
(ചെ.) യന്ത്രം പുതുക്കുന്നു: hi:दिल्ली विश्‍वविद्यालय
വരി 187: വരി 187:
[[de:University of Delhi]]
[[de:University of Delhi]]
[[en:University of Delhi]]
[[en:University of Delhi]]
[[hi:दिल्ली विश्वविद्यालय]]
[[hi:दिल्ली विश्‍वविद्यालय]]
[[ko:델리 대학교]]
[[ko:델리 대학교]]
[[lt:Delio universitetas]]
[[lt:Delio universitetas]]

17:12, 1 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഡെല്‍ഹി യൂണിവേഴ്സിറ്റി
Delhi University Logo
ആദർശസൂക്തംनिष्ठा धति: सत्यम्
തരംPublic
സ്ഥാപിതം1922
സ്ഥലംഡെല്‍ഹി, ഇന്ത്യ
ക്യാമ്പസ്Urban
വൈസ് ചാന്‍സലര്‍ദീപക് പെന്‍ഡല്‍
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.du.ac.in

ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രധാന സര്‍വകലാശാ‍ലയാണ് ഡെല്‍ഹി യൂണിവേഴ്സിറ്റി. ഇന്ത്യന്‍ സര്‍ക്കാറിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍വകലാശാലയാണ് ഇത്. 1922 ലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഒരു ഉന്നത സര്‍വകലാശാലയായി ഇത് കണക്കാക്കപ്പെടുന്നു. ഈ സര്‍വകലാശാലയുടെ ചാന്‍സലര്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ്. പ്രധാന പഠനശാഖകളായ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം എന്നിവ വളരെ പ്രസിദ്ധമാണ്.

പഠനശാഖകള്‍

  1. ആര്‍ട്സ്
  2. ആയുര്‍വേദം & യുനാനി മരുന്നുകള്‍
  3. കോമ്മേഴ്സ് (Commerce & Business Studies)
  4. വിദ്യാഭ്യാസം (Education)

മുന്‍ വൈസ് ചാന്‍സലര്‍മാര്‍

  1. ഹരി സിംഗ് കോര്‍ 1922-1926
  2. മോത്തി സാഗര്‍ 1926-1930
  3. അബ്ദുര്‍ റഹ്മാന്‍ 1930-1934
  4. രാം കിഷോര്‍ 1934-1938
  5. മൌരിസ് ആയ്യര്‍ 1938-1950
  6. എസ്. എന്‍. സെന്‍ 1950-1953
  7. ജി. എസ്. മഹാജാനി 1953-1957
  8. V.K.R.V. റാവു 1957-1960
  9. N.K. സിദ്ധാന്ത 1960-1961
  10. C.D. ദേശ് മുഖ് 1962-1967
  11. B.N. ഗാംഗുലി 1967-1969
  12. K.N. രാജ് 1969-1970
  13. സരൂപ് സിങ് 1971-1974
  14. R.C. മെഹ്രോത്ര 1974-1979
  15. ഗുര്‍ബസ്ക് സിംഗ് 1980-1985
  16. മോനിസ് രാസ 1985-1990
  17. ഉപേന്ദ്ര ബക്ഷി 1990-1994
  18. V.R. മേഹ്ത 1995-2000
  19. ദീപക് നയ്യര്‍ 2000-2005
  20. ദീപക് പെന്‍ഡല്‍ 2005-...

പുറത്തേക്കുള്ള കണ്ണികള്‍

Delhi വര്‍ഗ്ഗം:Universities and colleges in Delhi വര്‍ഗ്ഗം:Educational institutions established in 1922 വര്‍ഗ്ഗം:University of Delhi alumni വര്‍ഗ്ഗം:University of Delhi വര്‍ഗ്ഗം:Cloud computing users

"https://ml.wikipedia.org/w/index.php?title=ഡെൽഹി_സർവകലാശാല&oldid=629004" എന്ന താളിൽനിന്ന് ശേഖരിച്ചത്