"കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Kecheri}}
{{prettyurl|Kecheri}}
[[കുന്നംകുളം|കുന്നംകുളത്തു]] നിന്നും [[തൃശ്ശൂര്‍]] പോവുന്ന വഴിയിലെ ഒരു പ്രധാന പട്ടണമാണു് '''കേച്ചേരി'''. കേച്ചേരിയിലൂടെ ഒഴുകുന്ന ഒരു പുഴയാണു് കേച്ചേരി പുഴ.
[[കുന്നംകുളം|കുന്നംകുളത്തു]] നിന്നും [[തൃശ്ശൂര്‍]] പോവുന്ന വഴിയിലെ ഒരു പ്രധാന പട്ടണമാണു് '''കേച്ചേരി'''. കേച്ചേരി മെയിന്‍ സെന്‍ട്രല്‍നിന്നും വടക്കാഞ്ചേരി പന്നിത്തടം വാക മണലി തലക്കൊട്ടുക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാകും.
കേച്ചേരി എന്ന പേരിൽത്തന്നെ ഒരു പുഴയും ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ട്. പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടില്‍നിന്നുമാണ്‌.
പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടില്‍നിന്നു മാണ്‌. പുഴയുടെ അവസാനം ചാവക്കടിനടുത്തുള്ള എനമാവിലാ.കേച്ചേരി മെയിന്‍ സെന്‍ട്രല്‍നിന്നും വടക്കാഞ്ചേരി പന്നിത്തടം വാക മണലി തലക്കൊട്ടുക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവകുന്നതാണ കേച്ചേരിയുടെ ഒരു പ്രശസ്ത പാട്ടെഴുത്തുകാരനാണ് [[യൂസഫലി കേച്ചേരി]]. സിനിമ സീരിയല്‍ നടന്‍ ഇര്‍ഷാദ് കേച്ചേരിക്കടുത്തുള്ള പട്ടിക്കര സ്വദേശിയാണ്. കേച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്‌പരപ്പുക്കാവ്‌ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പൂരം വളരെ പ്രശസ്തി ഉള്ളതാണ്.
കേച്ചേരിയുടെ ഒരു പ്രശസ്ത പാട്ടെഴുത്തുകാരനാണ് [[യൂസഫലി കേച്ചേരി]]. സിനിമ സീരിയല്‍ നടന്‍ ഇര്‍ഷാദ് കേച്ചേരിക്കടുത്തുള്ള പട്ടിക്കര സ്വദേശിയാണ്. കേച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ പരപ്പുക്കാവ്‌ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പൂരം വളരെ പ്രശസ്തി ഉള്ളതാണ്.
{{Thrissur-geo-stub}}
{{Thrissur-geo-stub}}
[[വർഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]]
[[വർഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]]

05:35, 1 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കുന്നംകുളത്തു നിന്നും തൃശ്ശൂര്‍ പോവുന്ന വഴിയിലെ ഒരു പ്രധാന പട്ടണമാണു് കേച്ചേരി. കേച്ചേരി മെയിന്‍ സെന്‍ട്രല്‍നിന്നും വടക്കാഞ്ചേരി പന്നിത്തടം വാക മണലി തലക്കൊട്ടുക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാകും. കേച്ചേരി എന്ന പേരിൽത്തന്നെ ഒരു പുഴയും ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ട്. പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടില്‍നിന്നുമാണ്‌. കേച്ചേരിയുടെ ഒരു പ്രശസ്ത പാട്ടെഴുത്തുകാരനാണ് യൂസഫലി കേച്ചേരി. സിനിമ സീരിയല്‍ നടന്‍ ഇര്‍ഷാദ് കേച്ചേരിക്കടുത്തുള്ള പട്ടിക്കര സ്വദേശിയാണ്. കേച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ പരപ്പുക്കാവ്‌ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പൂരം വളരെ പ്രശസ്തി ഉള്ളതാണ്.

"https://ml.wikipedia.org/w/index.php?title=കേച്ചേരി&oldid=628449" എന്ന താളിൽനിന്ന് ശേഖരിച്ചത്