"കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,029 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ('കുന്നംകുളത്തുനിന്നും തൃശ്ശൂര്‍ പോവുന്ന വഴ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
കുന്നംകുളത്തുനിന്നും തൃശ്ശൂര്‍ പോവുന്ന വഴിയിലെ ഒരു പ്രധാന പട്ടണമാണെ കേച്ചേരി കേച്ചേരിയിലൂടെ ഒഴുകുന്ന ഒരു പുഴയാണ്ണ് കേച്ചേരി പുഴയ
ആ പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടില്‍നിന്നു മാണ്ണ് പുഴയുടെ അവസാനം ചാവക്കടിനടുത്തുള്ള എനമാവിലാ.കേച്ചേരി മെയിന്‍ സെന്‍ട്രല്‍നിന്നും വടക്കാഞ്ചേരി പന്നിത്തടം വാക മണലി തലക്കൊട്ടുക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവകുന്നതാണ കേച്ചേരിയുടെ ഒരു പ്രശസ്ത പാട്ടെഴുത്തുകാരനാണ് യൂസുഫലി സിനിമ സീരിയല്‍ നടന്‍ ഇര്‍ഷാദ് കേചെരിക്കടുത്തുള്ള പട്ടിക്കര സ്വദേശിയാണ് കേച്ചേരിയുടെ പ്രശസ്തമായ ഒരു അമ്പലമുണ്ട അതിന്റെ പേരാണ്‌ പരപ്പുക്കാവ്‌ ക്ഷേത്രം ഈ ക്ഷേത്രത്തിലെ പൂരം വളരെ പ്രശസ്തതി ഉള്ളതാണ്
6

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/628159" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി