"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: he:אמו-דריה
(ചെ.) യന്ത്രം പുതുക്കുന്നു: he:אמו דריה
വരി 39: വരി 39:
[[fi:Amudarja]]
[[fi:Amudarja]]
[[fr:Amou-Daria]]
[[fr:Amou-Daria]]
[[he:אמו-דריה]]
[[he:אמו דריה]]
[[hr:Amu-Darja]]
[[hr:Amu-Darja]]
[[hu:Amu-darja]]
[[hu:Amu-darja]]

21:37, 25 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അമു ദര്യ
Physical characteristics
നദീമുഖംഇല്ല. മുമ്പ് ആരല്‍ കടല്‍
നീളം2,400 km (1,500 mi)

മദ്ധ്യേഷ്യയിലെ മുഖ്യ നദികളില്‍ ഒന്നാണ്‌ അമു ദാര്യ. ഏദന്‍തോട്ടത്തിലെ നാല്‌ നദികളിലൊന്നായ ഗൈഹോണിനെ ഓര്‍മ്മിപ്പിക്കുന്ന ജയ്ഹോണ്‍ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നത്. അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ ഓക്സസ് എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ ജംബുദ്വീപത്തിന്റെ വടക്കേ അതിരായ വക്ഷു ഈ നദിയാണെന്ന് കരുതുന്നു[2].

മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 കി.മീ. സഞ്ചാരയോഗ്യമാണ്. പ്രതിവര്‍ഷം 55 ഘനകിലോമീറ്റര്‍ ജലം ഈ നദിയിലൂടെ ഒഴുകുന്നു. പാമീര്‍ പര്‍വതരയില്‍നിന്നുത്ഭവിച്ച് ആറല്‍ കടലില്‍ പതിക്കുന്ന ഈ നദി, തുര്‍ക്ക്മെനിസ്താന്‍, ഉസ്ബക്കിസ്താന്‍ എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 ച.കി.മീ വിസ്തൃതിയുള്ള നദിയുടെ നീർത്തടം‍, അഫ്ഗാനിസ്താന്‍, താജിക്കിസ്താന്‍ എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. സോര്‍ക്കുല്‍/വിക്ടോറിയ തടാകത്തിൽ നിന്നുത്ഭവിക്കുന്ന പാമീര്‍ നദിയാണ് അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ വഖാന്‍ ഇടനാഴിയിലുള്ള വാഘ്ജിര്‍ താഴ്വരയിലെ ഹിമാനികളിലൊന്നാണ് ഇതിന്‍റെ മറ്റൊരു പ്രഭവം.

ഇതും കാണുക

അവലംബം

  1. http://www.ce.utexas.edu/prof/mckinney/papers/aral/CentralAsiaWater-McKinney.pdf
  2. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 125. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അമു_ദര്യ&oldid=626863" എന്ന താളിൽനിന്ന് ശേഖരിച്ചത്