"മിന്നാമിന്നിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രം
(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:2008-ൽ പുറത്തി
വരി 57: വരി 57:
{{film-stub}}
{{film-stub}}


[[വര്‍ഗ്ഗം:മലയാളചലച്ചിത്രങ്ങള്‍]]


[[en:Minnaminnikoottam]]
[[en:Minnaminnikoottam]]

[[വര്‍ഗ്ഗം:2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

17:38, 25 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മിന്നാമിന്നിക്കൂട്ടം
സംവിധാനംകമല്‍
നിർമ്മാണംരാഖി റാം
അഭിനേതാക്കൾനരേന്‍
ഇന്ദ്രജിത്ത്
ജയസൂര്യ
അനൂപ് ചന്ദ്രന്‍
മീര ജാസ്മിന്‍
റോമ
സംവൃത സുനില്‍
രാധിക
സംഗീതംബിജിബാല്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംകെ. രാജഗോപാല്‍
റിലീസിങ് തീയതി2008
രാജ്യം ഇന്ത്യ
ഭാഷമലയാളം

നഹര്‍ ഫിലിംസിന്റെ ബാനറില്‍ രാഖി റാം നിര്‍മ്മിച്ച് കമല്‍ സംവിധാനം നിര്‍വ്വഹിച്ച മലയാള ചലച്ചിത്രം മിന്നാമിന്നിക്കൂട്ടം 2008 -ല്‍ പ്രദര്‍ശനത്തിന് പുറത്തിറങ്ങി. ഐ.ടി മേഖലയിലെ യൗവനങ്ങളുടെ പ്രണയമാണ്‌ ഈ ചലച്ചിത്രത്തിന്റെ വിഷയം.

അഭിനേതാക്കള്‍

പ്രധാന കഥാപാത്രങ്ങളെ നരേന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, അനൂപ് ചന്ദ്രന്‍, സായി കുമാര്‍, മാമുക്കോയ, ടി. ജി. രവി, മീര ജാസ്മിന്‍, റോമ, സംവൃത സുനില്‍, രാധിക എന്നിവര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

സംഗീതം

ഗാനരചന അനില്‍ പനച്ചൂരാന്‍. ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ബിജിബാല്‍. മാതൃഭൂമി മ്യൂസിക്കല്‍സ് ഗാനങ്ങള്‍ വിതരണം ചെയ്തിരിക്കുന്നു.

ഗാനങ്ങള്‍

അണിയറ പ്രവര്‍ത്തകര്‍


പുറത്തേയ്ക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=മിന്നാമിന്നിക്കൂട്ടം&oldid=626772" എന്ന താളിൽനിന്ന് ശേഖരിച്ചത്