"കനകസിംഹാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
--~~~~
 
(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:2007-ൽ പുറത്തി
വരി 77: വരി 77:
{{film-stub}}
{{film-stub}}



[[വര്‍ഗ്ഗം:മലയാളചലച്ചിത്രങ്ങള്‍]]
[[വര്‍ഗ്ഗം:2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

16:25, 25 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കനക സിംഹാസനം
സംവിധാനംരാജസേനന്‍
നിർമ്മാണംഎം. മണി
കഥരാജസേനന്‍
അഭിനേതാക്കൾജയറാം
ജനാര്‍ദ്ദനന്‍
കാര്‍ത്തിക
ലക്ഷ്മി ഗോപാലസ്വാമി
സംഗീതംഎം. ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കല്‍
ഛായാഗ്രഹണംകെ. പി. നമ്പ്യാന്തിരി
ചിത്രസംയോജനംരാജാ മുഹമ്മദ്
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി2007
രാജ്യം ഇന്ത്യ
ഭാഷമലയാളം

രാജസേനന്‍-ജയറാം കൂട്ടുകെട്ടിൽ ഇറങിയ ഈ ചിത്രം നാടക നടനായ രാജാപാര്‍ട്ട് കനകാംബരന് ജീവിതത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളുടെ കഥപറയുന്നു.

സുചിത്ര പ്രോഡക്ഷന്‍സിന്റെ ബാനറില്‍ എം. മണി നിര്‍മ്മിച്ച് രാജസേനന്‍ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം കനക സിംഹാസനം 2007 -ല്‍ പ്രദര്‍ശനത്തിന് പുറത്തിറങി. അരോമ റിലീസ് കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നു.

രചന

ഈ ചലച്ചിത്രത്തിന്റെ കഥ രാജസേനന്‍ ആണ് എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ബിജു വട്ടപ്പാറ ആണ്.

അഭിനേതാക്കള്‍

സംഗീതം

ഗാനരചന രാജീവ് ആലുങ്കല്‍, ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് എം. ജയചന്ദ്രന്‍ ഗാനങ്ങള്‍ വിപണനം ചെയ്തത് മനോരമ മ്യൂസിക്കത്സ്.

ഗാനങ്ങള്‍

അണിയറ പ്രവര്‍ത്തകര്‍


പുറത്തേയ്ക്കുള്ള കണ്ണികള്‍


വര്‍ഗ്ഗം:2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=കനകസിംഹാസനം&oldid=626659" എന്ന താളിൽനിന്ന് ശേഖരിച്ചത്