"പ്രാവിൻപൊത്ത് തത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Principiul lui Dirichlet; cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Принцип Діріхле
വരി 35: വരി 35:
[[simple:Pigeon hole principle]]
[[simple:Pigeon hole principle]]
[[sv:Dirichlets lådprincip]]
[[sv:Dirichlets lådprincip]]
[[uk:Принцип Діріхле]]
[[ur:کبوترخانہ اصول]]
[[ur:کبوترخانہ اصول]]
[[zh:鴿巢原理]]
[[zh:鴿巢原理]]

13:10, 23 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഈ തത്ത്വത്തിന്റെ പേരിനുള്ള പ്രചോദനം: ഇവിടെ n = 10 ഉം m = 9 ആണ്‌, അതായത് ഏതെങ്കില്‍ പൊത്തില്‍ ഒന്നില്‍കൂടുതല്‍ പ്രാവുകള്‍ ഉണ്ടായിരിക്കും.

ഗണിതത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒരു തത്ത്വമാണ്‌ പ്രാവിന്‍പൊത്ത് തത്ത്വം (Pigeonhole principle), മൂന്ന് കുട്ടികളുള്ള ഒരു കുടുബത്തിലെ രണ്ട് കുട്ടികള്‍ ഒരേ ലിംഗത്തില്‍പെട്ടവരായിരിക്കും എന്നപോലെയുള്ളവയെ ഉദാഹരണമാക്കിയുള്ളതാണ്‌ ഈ തത്ത്വം. n, m എന്നീ രണ്ട് എണ്ണല്‍ സംഖ്യകള്‍ തന്നിരിക്കുന്നു, n > m ഉം ആണ്‌ (അതായത് n എന്നത് m നേക്കാള്‍ വലുതാണ്‌), n എണ്ണം പ്രാവുകളെ m പൊത്തുകളിലാക്കുകയാണെങ്കില്‍ ഒരു പൊത്തിലെങ്കിലും ഒന്നില്‍ കൂടുതല്‍ പ്രാവുകളുണ്ടായിരിക്കും എന്നാണ്‌ ഇത് പ്രതിപാദിക്കുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ m പൊത്തുകളില്‍ ഒരോന്നിനെ വെക്കുകയാണെങ്കില്‍ പരമാവധി m എണ്ണത്തെ വെക്കുവാന്‍ സാധിക്കും, വീണ്ടും ഒരെണ്ണത്തെ കൂടി വെക്കണമെങ്കില്‍ നിലവില്‍ ഉപയോഗിക്കപ്പെട്ട ഏതെങ്കിലും പൊത്തില്‍ തന്നെ വെക്കേണ്ടി വരും, ഇവിടെ m എന്നത് നിര്‍ണ്ണയിക്കപ്പെടാവുന്നതായിരിക്കും.


വര്‍ഗ്ഗം:ഗണിതം

"https://ml.wikipedia.org/w/index.php?title=പ്രാവിൻപൊത്ത്_തത്വം&oldid=625898" എന്ന താളിൽനിന്ന് ശേഖരിച്ചത്