"ഗിസ പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fy:Piramide fan Cheops |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:गीजा की महान पिरामिड |
||
വരി 28: | വരി 28: | ||
[[fy:Piramide fan Cheops]] |
[[fy:Piramide fan Cheops]] |
||
[[he:הפירמידה הגדולה של גיזה]] |
[[he:הפירמידה הגדולה של גיזה]] |
||
[[hi:गीजा की महान पिरामिड]] |
|||
[[hr:Keopsova piramida]] |
[[hr:Keopsova piramida]] |
||
[[hu:Gízai nagy piramis]] |
[[hu:Gízai nagy piramis]] |
18:49, 21 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
യേശുവിന് 2750 വര്ഷങ്ങല്ക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയില്‍ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിര്‍മ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിന്‍ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകള് വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കലുകള് ഈജിപ്തിലെ തന്നെ കൈറോയില്‍ നിന്നും 800 കി.മി അകലെയുള്ള അസ്വവാനില്‍ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടു വരാന്‍ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.