"അസ്‌ഗർ അലി എൻ‌ജിനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (ഇന്ത്യയിലെ ഇസ്ലാമികപണ്ഡിതർ എന്ന വര്‍ഗ്ഗം ചേര്‍ക്കു)
==ജീവിതരേഖ==
[[രാജസ്ഥാന്‍|രാജസ്ഥാനിലെ]] സാലുമ്പര്‍ എന്ന സ്ഥലത്ത് 1939 മാര്‍ച്ച് 10 ന് ഒരു ബോറ പുരോഹിതനായ ശൈഖ് ഖുര്‍‌ബാന്‍ ഹുസൈന്റെ മകനായാണ്‌ അസ്ഗര്‍ അലി എന്‍‌ജിനിയറുടെ ജനനം. ഖുര്‍‌ആന്റെ വിവരണം അതിന്റെ ആന്തരാര്‍ഥം,[[ഫിഖ്‌ഹ്]],[[ഹദീസ്]], അറബി ഭാഷ എന്നിവയില്‍ പിതാവ് തന്നെ അസ്‌ഗറലിയെ പരിശീലിപ്പിച്ചു .<ref name=yo>[http://books.google.com/books?id=d3Q7uZ8WpmMC&pg=PA12&dq=Asghar+Ali+Engineer+-inauthor:%22+Asghar+Ali+Engineer%22&lr=&as_brr=0 Asghar Ali Engineer: the man] ''Muslims in India Since 1947: Islamic Perspectives on Inter-faith Relations'', by [[Yoginder Sikand]]. Routledge, 2004. ISBN 0415314860. ''Page 12-13''.</ref>
 
 
[[മധ്യപ്രദേശ്|മദ്ധ്യപ്രദേശിലെ]] ഉജ്ജയിനിലുള്ള വിക്രം യൂനിവേഴ്സിറ്റിയില്‍ നിന്ന് സിവില്‍ എന്‍‌ജിനിയറിംഗില്‍ ബിരുദമെടുത്ത അദ്ദേഹം ബോംബെ മുനിസിപ്പല്‍ കോര്‍പറേനില്‍ 20 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചു. 1972 ല്‍ അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.
 
10,516

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/612612" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി