"കുറിഞ്ഞി (ജന്യരാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Carnatic-music-stub
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{നാനാര്‍ത്ഥം|കുറിഞ്ഞി}}
{{നാനാർത്ഥം|കുറിഞ്ഞി}}
[[കര്‍ണാടക സംഗീതം|കര്‍ണാടകസംഗീതത്തിലെ]] 29ആം [[മേളകര്‍ത്താരാഗം|മേളകര്‍ത്താരാഗമായ]] [[ധീരശങ്കരാഭരണം (മേളകര്‍ത്താരാഗം)|ശങ്കരാഭരണത്തിന്റെ]] [[ജന്യരാഗം|ജന്യരാഗമായി]] പൊതുവില്‍ കണക്കാക്കപ്പെടുന്ന രാഗമാണ് '''കുറിഞ്ഞി'''.ഇത് ഒരു ധൈവതാന്ത്യരാഗമാണ്.ഭക്തിഭാവം പ്രകടിപ്പിക്കാന്‍ ഉത്തമമായ രാഗമാണ് ഇത്.നാടോടി ഗാനങ്ങളില്‍ നിന്നുമാണ് ഈ രാഗം കര്‍ണാടകസംഗീതത്തില്‍ എത്തിയത്.

== ഘടന,ലക്ഷണം ==
== ഘടന,ലക്ഷണം ==

08:55, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കുറിഞ്ഞി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുറിഞ്ഞി (വിവക്ഷകൾ) എന്ന താൾ കാണുക. കുറിഞ്ഞി (വിവക്ഷകൾ)

കര്‍ണാടകസംഗീതത്തിലെ 29ആം മേളകര്‍ത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമായി പൊതുവില്‍ കണക്കാക്കപ്പെടുന്ന രാഗമാണ് കുറിഞ്ഞി.ഇത് ഒരു ധൈവതാന്ത്യരാഗമാണ്.ഭക്തിഭാവം പ്രകടിപ്പിക്കാന്‍ ഉത്തമമായ രാഗമാണ് ഇത്.നാടോടി ഗാനങ്ങളില്‍ നിന്നുമാണ് ഈ രാഗം കര്‍ണാടകസംഗീതത്തില്‍ എത്തിയത്.

ഘടന,ലക്ഷണം

  • ആരോഹണം സ നി3 സ രി2 ഗ3 മ1 പ ധ2
  • അവരോഹണം ധ2 പ മ1 ഗ3 രി2 സ നി3 സ

കൃതികള്‍

കൃതി കര്‍ത്താവ്
അളിവേണി എന്തു ചെയ്വൂ സ്വാതി തിരുനാള്‍
ബ്രൂഹി മുകുന്ദേതി സദാശിവ ബ്രഹ്മേന്ദ്രര്‍

ചലച്ചിത്രഗാനങ്ങള്‍

ഗാനം ചലച്ചിത്രം
അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ അദ്വൈതം
പെണ്ണെ പെണ്ണെ നിന്‍ കല്യാണമായ് മീശമാധവന്‍
ആറുമുഖന്‍ മുന്നില്‍ ചെന്നു മുല്ല

വര്‍ഗ്ഗം:ജന്യരാഗങ്ങള്‍

"https://ml.wikipedia.org/w/index.php?title=കുറിഞ്ഞി_(ജന്യരാഗം)&oldid=611189" എന്ന താളിൽനിന്ന് ശേഖരിച്ചത്