"പറ (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Musical-instrument-stub
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{നാനാര്‍ത്ഥം|പറ}}
{{നാനാർത്ഥം|പറ}}
[[ചെണ്ട|ചെണ്ടയുടെ]] ആകൃതിയുള്ള ഒരു [[കേരളം|കേരളീയ]] [[തുകല്‍ വാദ്യം|തുകല്‍ വാദ്യമാണ്]] '''പറ'''.ചെണ്ടയേക്കാള്‍ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ '''വീക്കന്‍ ചെണ്ട''' എന്നും '''പറച്ചെണ്ട''' എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിര്‍മിക്കുന്നത്. [[തോല്‍പ്പാവക്കൂത്ത്|തോല്‍പ്പാവക്കൂത്തിലും]] [[കണ്ണ്യാര്‍കളി|കണ്ണ്യാര്‍കളിയിലും]] പറ ഉപയോഗിക്കാറുണ്ട്.‍

08:39, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പറ (വിവക്ഷകൾ) എന്ന താൾ കാണുക. പറ (വിവക്ഷകൾ)

ചെണ്ടയുടെ ആകൃതിയുള്ള ഒരു കേരളീയ തുകല്‍ വാദ്യമാണ് പറ.ചെണ്ടയേക്കാള്‍ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ വീക്കന്‍ ചെണ്ട എന്നും പറച്ചെണ്ട എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിര്‍മിക്കുന്നത്. തോല്‍പ്പാവക്കൂത്തിലും കണ്ണ്യാര്‍കളിയിലും പറ ഉപയോഗിക്കാറുണ്ട്.‍

ഫലകം:കേരളത്തിലെ വാദ്യങ്ങള്‍

"https://ml.wikipedia.org/w/index.php?title=പറ_(വാദ്യം)&oldid=611089" എന്ന താളിൽനിന്ന് ശേഖരിച്ചത്